മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ

മേയർ വി വി രാജേഷിനെതിരെ കള്ളക്കേസ് ചുമത്തിയെന്നാരോപിച്ച് മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ .പ്രതിഷേധം കരമന ജയൻ ഉദ്ഘാടനം ചെയ്തു. സമരത്തിന്റെ ദൃശ്യങ്ങൾ കാണാം;
https://www.facebook.com/Malayalivartha

























