Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ നിര്‍ബന്ധമായും ഹോട്ടല്‍ ക്വാറന്റൈനില്‍ ഇരിക്കണ്ട;പുതിയ തീരുമാനവുമായി കുവൈറ്റ്

04 MARCH 2021 11:12 AM IST
മലയാളി വാര്‍ത്ത

കുവൈത്തിലേക്ക് വരുന്ന യാത്രക്കാരെ നിര്‍ബന്ധമായും ഹോട്ടല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പ്രവാസികൾക്ക് ആശ്വാസമായി ഒരു തീരുമാനം ഇപ്പോൾ കൈ കൊണ്ടിരിക്കുകയാണ്. നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ നിന്നും പ്രവാസികളെ കുവൈറ്റ്‌ ഒഴിവാക്കിയിരിക്കുന്നു.

വിദേശ രാജ്യങ്ങളിൽ നിന്ന കുവൈത്തിലേക്ക് വരുന്ന യാത്രക്കാരിൽ അഞ്ച് വിഭാഗങ്ങളെ നിർബന്ധിത ഹോട്ടൽ ക്വാറിന്റെയിനിൽ നിന്ന് ഒഴിവാക്കിയാതായി ഡി ജി സി എ അറിയിച്ചു.

ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ്. ഇതനുസരിച്ചു ഇളവ് നൽകിയിരിക്കുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ ആരൊക്കെയെന്നു നോക്കാം.

എല്ലാ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികൾ അവരുടെ ഭാര്യ ഭർത്താവ് കുട്ടികൾ, ഒപ്പം അവരുടെ കൂടെയുള്ള വീട്ടുജോലിക്കാർക്കും ഇളവുകൾ അനുവദിച്ചു . ഇവർ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കണം

വിദേശത്ത് വൈദ്യചികിത്സയ്ക്കായി പോയ കുവൈത്ത് സ്വദേശികളായ രോഗികൾക്ക് അവരുടെ സഹായിക്കും വൈദ്യചികിത്സ പൂർത്തിയാക്കി മടങ്ങിവരുമ്പോൾ ഹോട്ടൽ ക്വാറന്റൈൻ വേണ്ട.കുവൈത്ത് ആരോഗ്യ ഓഫീസിൽ നിന്ന് നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ് കയ്യിൽ ഉണ്ടായിരിക്കണം .

 

 

യൂണിവേഴ്സിറ്റി പരീക്ഷ പൂർത്തിയാക്കി മടങ്ങി വരുന്ന വിദേശ സർവകലാശാലകളിൽ പഠിക്കുന്ന എല്ലാ കുവൈത്ത് വിദ്യാർത്ഥികൾക്കും ഇളവ് ലഭിക്കുന്നതാണ്. എന്നാൽ വിദ്യാർത്ഥി വിദേശ സർവകലാശാലകളിലൊന്നിൽ ചേർന്നിട്ടുണ്ടെന്ന് തെളിയിക്കാൻ കുവൈറ്റ് കൾച്ചറൽ ഓഫീസിൽ നിന്ന് നൽകിയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം, അതോടൊപ്പം പരീക്ഷാ തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും വേണം.

തനിച്ച് യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്ത യാത്രക്കാരെ ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയാതായി അറിയിച്ചിരിക്കുകയാണ്. എന്നാൽ ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന എല്ലാ യാത്രക്കാരും 14 ദിവസത്തെ ഹോം ക്വാറന്റൈന് വിധേയരാകണം.

ഇവർക്ക് സ്വന്തം ചെലവിൽ 2 പിസിആർ ടെസ്റ്റുകൾ നടത്തേണ്ടി വരും.കുവൈത്തിൽ എത്തുമ്പോൾ ആദ്യത്തെ പിസിആർ പരിശോധനയും എത്തിച്ചേരുന്ന തീയതി മുതൽ ആറാം ദിവസം രണ്ടാമത്തെ പിസിആർ പരിശോധനയും നടത്തുന്നതാണ് എന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (5 minutes ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (17 minutes ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (24 minutes ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (33 minutes ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (40 minutes ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (48 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (8 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (9 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (9 hours ago)

Malayali Vartha Recommends