Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

പ്രവാസികൾക്ക് സന്തോഷ വാർത്ത; ഡോളറിനെതിരേ രൂപ ദുർബലമായതോടെ ഗൾഫ് കറൻസിയുടെ മൂല്യമുയർന്നു

03 MARCH 2021 10:19 AM IST
മലയാളി വാര്‍ത്ത

സകല പ്രതിസന്ധികൾക്കിടയിൽ ഇരിക്കുമ്പോഴും പ്രവാസികൾക്ക് ആശ്വാസമായി ഒരു വാർത്ത വരികയാണ്.കറൻസിയുടെ മൂല്യമുയർന്നു. ഡോളറിനെതിരേ രൂപ ദുർബലമായതോടെയാണ് ഗൾഫ് കറൻസികളുടെ വിനിമയനിരക്കിലും വ്യത്യാസം വന്നിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ ഇപ്പോൾ ഒരു യു.എ.ഇ. ദിർഹത്തിന് 20 രൂപയിലേറെ ലഭിക്കും . ഇതനുസരിച്ച് 1000 ഇന്ത്യൻ രൂപ ലഭിക്കാൻ 50 ദിർഹം നൽകിയാൽ മതി. യു.എ.ഇ.യിലെ വിവിധ എക്സ്‌ചേഞ്ചുകളിൽ മാർച്ച് ഒന്ന് തിങ്കളാഴ്ച ഒരു ദിർഹം 20.03 രൂപയ്ക്ക് മുകളിൽ എത്തിയിരുന്നു.

 

കഴിഞ്ഞ വർഷം ഏപ്രിലിലാണ് രൂപയുടെ മൂല്യം ഏറ്റവും താഴ്ന്നനിലയിലേക്ക് എത്തിയത്. പിന്നീട് നവംബറിൽ ഒരു ദിർഹം 20.35 രൂപവരെ എത്തി. ഈ അവസ്ഥ തുടർന്നാൽ റെക്കോഡ്‌ മറികടക്കുമെന്നാണ് പ്രവാസികൾ ഇപ്പോൾ കരുതുന്നത് .

2020 മാർച്ച് മുതൽ ജൂലായ്‌വരെ മഹാമാരിയേൽപ്പിച്ച കനത്ത ആഘാതത്തിൽനിന്ന് രൂപ തിരിച്ചുവരില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കോവിഡ് മഹാമാരി കറൻസി വളർച്ചാ സാധ്യതകളെ കാര്യമായി ബാധിച്ചു.

 

 

 

തൊഴിൽനഷ്ടം, ശമ്പളം വെട്ടിക്കുറയ്ക്കൽ തുടങ്ങിയ പല പ്രതിസന്ധികളിലൂടെയാണ് പ്രവാസികൾ കോവിഡ് കാലത്ത് മുന്നോട്ടുപോകുന്നത്. ചില ഗൾഫ് രാജ്യങ്ങൾ സ്വദേശിവത്കരണവും നടപ്പാക്കി തുടങ്ങിയിരുന്നു. ഇതോടെ ബുദ്ധിമുട്ടുകൾ വർധിക്കുകയാണ് . ഈ സമയം വിനിമയനിരക്ക് ഉയരുന്നത് പ്രവാസികളെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (4 minutes ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (16 minutes ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (23 minutes ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (32 minutes ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (39 minutes ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (47 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (8 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (9 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (9 hours ago)

Malayali Vartha Recommends