Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പ്രവാസികളുടെ മടക്കയാത്രയ്ക്കായി സൗദി എയര്‍ലൈന്‍സ്; 25 രാജ്യങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കുന്നു, തയ്യാറെടുക്കുന്ന പ്രവാസികൾ അറിഞ്ഞിരിക്കാൻ പുതുചട്ടങ്ങൾ, ഏഴ് നിബന്ധനകൾ കൃത്യമായും അറിഞ്ഞിരിക്കുക

03 SEPTEMBER 2020 02:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ പ്രവാസികളുടെ മടക്കയാത്രയ്ക്കായി എല്ലാം സജ്ജമാക്കി എങ്കിലും സൗദി എന്നും ചോദ്യചിഹ്നമായി തന്നെ നിൽക്കുകയായിരുന്നു. ഇപ്പോഴിതാ സൗദിയിലേക്ക് മടങ്ങാന്‍ സൗദി എയര്‍ലൈന്‍സ് ആരംഭിക്കുന്ന സര്‍വീസുകളിലേക്ക് യാത്രക്കാര്‍ക്കുള്ള ചട്ടം പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. സൗദിയിലേക്ക് മടങ്ങുന്നവർക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിദ്ധീകരിച്ച അതേ ചട്ടങ്ങളാണ് സൗദി എയര്‍ലൈന്‍സും പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതേതുടർന്ന് സൗദിയിലേക്കുള്ള യാത്രക്ക് ഏഴ് നിബന്ധനകളാണ് യാത്രക്കാര്‍ക്ക് നൽകിയിട്ടുള്ളത്.

പ്രധാന നിബന്ധനകള്‍ ഇവയാണ്:

1. സൌദിയ വെബ്സൈറ്റില്‍ നിന്നും ഫോം പൂരിപ്പിച്ച് സൗദിയിൽ എത്തുന്ന സമയം ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഏൽപ്പിക്കണം
2. എല്ലാ യാത്രക്കാരും സൗദിയിലെത്തിയ ഉടൻ 7 ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂന്ന് ദിവസം മതി.
3. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാല്‍ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൽറ്റ് ആണെന്ന് ഉറപ്പ് വരുത്തണം. 4. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തതമൻ, തവക്കൽന തുടങ്ങിയ ആപുകൾ എല്ലാ യാത്രക്കാരും ഡൗൺലോഡ് ചെയ്യണം. സൗദിയിലെത്തി 8 മണിക്കൂറിനുള്ളിൽ യാത്രക്കാർ താമസിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ ആപിൽ രജിസ്റ്റർ ചെയ്യണം.
5. യാത്രക്കാർക്ക് ഏതെങ്കിലും രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടാൽ 937 ലേക്ക് വിളിക്കാം.
6. യാത്രക്കാർ ആപിൽ ദിവസവും നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആരോഗ്യ പരിശോധന നടത്തിയിരിക്കണം.
7. ക്വാറന്‍റൈൻ സമയം എല്ലാ സുരക്ഷാ മുൻ കരുതലുകളും പാലിച്ചിരിക്കണം.

അതേസമയം https://www.saudia.com/before-flying/travel-information/travel-requirements-by-international-stations എന്ന ലിങ്കിൽ ഓരോ രാജ്യങ്ങളിലേക്കുമുള്ള യാത്രക്കുള്ള നിബന്ധനകളും ഫോമും ലഭിക്കുന്നതാണ്.

യുഎഇ, കുവൈത്ത്, ഒമാൻ, ബഹ്റൈന്‍, ഈജിപ്ത്, ലബനാൻ, തുനീഷ്യ, മൊറോക്കോ, ചൈന, യു കെ, ഫ്രാൻസ്, ഇറ്റലി, സ്പെയിന്‍‌, ജർമനി, ആസ്ത്രിയ, തുർക്കി, ഗ്രീസ്, ബംഗ്ളാദേശ്, ഫിലിപൈൻസ്, മലേഷ്യ, സൗത്ത് ആഫ്രിക്ക, സുഡാൻ, എത്യോപ്യ, കെനിയ, നൈജീരിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് സൗദി എയർലൈൻസ് വഴി സഞ്ചരിക്കുന്നവർക്കുള്ള ഉപാധികളാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡ് കേസുകളില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ എന്ന് തുടങ്ങുമെന്നതില്‍ അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (4 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (13 minutes ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (31 minutes ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (51 minutes ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (1 hour ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (12 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (13 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (13 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (13 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (13 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (14 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (14 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (14 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (14 hours ago)

Malayali Vartha Recommends