Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

നെഞ്ചത്ത് കൈവച്ച് പ്രവാസിമലയാളികൾ; ബഹ്റൈനിലേക്കൊന്ന് തിരിച്ചെത്താൻ പ്രവാസികൾ, എയർ ടിക്കറ്റിന് മുടക്കേണ്ട തുക കേട്ടാൽ ഞെട്ടും! പ്രവാസികൾ നൽകിയത് അരലക്ഷത്തിലേറെ രൂപ

03 OCTOBER 2020 03:34 PM IST
മലയാളി വാര്‍ത്ത

ദുരിതങ്ങൾ പേറി കടൽതാൻണ്ടി കരയ്‌ക്കെത്താൻ കാത്തുനിൽക്കുന്നവരുടെ നെഞ്ചത്തടിച്ച് വിമാനക്കമ്പനികൾ. കൊറോണ വരുത്തിവച്ച ബാധ്യതകൾ അവസാനിപ്പിക്കാൻ പ്രവാസികളെ തന്നെ പിഴിയുന്ന കാഴ്ച. ഏറെ ദയനീയമായ ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. കേരളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള വിമാനയാത്രാ നിരക്കിലുണ്ടായ ഗണ്യമായ വർധന പ്രവാസികളെ ആകെ വലക്കുന്നു. ഇതേതുടർന്ന് അരലക്ഷത്തിലേറെ രൂപ കൊടുത്താണ് പലരും കഴിഞ്ഞ ദിവസങ്ങളിൽ എയർ ടിക്കറ്റെടുത്തിരിക്കുന്നത്. ഏതുവിധേനയും എത്തിച്ചേരണമെന്ന ആഗ്രഹം മൂലമാണ് ഇത്തരത്തിൽ വലിയവില നല്കേണ്ടിവരുന്നതെന്നാണ് പ്രവാസികൾ വ്യക്തമാക്കുന്നത്. ആയതിനാൽ തന്നെ വിഷയത്തിൽ കേന്ദ്ര കേരള സർക്കാരുകൾ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.

അതേസമയം കോവിഡ് കാലത്ത് ബഹ്റൈനിലേക്കൊന്ന് തിരിച്ചെത്താൻ പ്രവാസികൾ എയർ ടിക്കറ്റിന് മുടക്കേണ്ട തുക കേട്ടാൽ ആരുമൊന്ന് ഞെട്ടുക തന്നെ ചെയ്യും. നാല്പതിനായിരം മുതൽ അൻപത്തി അയ്യായിരം രൂപ വരെയാണ് നിരക്ക് ഈയപ്പെടുത്തൊട്ടിയിട്ടുള്ളത്. ഇതുകൂടാതെ കോവിഡ് ടെസ്റ്റ് ക്വാറന്റൈൻ ഉൾപ്പടെ മറ്റുചെലവുകൾ. എന്നാൽ കോവിഡ് കാലം പ്രവാസികൾക്ക് സമ്മാനിച്ച കടുത്ത യാത്രാദുരിതങ്ങൾക്ക് വിമാനക്കമ്പനികൾ വൻ ചാർജ് ഈടാക്കുന്നത്. യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായിരുന്നു ബഹ്റൈനുമായി ഇന്ത്യ എയർ ബബിൾ കരാർ ഒപ്പുവച്ചത്. എന്നാൽ പ്രവാസികൾക്ക് ആശങ്ക മാത്രമാകുന്നു ബാക്കി.

അതോടൊപ്പം തന്നെ ചാർട്ടേർഡ് ഫ്ലൈറ്റിലും വന്ദേഭാരത് മിഷൻ വിമാനങ്ങളിലും സീറ്റ് ഒപ്പിച്ചെടുക്കാനുള്ള പെടാപ്പാടായിരുന്നു ആദ്യം. എന്നാൽ എയർ ഇന്ത്യയുടെയും ഗൾഫ് എയറിൻ്റെയും കൂടുതൽ വിമാനങ്ങൾക്ക് വേണ്ടി വന്നത് നീണ്ട കാത്തിരിപ്പ്. ഒടുവിൽ എല്ലാം ശരിയാക്കാൻ എയർ ബബിൾ കരാർ വരുന്നു എന്ന പ്രതീക്ഷയായിരുന്നു. ഒടുവിൽ കരാർ നടപ്പിലായപ്പോൾ അടിമുടി ദുരൂഹതയുമായി ഓൺലൈനിലോ ഓഫ് ലൈനിലോ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ് കാണേണ്ടി വരുന്നത്.

എന്നാൽ ഒടുവിൽ ടിക്കറ്റ് ക്ഷാമം ഒന്ന് തീർന്നപ്പോഴാകട്ടെ അത് കിട്ടാൻ വൻ തുക മുടക്കേണ്ട ദുരവസ്ഥയും. വിമാനയാത്രാ നിരക്ക് നല്കേണ്ടിവരുന്നത് അരലക്ഷത്തിലേറെ രൂപ. വിഷയത്തിൽ ഇടപെട്ട് നിരക്ക് കുറക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (3 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (4 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (5 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (5 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (5 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (5 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (7 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (7 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (9 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (9 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (10 hours ago)

Malayali Vartha Recommends