Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..

കേരള–ഗൾഫ് സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വർധനവ്; പ്രവാസികൾക്കു നാട്ടിൽ ക്രിസ്മസ്, പുതുവർഷം ആഘോഷിക്കണമെങ്കിൽ ചെലവേറും, നിരക്ക് വർധിപ്പിച്ച് വിമാനക്കമ്പനികൾ

08 DECEMBER 2020 04:17 PM IST
മലയാളി വാര്‍ത്ത

കേരള–ഗൾഫ് സെക്ടറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ച വരെ 500 ദിർഹത്തിന് വൺവേ ടിക്കറ്റ് നിരക്ക് കിട്ടിയിരുന്നെങ്കിൽ ഈ ആഴ്ച 200–400 ദിർഹം (4000-8000 രൂപ) വരെ വർധിച്ച് 700 മുതൽ 900 ദിർഹം വരെ എന്ന വിധത്തിൽ എത്തിനില്ക്ക്കുകയാണ്. അടുത്ത ആഴ്ച ഇത് 400–800 ദിർഹം (8000–16000 രൂപ) കൂടി 1100 മുതൽ 1700 വരെയാകുമെന്നാണ് സൂചന.

മാത്രമല്ല വ്യത്യസ്ത ദിവസങ്ങളിലേക്കുള്ള ബുക്കിങ്ങിന് ആനുപാതികമായി വിവിധ എയർലൈനുകളുടെ നിരക്കിൽ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ യാത്രക്കാരില്ലാത്ത ചില ദിവസങ്ങളിൽ അൽപം കുറയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 24–48 മണിക്കൂറിനകമാണ് യാത്ര തീരുമാനിക്കുന്നതെങ്കിൽ ടിക്കറ്റിനു ഇരട്ടിയിലേറെ തുക നൽകേണ്ടി വരുന്നതാണ്. അതുകൊണ്ടുതന്നെ പ്രവാസികൾക്കു നാട്ടിൽ ക്രിസ്മസ്, പുതുവർഷം ആഘോഷിക്കണമെങ്കിൽ ചെലവേറുമെന്നാണ് വിവരം.

അതോടൊപ്പം തന്നെ വന്ദേഭാരത് വിമാന സർവീസുകൾ മാർച്ച് വരെ വർധിപ്പിച്ചതോടെ പുതുവർഷത്തിൽ സാധാരണ വിമാന സർവീസ് തുടങ്ങുമെന്ന പ്രതീക്ഷയ്ക്കു മങ്ങലേൽക്കുകയുണ്ടായി. കൂടാതെ 3 ആഴ്ചത്തെ ശൈത്യകാല അവധിക്കായി യുഎഇയിൽ 10ന് സ്കൂളുകൾ അടയ്ക്കുന്നതും ടിക്കറ്റ് നിരക്ക് കൂടാൻ കാരണമായി മാറിയിരിക്കുകയാണ്. കൂടാതെ വീസ നിയമലംഘകർക്കു രാജ്യം വിടാനുള്ള സമയപരിധി ഡിസംബറിൽ തീരുന്നതും യാത്രക്കാരുടെ എണ്ണം കൂട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (4 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (14 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (20 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (25 minutes ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (37 minutes ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (45 minutes ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (56 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (59 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (59 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (2 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (2 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (2 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (2 hours ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (3 hours ago)

Malayali Vartha Recommends