Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പ്രവാസലോകത്തെ തേടിയെത്തുന്നത് ഏറെ സങ്കീർണമായ ഒരു വാർത്ത; ഇറാനു മേൽ ഏർപ്പെടുത്തിയ ആയുധ ഉപരോധം ഈ മാസം 18ന് അവസാനിക്കുന്നു, അത്യന്താധുനിക യുദ്ധ വിമാനങ്ങളും മറ്റും ഉറപ്പാക്കാനുള്ള നീക്കം ത്വരിതപ്പെടുത്താനും ഗൾഫ് രാജ്യങ്ങൾ തിരക്കിട്ട നീക്കത്തിൽ

03 OCTOBER 2020 05:19 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസലോകത്തെ തേടിയെത്തുന്നത് ഏറെ സങ്കീർണമായ ഒരു വാർത്തയാണ്. ഇറാനു മേൽ ഏർപ്പെടുത്തിയ ആയുധ ഉപരോധം ഈ മാസം 18ന് അവസാനിക്കുന്നതായുള്ള റിപോർട്ടുകൾ വളരെ ഏറെ ആശങ്കയോടെയാണ് ഗൾഫ് രാഷ്ട്രങ്ങൾ നോക്കികാണുന്നത്. എല്ലാ അതിരുകളും ഭേദിച്ച് ഇറാൻ നടത്തുന്ന ആണവ ലംഘനങ്ങൾക്കെതിരെ രാജ്യാന്തര സമൂഹം ഉറച്ച നിലപാട് പറയാൻ തയാറാവണമെന്നും മേഖലയിൽ സമാധാനത്തിന് വെല്ലുവിളി ഉയർത്തുന്ന നടപടികൾക്കെതിരെ ഗൗരവമായി ഇടപെടണമെന്നും സൗദി മന്ത്രി സഭ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചത് ഇതുമൂലം തന്നെയായിരുന്നു. ഇസ്രായേലുമായി യുഎഇ സമാധാനക്കരാർ ഒപ്പുവച്ചതും ഇറാനെ കാര്യമായി ചൊടിപ്പിച്ചിരുന്നു. പിന്നാലെ സൗദി സമാധാനം ലക്ഷ്യമിട്ടുകൊണ്ട് യുഎഇയുടെ നടപടി സ്വാഗതാർഹമാണ് എന്നും വ്യ്കതമാക്കുകയുണ്ടായുണ്ടായി. ഇതിനെതിരെ കടുത്ത താക്കീതാണ് ഇറാൻ നൽകിയത്.

മധ്യപൂർവദേശത്തു പൊതുശത്രുക്കളായി അറിയപ്പെടുന്ന ഇറാനെതിരെ ഇസ്രയേലും അറബ് രാജ്യങ്ങളും മറ്റെല്ലാം മറന്ന് ഒരുമിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇതിലൂടെ അരങ്ങേറിയത്. മേഖലയിൽ ഏറ്റവും വലിയ ഭീഷണിയായി അറബ് രാജ്യങ്ങളും ഇസ്രയേലും കാണുന്നത് ഇറാന്റെ വർധിച്ചുവരുന്ന സ്വാധീനമാണ് എന്ന കാര്യവും ശ്രദ്ധേയമാണ്. സമാധാനത്തിനായുള്ള നയതന്ത്ര വിജയം എന്നാണു കരാറിനെ യുഎഇ വിശേഷിപ്പിച്ചതെങ്കിൽ, കരാറിനെ ലജ്ജാകരം എന്നാണു ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി വിശേഷിപ്പിച്ചിരിക്കുന്നത്.

ഇതിനൊക്കെ പിന്നാലെയാണ് ഇറാനു മേൽ ഏർപ്പെടുത്തിയ ആയുധ ഉപരോധം ഈ മാസം 18ന് അവസാനിക്കാനിരിക്കുന്നത്. ഇതേതുടർന്ന് കടുത്ത ആശങ്കയിലാണ് പ്രവാസലോകം മുഴുവനും. യു.എൻ മുഖേന ഉപരോധം ദീർഘിപ്പിക്കാനുള്ള യു.എസ് നീക്കം പരാജയപ്പെട്ടിരിക്കെ, പുതിയ സാഹചര്യം മേഖലക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഗൾഫ് രാജ്യങ്ങൾ. ഒരു പരുതിവരെ കാര്യങ്ങൾ സുഗമമാക്കാൻ എല്ലാ ഗൾഫ് രാഷ്ട്രങ്ങളും കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് ഇത്തരത്തിൽ ഇറാന്റെ നയം തലവേദനയായി മാറിയിരിക്കുന്നത്.

അതേസമയം എന്തു വില കൊടുത്തും ഇറാനു മേലുള്ള യു.എൻ ആയുധ ഉപരോധം തുടരണമെന്ന ആവശ്യമാണ് ഗൾഫ് രാജ്യങ്ങൾക്കുളളത്. അമേരിക്ക ഉൾപ്പടെ വൻശക്തി രാജ്യങ്ങൾക്കു മുമ്പാകെ ഇക്കാര്യത്തിൽ ശക്തമായ സമ്മർദവും ജി.സി.സി നേതൃത്വം നടത്തിയിരുന്നു. എന്നാൽ ഏകപക്ഷീയമായി അമേരിക്ക ഉപരോധ നടപടികൾ പ്രഖ്യാപിച്ചുവെന്നല്ലാതെ മറ്റു വൻശക്തി രാജ്യങ്ങളൊന്നും അതിനെ പിന്തുണച്ചില്ല എന്നതും ശ്രദ്ധേയമാണ്.

2015ലെ ആണവ കരാർ വ്യവസ്ഥ പ്രകാരം ഒക്ടോബർ 18ന് അവസാനിക്കുന്ന ഉപരോധം നീട്ടുന്നത് ന്യായീകരിക്കാൻ പറ്റില്ലെന്നാണ് ഫ്രാൻസ് ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളും ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇറാൻെറ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും കൂടുതൽ ആയുധങ്ങൾ വാങ്ങിക്കൂട്ടാനുള്ള നീക്കവും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ജി.സി.സി നേതൃത്വം വിലയിരുത്തുകയാണ്.

ഈ ഒരു സാഹചര്യം മുൻനിർത്തി അമേരിക്കയിൽ നിന്ന് അത്യന്താധുനിക യുദ്ധ വിമാനങ്ങളും മറ്റും ഉറപ്പാക്കാനുള്ള നീക്കം ത്വരിതപ്പെടുത്താനും ഗൾഫ് രാജ്യങ്ങൾ തിരക്കിട്ട നീക്കത്തിലാണ്. എഫ് 35 യുദ്ധവിമാനങ്ങൾ യു.എ.ഇക്ക് മൈാറുന്നതിൽ എതിർപ്പില്ലെന്ന് യു.എസ് പ്രസിഡൻറ് ട്രംപ് അടുത്തിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. സൗദി, കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളും കൂടുതൽ നവീന ആയുധങ്ങൾ ലഭ്യമാക്കാൻ വൻശക്തി രാജ്യങ്ങളുമായി ചർച്ച തുടരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (8 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (9 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (9 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (9 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (10 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (10 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (10 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (10 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (10 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (10 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (10 hours ago)

Malayali Vartha Recommends