Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

പ്രവാസികൾ ഈ മുന്നറിയിപ്പ് അവഗണിക്കരുത്; ഈ ആപ്പുകൾ ഉപയോഗിക്കുന്നതിൽ ജാഗ്രതൈ, ഒളിഞ്ഞിരിക്കുന്നത് നിരവധി ചതിക്കുഴികൾ, മുന്നറിയിപ്പുമായി ദുബായ് പോലീസ്

27 AUGUST 2020 01:19 PM IST
മലയാളി വാര്‍ത്ത

നമ്മളിൽ പലരും ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്ന ആളുകളാണ് അല്ലെ .പല രീതിയിലുള്ള ഡേറ്റിംഗ് ആപ്പുകൾ നിലവിൽ ഉണ്ട് .പ്രതേകിച്ചു വിദേശ രാജ്യങ്ങളിൽ എത്തുന്ന ചിലരെങ്കിലും ഡേറ്റിംഗ് ആപ്പുകളിൽ സജീവ മാകാത്തവരല്ല .നമ്മുടെ നാട്ടിലെ ഡേറ്റിംഗ് ആപ്പുകളിൽ സജീവമാകുന്ന സാഹചര്യം അല്ല വിദേശ രാജ്യങ്ങളിൽ ചെന്ന് ഡേറ്റിംഗ് ആപ്പുകളിൽ സജീവമാകുന്നത് .നിരവധി ചതിക്കുഴികൾ ഒളിഞിരിക്കുന്നത് ചിലപ്പോൾ തിരിച്ചറിയാൻ കഴിയാതെ പോകും.

അത്തരത്തിൽ ഒരു വാർത്തയാണ് പങ്കുവയ്ക്കാൻ ഉള്ളത്. ദുബായ് പോലീസിന്റെ അത്തരം ഒരു നിർദ്ദേശം പുറത്തു വന്നിട്ടുണ്ട് .ഡേറ്റിങ് വെബ്സൈറ്റുകള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായാണ് ദുബൈ പോലിസ് എത്തിയിരിക്കുന്നത് . ആളുകളെ കെണിയില്‍ വീഴ്ത്താന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന പുതിയ രീതികളെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം പകരുന്ന ഒരു വീഡിയോ പോലിസ് പുറത്തിറക്കി.

ഡേറ്റിങ് വെബ്സൈറ്റുകള്‍ വഴി യുവാക്കളുമായി അടുപ്പം സ്ഥാപിച്ച് രഹസ്യമായി മസാജ് അടക്കമുള്ളവ വാഗ്ദാനം ചെയ്ത് കെണിയില്‍ പെടുത്തുന്ന സംഘങ്ങളെക്കുറിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കി. ലൈസന്‍സില്ലാതെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇത്തരം മസാജ് സെന്ററിലേക്ക് ആളുകളെ ക്ഷണിച്ച ശേഷം പണം തട്ടുകയും പിന്നീട് അവരെ ബ്ലാക്ക് മെയില്‍ ചെയ്യുകയുമാണ് ഇത്തരക്കാരുടെ രീതിയെന്നും വീഡിയോയില്‍ പറയുന്നുണ്ട് .

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുടെ പേരുകളില്‍ പ്രൊഫൈലുകള്‍ സൃഷ്ടിച്ച്, ഇരകളാകാന്‍ സാധ്യതയുള്ളവരെ ആകര്‍ഷിക്കും. പരിചയം സ്ഥാപിച്ച ശേഷം പിന്നീട് ഇവരെ അപ്പാര്‍ട്ട്മെന്റുകളിലേക്ക് ക്ഷണിക്കും. വിലാസം പരിശോധിച്ച് അവിടെ എത്തിയാല്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട ആളാകില്ല ഉണ്ടാവുക.ഇതാണ് ഇവരുടെ പ്രധാന തട്ടിപ്പ് രീതി .ഇതിനെതിരെ ജാഗ്രത വേണം എന്നാണ് പോലീസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് .

കൈവശമുള്ള പണവും കാര്‍ഡുകളും മൊബൈല്‍ ഫോണുകളും അടക്കം കൊള്ളയടിച്ച ശേഷം മോശമായ തരത്തിലുള്ള ഫോട്ടോകളുമെടുക്കും. കാര്‍ഡുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതുവരെ പുറത്തുവിടാതെ അവിടെത്തന്നെ പൂട്ടിയിടും. ഉള്ളതെല്ലാം മോഷ്ടിച്ച ശേഷം പുറത്തുവിടുമ്പോഴും പൊലീസില്‍ അറിയിച്ചാല്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. അടുത്ത കാലത്ത് ദുബൈയില്‍ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നടന്നതിനെ തുടര്‍ന്നാണ് പോലിസ് വീഡിയോ പുറത്തിറക്കിയത്.

എന്തായാലും ഇത്തരത്തിലുള്ള തട്ടിപ്പ് സംഘം നാട്ടിലും വിദേശത്തുമായി തപ്പടിച്ചതിന്റെ നിരവധി വാർത്തകൾ നേരത്തെയും പുറത്തു വന്നിരുന്നു .അത്തരത്തിലുള്ള സഘങ്ങൾക്കെതിരെ വ്യാപകമായ മുന്നറിയിപ്പാണ് ദുബായ് പോലീസ് ഇപ്പോൾ നൽകിയിരിക്കുന്നത് .സ്ത്രീകളുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്താണ് ഇവരുടെ തട്ടിപ്പ് പ്രധാനമായും നടക്കുന്നത് .കൂടുതലും അന്യരാജ്യങ്ങൾ നിന്ന് ദുബായിൽ എത്തി ജോലി ചെയ്യുന്ന യുവാക്കളെയാണ് ഇവർ ലക്‌ഷ്യം വയ്ക്കുന്നത് .എന്തയാലും ഇത്തരത്തിലുള്ള കുരുക്കുകളിൽ പെടാതെ ജാഗ്രത പാലിക്കാനാണ് ഇപ്പോൾ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (13 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (15 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (25 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (27 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (2 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (5 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (5 hours ago)

Malayali Vartha Recommends