Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..

പ്രവാസികൾക്ക് പ്രതീക്ഷ നൽകി ആ പ്രഖ്യാപനം; കുവൈറ്റ് തെരഞ്ഞെടുപ്പ് ഫലവും പ്രവാസികളെ ഒരുപോലെ ബാധിക്കും, സ്വദേശിവൽക്കരണം, പണമയക്കുന്നതിന് നികുതി തുടങ്ങിയ കാര്യങ്ങൾ പരിഗണനയിൽ?

08 DECEMBER 2020 04:11 PM IST
മലയാളി വാര്‍ത്ത

കുവൈറ്റ് പാർലമെന്‍റ് ഫലം ഔദ്യോഗികമായി പുറത്ത് വന്നുകഴിഞ്ഞു. ചരിത്രത്തിലെ തന്നെ നിര്ണായകമാകുന്ന തീരുമാനങ്ങളാണ് ഇനി കുവൈറ്റ് കൈക്കൊള്ളാൻ പോകുന്നത്. പാർലമെൻറ് തെരഞ്ഞെടുപ്പ് . ഒരു ഗൾഫ് രാജ്യത്തെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഫലം സ്വദേശികളെ പോലെ തന്നെ വിദേശികളെയും ബാധിക്കുമെന്നതാണ് വസ്തുത. പ്രത്യേകിച്ച് പല ഗൾഫ് രാജ്യങ്ങളും സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഈ സാഹചര്യത്തിൽ. വിദേശികൾക്കെതിരായ പല തീരുമാനങ്ങളും ആരംഭിക്കുന്നത് എംപിമാരുടെ കരട് നിർദേശങ്ങളിൽ നിന്നാണെന്ന് ചരിത്രത്തിൽ നിന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ കുവൈറ്റ് തെരഞ്ഞെടുപ്പ് ഫലവും പ്രവാസികളെ ഒരുപോലെ ബാധിക്കുന്നതാണ്.

ഇത്തവണ അഞ്ചു മണ്ഡലങ്ങളില്‍ നിന്നായി കുവൈറ്റ് പാർലമെന്‍റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 50 പേരെയാണ് തെരഞ്ഞെടുത്തത്. 29 വനിതകള്‍ ഉൾപ്പെടെ 326 സ്ഥാനാര്‍ത്ഥികളാണു മത്സര രംഗത്ത് ഉണ്ടായിരുന്നത്. എന്നാല്‍ മല്‍സരിച്ച 29 വനിതകളില്‍ ആരും തന്നെ വിജയിച്ചില്ലെന്നത് ശ്രദ്ധേയം. സിറ്റിങ്ങ് എംപിയായിരുന്ന സഫാ അല്‍ ഹാഷിം പരാജയപ്പെട്ടതോടെ പുതിയ പാർലമെന്‍റിൽ വനിതാ പ്രാതിനിധ്യം ഇല്ലാതെയായി. സഫ അൽ ഹാഷിമിന് പുറമെ നിരവധി സിറ്റിങ്ങ് എംപിമാരാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പിന്‍റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

മാത്രമല്ല, ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംപിമാർക്കുണ്ടായ തിരിച്ചടി ശ്രദ്ധേയമാണ്. മുൻ പാർലമെന്‍റ് അംഗങ്ങളായിരുന്നവരിൽ ഇത്തവണ മത്സരിച്ച 43 പേരിൽ 19 പേർക്ക് മാത്രമാണ് വീണ്ടും ജയിക്കാൻ സാധിച്ചത്. അതിൽ കുവൈറ്റ് പാർലമെൻറ് സ്പീക്കർ ആയിരുന്ന മർസൂഖ് അൽ ഗാനിം രണ്ടാം മണ്ഡലത്തിൽ നിന്ന് നേടിയ വിജയം ഏറെ ശ്രദ്ധേയമാണ്. ഈ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ടുനേടിയതും അദ്ദേഹം തന്നെ. സർക്കാരിനും പാർലമെൻറിനും ഇടയിൽ മികച്ച രീതിയിൽ ഏകോപനം നടത്താൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (6 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (16 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (22 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (27 minutes ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (39 minutes ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (47 minutes ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (58 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (2 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (2 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (2 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (2 hours ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (3 hours ago)

Malayali Vartha Recommends