Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

അധ്യാപകര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ അനുമതി; സൗദിയിലേക്കുള്ള മടക്കയാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വിദേശങ്ങളിലെ സൗദി കോണ്‍സുലേറ്റുകളെ സമീപിക്കുക, തൊഴിലില്ലാതെ കഷ്ടപ്പെടുന്ന നിരവധി പ്രവാസികൾ ആശ്വാസമായി സൗദിയുടെ തീരുമാനം

27 AUGUST 2020 04:17 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19 ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിയെയും സാമൂഹിക അന്തരീക്ഷത്തെയും തകിടം മറിച്ചിരിക്കുകയാണ്.ഇതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പ്രവാസി സഹോദരങ്ങൾ ആണ്.കോവിഡ് ക്കാലത്ത് പല പ്രവാസി സഹോദരങ്ങളുടെയും തൊഴിൽ നഷ്ടമാകുകയും അവർക്ക് നാട്ടിലേക്ക് തിരിച്ചു വരേണ്ടി വരികയും വന്നു .ചിലർക്ക് അതിനും കഴിയാത്ത അവസ്ഥയാണ് .ഇന്നും തൊഴിലില്ലാതെ കഷ്ടപ്പെടുന്ന നിരവധി പ്രവാസികൾ നമുക്ക് ചുറ്റും ഉണ്ട് .അവരുടെ വാർത്തകൾ നാം അനുദിനം കാണാറും ഉണ്ട് .എന്നാൽ ഇപ്പോൾ പ്രവാസികളായ സൗദിയിലെ അധ്യാപകർക്ക് ഒരു സന്തോഷ വാർത്ത പുറത്തു വരുന്നുണ്ട് .അത് ഇങ്ങനെയാണ് .

സ്വകാര്യ സ്‌കൂളുകളില്‍ സേവനമനുഷ്ഠിക്കുന്ന വിദേശ അധ്യാപകര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ അനുമതി നൽകിയിരിക്കുന്നു എന്നതാണ് അത് . പ്രത്യേക സാഹചര്യങ്ങളും കേസുകളും പരിഗണിച്ച് സൗദിയില്‍ നിന്ന് പുറത്തേക്കും വിദേശങ്ങളില്‍ നിന്ന് സൗദിയിലേക്കും മടങ്ങാന്‍ അനുമതി നല്‍കുന്ന എക്സെപ്ഷന്‍സ് കമ്മിറ്റിയാണ് സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ അനുമതി നല്‍കിയത്.എന്നാൽ സൗദിയിലേക്ക് മടങ്ങുന്ന അധ്യാപകര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാരജാക്കണം. യാത്രയുടെ 48 മണിക്കൂറിനുള്ളിലാണ് പിസിആര്‍ പരിശോധന നടത്തേണ്ടത്. കൂടാതെ ഇവര്‍ ഹെല്‍ത്ത് ക്വാറന്റീനും പാലിക്കണം എന്നാണ് നിദ്ദേശങ്ങൾ .

പുതിയ അധ്യയന വര്‍ഷത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സ്വകാര്യ, ഇന്റര്‍നാഷണൽ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശ അധ്യാപകരുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിക്ക് വിദ്യാഭ്യാസ മന്ത്രി സന്ദേശം അയച്ചിരുന്നു.ഇതേ തുടർന്നാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത് .
സൗദിയിലേക്കുള്ള മടക്കയാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വിദേശങ്ങളിലെ സൗദി കോണ്‍സുലേറ്റുകളെ സമീപിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെടണമെന്നാണ് നിര്‍ദേശം. റിയാദിലെ സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഉടമകളുമായി ആശയവിനിമയം നടത്തി ഇക്കാര്യം അറിയിക്കാന്‍ റിയാദ് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്വകാര്യ വിദ്യാഭ്യാസ ഓഫീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട് സൗദിയിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട് .കഴിഞ്ഞ ദിവസം സൗദിയില്‍ ഇന്ന് 1,114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു . ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3,09,768 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേര്‍ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ആകെ മരണം 3,722.

സൗദിയില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 22,14 പേരാണ്. 1,639 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, രാജ്യത്ത് ഇന്ന് 1,044 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,83,932 ആയി. വളരെ കരുതലോടെയുള്ള പ്രവർത്തനമാണ് നിലവിൽ സൗദിയിൽ നടക്കുന്നത് .കോവിഡ്മായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത് .കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ നിരവധി പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു .എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പഴയ സ്ഥിതിയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ പ്രവാസി ലോകം .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (14 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (16 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (26 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (28 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (2 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (5 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (5 hours ago)

Malayali Vartha Recommends