Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

അന്ന് ബിഎംഡബ്ല്യു കാർ ഇന്ന് ഏഴ് കോടി രൂപ; ദുബായ് നറുക്കെടുപ്പിൽ പ്രവാസിക്ക് കൈവന്ന ഭാഗ്യമേ! ദുബായിൽ കോടികളുടെ ഭാഗ്യം കൈവരിച്ച് ഇന്ത്യക്കാർ

27 AUGUST 2020 12:16 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ നടക്കുന്ന ഒട്ടുമിക്ക നറുക്കെടുപ്പുകളിലും പ്രവാസികളെ ഭാഗ്യം തേടിവന്നിട്ടുണ്ട്. കോടികളുടെ ഭാഗ്യം നമ്മുടെ ഇന്ത്യക്കാരായ പ്രവാസികൾക്ക് കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ വീണ്ടും ആ ഭാഗ്യം കൈവന്ന വിരളം ചിലരിൽ ഒരാളായി മാറിയിരിക്കുകയാണ് ഈ പ്രവാസി . ഇന്ത്യക്കാരന് വീണ്ടും ദുബായിൽ കോടികളുടെ ഭാഗ്യം കൈവന്നിരിക്കുകയാണ്. ദുബായ് ഡ്യൂട്ടി ഫ്രി മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ഹയർ എജുക്കേഷൻ വിഭാഗത്തിൽ ഡയറക്ടറായ നിതേഷ് സുഗ് നാനിക്കാണ് ഏഴ് കോടിയിലേറെ രൂപ അതായത് 10 ലക്ഷം യുഎസ് ഡോളറാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ 30 വർഷമായി ദുബായിലുള്ള ഇദ്ദേഹം 15 വർഷമായി ഇത്തരത്തിൽ ഭാഗ്യപരീക്ഷണം നടത്തുകയാണ്. ഇൗ മാസം 13ന് ഒാൺലൈനിലെടുത്ത 337 സീരീസിലെ 2321 നമ്പർ ടിക്കറ്റാണ് ഒടുവിൽ ഭാഗ്യം കൊണ്ടുവന്നത് തന്നെ. എന്നാൽ നേരത്തേ ദുബായ് നറുക്കെടുപ്പിൽ ബിഎംഡബ്ല്യു കാർ സമ്മാനം ഇദ്ദേഹം നേടിയിരുന്നു. കൂടാതെ, ഇദ്ദേഹത്തിന്റെ പിതാവിനും 1995ൽ ആഡംബര കാർ സമ്മാനം ലഭിച്ചിട്ടുണ്ട്.

അതോടൊപ്പം തന്നെ ലോകത്ത് മറ്റെവിടെയും ഇല്ലാത്ത ഇത്തരമൊരു നറുക്കെടുപ്പിൽ എന്നെങ്കിലും ഒരിക്കൽ താൻ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതായി നിതേഷ് വ്യക്തമാക്കുകയുണ്ടായി. പണം എങ്ങനെ ചെലവഴിക്കണമെന്ന കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കും. ഭാര്യയോടും ഏക മകളോടുമൊപ്പമാണ് നിതേഷ് ദുബായിൽ ജീവിക്കുന്നത്. 1999 ൽ ദുബായ് ഡ്യുട്ടി ഫ്രി മില്ലെനിയം മില്യനയർ നറുക്കെടുപ്പ് ആരംഭിച്ചതിന് ശേഷം ഒന്നാം സമ്മാനം നേടുന്ന 167–ാമത്തെ ഇന്ത്യക്കാരൻ കൂടിയാകുകയാണ് ഇദ്ദേഹം.മറ്റു നറുക്കെടുപ്പിൽ ദുബായിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരൻ ജോബി ജോൺ ബിഎം ഡബ്ല്യു എഫ് 900 എക്സ് ആർ മോട്ടോർ ബൈക്ക് സമ്മാനം നേടുകയും ചെയ്യുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (11 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (13 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (23 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (25 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (2 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (4 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (5 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (5 hours ago)

Malayali Vartha Recommends