Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

പ്രവാസികളുടെ പ്രാർത്ഥനകൾ സഫലം; അവസാനം കാലം കാത്തുവച്ച ആ കാവ്യനീതി പ്രവാസികൾക്കുതന്നെ, പ്ര​തി​സ​ന്ധി​യി​ൽ യാ​ത്ര ചെ​യ്യാ​നാ​വാ​തെ വിമാനടിക്കെറ്റ് ബുക്ക് ചെയ്തവർക്ക് ആശ്വാസം, മുഴുവൻ തുകയും തിരികെ നൽകണമെന്ന് കോടതി

02 OCTOBER 2020 01:52 PM IST
മലയാളി വാര്‍ത്ത

ഏറെ നാളുകളായി പ്ര‌വാസികൾ പ്രാർത്ഥനയോടെ കാത്തിരുന്നതാണ്. ആ കണ്ണുനീർ കണ്ടില്ലെന്ന് വയ്ക്കാനാകുകില്ല. അവസാനം കാലം കാത്തുവച്ച ആ കാവ്യനീതി പ്രവാസികൾക്കുതന്നെ. കൊറോണ വ്യാപനത്തിന് മുന്നേ തന്നെ വിമാനടിക്കെറ്റുകൾ ബുക്ക് ചെയ്ത് അവസാനം സർവീസുകൾ റദ്ദ് ചെയ്യപ്പെട്ടതുമൂലം പൈസ തിരികെ ലഭിക്കാതെ പ്രവാസികൾ ആകെ ബുദ്ധിമുട്ടിലാവുകയായിരുന്നു. ഇത്തരത്തിൽ പലരും വന്ദേ ഭാരത് ഉൾപ്പടെയുള്ള വിമാനങ്ങളിൽ നാട്ടിൽ തിരികെ എത്തിയിട്ടും പൈസ ലഭിച്ചിരുന്നില്ല. എന്നാലിതാ വി​മാ​ന​ടി​ക്ക​റ്റ്​ എ​ടു​ക്കു​ക​യും കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ യാ​ത്ര ചെ​യ്യാ​നാ​വാ​തെ വ​രു​ക​യും ചെ​യ്​​ത​വ​ർ​ക്ക്​ ടി​ക്ക​റ്റി​െൻറ തു​ക തി​രി​കെ ന​ൽ​ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി പ്ര​വാ​സി​ക​ൾ​ക്ക​ട​ക്കം ആ​ശ്വാ​സ​മാ​കും.

ഇതേതുടർന്ന് വി​മാ​ന​ടി​ക്ക​റ്റി​െൻറ മു​ഴു​വ​ൻ തു​ക​യും റീ​ഫ​ണ്ട് ന​ൽ​ക​ണ​മെ​ന്നാ​ണ്​ സു​പ്രിം​കോ​ട​തി വ്യാ​ഴാ​ഴ്​​ച വി​ധി പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ലാ​ണ് വി​ധി വന്നത്. ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​യാ​ത്ര​ക​ളെ​ല്ലാം റ​ദ്ദാ​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന്​ യാ​ത്ര​ക്കാ​ർ​ക്ക്​ മു​ഴു​വ​ൻ തു​ക​യും റീ​ഫ​ണ്ട് ന​ൽ​കാ​ത്ത വി​മാ​ന ക​മ്പ​നി​ക​ളു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്​​താ​ണ്​ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ സു​പ്രീം​കോ​ട​തി​യി​ൽ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത് തന്നെ.

ഹ​ര​ജി​യി​ൽ നി​ല​പാ​ട​റി​യി​ച്ച്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കുകയുണ്ടായി. ഇ​ത് അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് സു​പ്രീം കോ​ട​തി​യു​ടെ വി​ധി ഇ​പ്പോ​ൾ പുറത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച്, ലോ​ക്​​ഡൗ​ൺ സ​മ​യ​ത്ത്​ ബു​ക്ക് ചെ​യ്​​ത എ​ല്ലാ ടി​ക്ക​റ്റു​ക​ൾ​ക്കും മു​ഴു​വ​ൻ തു​ക​യും മൂ​ന്ന് ആ​ഴ്​​ച​ക്ക​കം വി​മാ​ന​ക്ക​മ്പ​നി​ക​ൾ തി​രി​ച്ചു​ന​ൽ​കേ​ണ്ട​താ​ണ് എന്നതാണ്. ലോ​ക്​​ഡൗ​ണി​ന്​ മു​മ്പ്​ ബു​ക്ക് ചെ​യ്​​ത ടി​ക്ക​റ്റു​ക​ൾ​ക്കും മൂ​ന്നാ​ഴ്​​ച​ക്ക​കം തു​ക തി​രി​ച്ചു ന​ൽ​കേ​ണ്ട​താ​ണ് എന്നും കോടതി വ്യക്തമാക്കുകയുണ്ടായി.

അതോടൊപ്പം തന്നെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ൽ തു​ക ക്രെ​ഡി​റ്റ് ഷെ​ല്ലാ​യി യാ​ത്ര​ക്കാ​രു​ടെ പേ​രി​ൽ ന​ൽ​കേണ്ടതാണ്. ​െക്ര​ഡി​റ്റ് ഷെ​ല്ലി​ലെ പ​ണ​മു​പ​യോ​ഗി​ച്ച്​ യാ​ത്ര​ക്കാ​ർ​ക്ക് 2021 മാ​ർ​ച്ച് 31 വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ അ​വ​സ​ര​വും ഒരുക്കിയിട്ടുണ്ട്. ഇ​ങ്ങ​നെ മാ​റ്റി​വെ​ക്കു​ന്ന ക്ര​ഡി​റ്റ്​ ഷെ​ൽ തു​ക​ക്ക് ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ജൂ​ൺ 2020 വ​രെ അ​ര ശ​ത​മാ​നം ഇ​ൻ​സെൻറി​വും അ​തി​നു​ശേ​ഷം വ​രു​ന്ന കാ​ലാ​വ​ധി​ക്ക് മു​ക്കാ​ൽ ശ​ത​മാ​നം ഇ​ൻ​സെൻറി​വും ഒാ​രോ മാ​സ​വും യാ​ത്ര​ക്കാ​ര​നും നൽകേണ്ടതാണ്. ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ ആ​ഭ്യ​ന്ത​ര​യാ​ത്ര​ക​ൾ​ക്കും ഇ​ന്ത്യ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന എ​ല്ലാ അ​ന്താ​രാ​ഷ്്ട്ര വി​മാ​ന​യാ​ത്ര​ക​ൾ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നും വി​ധി​യി​ൽ പ​റ​യു​കയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (5 minutes ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (29 minutes ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (1 hour ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (1 hour ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (2 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (3 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (3 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

Malayali Vartha Recommends