Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസികളുടെ കരണത്തടിച്ച് കുവൈറ്റ്; ഇഖാമ കാലാവധി കഴിഞ്ഞ 1,27,000 പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങി വരാനാവില്ല, തിരിച്ചുപോകാൻ കഴിയാത്തവരും ജോലി നഷ്ടപെട്ടവർക്കും ഇത് താങ്ങാൻ കഴിയാത്ത അവസ്ഥ

18 SEPTEMBER 2020 12:25 PM IST
മലയാളി വാര്‍ത്ത

കുവൈറ്റ് കടുത്ത നിബന്ധനകൾ നൽകുന്നതിന് പിന്നാലെ ഇരട്ടത്താപ്പ് പ്രവാസികൾക്ക് വിലങ്ങുതടിയാകുന്നു. ഇതിനോടകം ഇഖാമ കാലാവധി കഴിഞ്ഞ 1,27,000 പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങി വരാനാവില്ല എന്ന കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ഇതിലൂടെ കൊറോണ വ്യാപനത്തിന് മുന്നേ അവധിക്കായി നാട്ടിലെത്തി തിരിച്ചുപോകാൻ കഴിയാത്തവരും ജോലി നഷ്ടപെട്ടവർക്കും ഇത് താങ്ങാൻ കഴിയാത്ത അവസ്ഥയായിരിക്കുകയാണ്.

ഇപ്പോള്‍ വിവിധ രാജ്യങ്ങളിലുള്ള ഇവരില്‍ ഇഖാമ പുതുക്കാന്‍ കഴിയാതിരുന്നവരും തൊഴിലുടമകള്‍ ബോധപൂര്‍വം പുതുക്കാതിരുന്നവരും ഇതിൽ ഉള്‍പ്പെടുന്നതാണ്. വിദ്യാഭ്യാസ മന്ത്രാലയം ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്തിരുന്നവരും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

അതോടോപ്പൻ തന്നെ രാജ്യത്തേക്ക് മടങ്ങിവരാന്‍ താത്പര്യമുള്ള പ്രവാസി അധ്യാപകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും 32 രാജ്യങ്ങളിലുള്ളവര്‍ക്ക് വിലക്ക് ബാധകമാക്കിയപ്പോള്‍ ഈ അനുമതിയും ഇന്ത്യ ഉൾപ്പടെയുള്ള രാജ്യത്തെ പ്രവാസികൾക്ക് ഇല്ലാതെയായി. എന്നാൽ വിദേശത്തുള്ള പ്രവാസികള്‍ ഓണ്‍ലൈനായി ഇഖാമ പുതുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും നിരവധിപ്പേര്‍ ഇതും ഉപയോഗപ്പെടുത്തിയിട്ടില്ല.

സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയവരുടെ വിസാ കാലാവധിയും ഇപ്പോള്‍ രാജ്യത്തുള്ളവരുടെ ഇഖാമ കാലാവധിയും മൂന്ന് മാസം നീട്ടി നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാല്‍ സെപ്‍തംബര്‍ ഒന്നിന് ശേഷം കാലാവധി അവസാനിച്ചവര്‍ക്ക് ഇത് ബാധകമല്ല എന്നാണ് ലഭ്യമാകുന്ന വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (6 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (6 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends