Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

എല്ലാവിധ വിസകളുടെയും കാലാവധി മൂന്നു മാസം കൂടി നീട്ടി; പ്രവാസികൾ അറിയാൻ, ഇനിയുള്ള നാളുകൾ കടമ്പകൾ കടക്കണം, നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി

28 AUGUST 2020 03:54 PM IST
മലയാളി വാര്‍ത്ത

കുവൈത്തില്‍ സന്ദര്‍ശന വിസ ഉള്‍പ്പെടെ എല്ലാവിധ വിസകളുടെയും കാലാവധി മൂന്നു മാസം കൂടി നീട്ടി നല്‍കുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയുണ്ടായി. ഇതനുസരിച്ചു വിസ കാലാവധി അവസാനിച്ചവരുടെ താമസ രേഖ നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കുകയുണ്ടായി.

ഇതുപ്രകാരം ആഭ്യന്തര മന്ത്രാലയത്തിലെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ രാജ്യത്ത് കഴിയുന്ന വിസ കാലാവധി അവസാനിച്ചവരുടെ താമസരേഖ മൂന്ന് മാസത്തേക്ക് പുതുക്കി നല്‍കുന്നതാണ്. എല്ലാ വിസകളുടെയും കാലാവധി നവംബര്‍ 30 വരെ സ്വമേധയാ ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് ഇന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കാബിനറ്റ് അഫയേഴ്‌സ് സഹമന്ത്രിയുമായ അനസ് അല്‍ സാലിഹ് പുറപ്പെടുവിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെയാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. ഇതോടുകൂടെ എല്ലാവിധ സന്ദര്‍ശക വിസകള്‍ ഉള്‍പ്പെടെ മറ്റു വിസകളിലും രാജ്യത്ത് കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവിന്റെ അനുകൂല്യം ലഭിക്കുന്നതാണ്. അതേസമയം സര്‍ക്കാര്‍ തീരുമാനം രാജ്യത്തിനകത്ത് കഴിയുന്ന താമസക്കാരുടെ വിസ കാലാവധി മാത്രമേ പുതുക്കി നല്‍കുകയുള്ളു എന്നാണ് വ്യക്തമാക്കുന്നത്.

അതോടൊപ്പം തന്നെ എല്ലാ സ്‌പോണ്‍സര്‍മാരോടും തൊഴിലുടമകളോടും അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെ താമസരേഖ പുതുക്കുന്നതിനായി ഇളവ് അനുവദിച്ച സമയം ഉപയോഗപ്പെടുത്തിക്കൊണ്ട് എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും അധികൃതര്‍ ആവശ്യപ്പടുകയുണ്ടായി. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയോ ഗവര്‍ണറേറ്റുകളിലെ റെസിഡന്‍സി അഫയേഴ്‌സ് വകുപ്പുകള്‍ വഴിയോ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച വിഞാപനത്തില്‍ വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (25 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (39 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (41 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (51 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (53 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Malayali Vartha Recommends