വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു... ഭർത്താവിന് പരുക്ക്

വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. കശ്മീർ സ്വദേശി ഷാജിയുടെ ഭാര്യ കല എന്ന ജെസ്സിയാണ് മരിച്ചത്.
ഷാജിക്കൊപ്പം ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ ഷാജിക്കും പരിക്കേൽക്കുകയും ചെയ്തു.
"https://www.facebook.com/Malayalivartha

























