Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

അഞ്ചുവയസ്സുകാരി കുഞ്ഞ് സമയ്ക്ക് കണ്ണിന് കണ്ണായി യുഎഇയുടെ അമ്മ; ബെയ്‌റൂത്തിനെ തകര്‍ത്തെറിഞ്ഞ സ്‌ഫോടനത്തിന്റെ ഇരയായ സമയ്ക്ക് വർണങ്ങളുടെ ലോകം നൽകി യുഎഇ! സന്തോഷത്താൽ പാറിപ്പറന്ന് അവൾ

13 OCTOBER 2020 01:26 PM IST
മലയാളി വാര്‍ത്ത

ഈ കഥ കേട്ടാൽ ആരും കയ്യടിക്കാതിരിക്കില്ല. ലോകത്തിന് തന്നെ കരുതലിന്റെയും കരുണയുടെയും മാതൃകയായ യുഎഇ വീണ്ടും വീണ്ടും തിളങ്ങുകയാണ്. പ്രവാസികളെ ഇത്രത്തോളം സ്നേഹിക്കുന്ന ചേർത്തുപിടിക്കുന്ന മറ്റൊരു മണ്ണും ഉണ്ടാകില്ല. സുരക്ഷയുടെ കാര്യത്തിൽ നമ്പർ വൺ. അങ്ങനെ പോകുന്നു സവിശേഷതകൾ. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ഏറെ അമ്പരപ്പിക്കുന്നതും ഒപ്പം ആശ്ചര്യപ്പെടുത്തുന്നതുമാണ്.

കുടുംബത്തോടൊപ്പം ലെബനനിൽ താമസിക്കുന്ന അഞ്ചുവയസ്സുള്ള സിറിയൻ അഭയാർഥി സമയ്ക്ക് ജനറൽ വിമൻസ് യൂണിയൻ ചെയർപേഴ്‌സൺ, സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് പ്രസിഡന്റ്, ഫാമിലി ഡെവലപ്മെന്റ് ഫൌണ്ടേഷന്‍ സുപ്രീം ചെയർപേഴ്‌സൺ ഷെയ്ഖ ഫാത്തിമ ബിന്ത് മുബാറക്കിന്റെ ഇടപെടലിലൂടെ പ്രോസ്തെറ്റിക് കണ്ണ് ലഭിച്ചു. ലോകത്തെ ആകമാനം നടുക്കി ബെയ്‌റൂത്തിനെ തകര്‍ത്തെറിഞ്ഞ സ്‌ഫോടനത്തിന്റെ ഇരയായിരുന്നു അഞ്ചുവയസ്സുകാരി കുഞ്ഞ് സമ. ഇത്തരത്തിൽ ലെബനന് തീരാനഷ്ടങ്ങളുണ്ടാക്കിയ സ്‌ഫോടനം കവര്‍ന്നത് സമയുടെ ഒരു കണ്ണിന്റെ കാഴ്ചയായിരുന്നു. സ്ഫോടന സമയത്ത് കുട്ടിയുടെ വീട്ടിലെ ഗ്ലാസ് പാളികൾ തകർന്ന് ഒരു ചീള് അവളുടെ ഇടത് കണ്ണില്‍ തറച്ചു കയറി ഒരു കണ്ണിലെ കാഴ്ച നഷ്ടപ്പെടുകയുണ്ടായി. അങ്ങനെ കാഴ്ചയെ മറച്ച സ്‌ഫോടനത്തെ മറക്കാന്‍ കാരുണ്യത്തിലൂടെ സമയ്ക്ക് തുണയേകി യുഎഇ വലിയ മാതൃകയാവുകയാണ്.

അതോടൊപ്പം തന്നെ ബെയ്‌റൂട്ട് സ്‌ഫോടനത്തിൽ പരുക്കേറ്റവരുടെ ചികിത്സയും പുനരധിവാസവും ഏറ്റെടുത്ത ഷെയ്ഖ ഫാത്തിമയുടെ സംരംഭത്തിൽ ഉള്‍പ്പെടുത്തി സമയ്ക്ക് സാധാരണ ജീവിതം നയിക്കുന്നതിനായി ഒരു പ്രോസ്തെറ്റിക് കണ്ണ് നൽകുകയാണ് ചെയ്തത്. യുഎഇയ്ക്കും ഷെയ്ഖ ഫാത്തിമയ്ക്കും അവരുടെ ഉദാരമായ പിന്തുണയ്ക്കും ചികിത്സാ ചെലവുകൾ വഹിച്ചതിനും സമയുടെ കുടുംബം നന്ദി അറിയിക്കുകയുണ്ടയി.

അതേസമയം സ്‌ഫോടനത്തെ തുടര്‍ന്ന് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലെബനന് സഹായഹസ്തവുമായി രംഗത്തെത്തുകയായിരുന്നു. നിരവധി പേരുടെ പുനരധിവാസത്തിനും പരിക്കേറ്റവരുടെ ചികിത്സയ്ക്കുമായി ലോകത്തിന്റെ പല കോണുകളില്‍ നിന്ന് സഹായമൊഴുകിഎത്തി. ശൈഖ ഫാത്തിമയുടെ നിര്‍ദ്ദേശപ്രകാരം 100 ടണ്‍ മരുന്നുകളും ഭക്ഷ്യപദാര്‍ത്ഥങ്ങളും ലൈബനനിലേക്ക് കയറ്റി അയച്ചു. കൂടാതെ സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വേണ്ട ചികിത്സ ഉറപ്പാക്കാനും പുനരധിവാസത്തിനും ശൈഖ ഫാത്തിമയുടെ ഇടപെടലുണ്ടായിരുന്നു. അക്കൂട്ടത്തില്‍ സമയുടെ നഷ്ടപ്പെട്ട കാഴ്ചശക്തി വീണ്ടെടുക്കാനായി അവള്‍ക്ക് കൃത്രിമ കണ്ണ് നല്‍കാനുള്ള എല്ലാ സഹായവും ലഭ്യമാക്കി. അവള്‍ ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങും, നിറങ്ങളും ലോകവും കണ്ടറിഞ്ഞ് വളരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (8 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (8 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (8 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (8 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (8 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (9 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (9 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (9 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (9 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (9 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (9 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (9 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (9 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (10 hours ago)

Malayali Vartha Recommends