Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കുവൈത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു കടുത്ത നിയന്ത്രണങ്ങൾ വരുത്താനൊരുങ്ങി ആരോഗ്യ മന്ത്രാലയം ; കോവിഡ് അത്യാഹിത സമിതിക്ക് മുമ്പാകെ പുതിയ നിർദേശങ്ങൾ സമർപ്പിക്കും

29 MARCH 2021 10:44 AM IST
മലയാളി വാര്‍ത്ത

കുവൈത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾക്ക് ആരോഗ്യ മന്ത്രാലയം പദ്ധതിയിടുകയാണ്. പ്രതിദിനം പുതിയ കോവിഡ് രോഗികൾ 1500-ന് മുകളിലാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യ മന്ത്രാലയം കോവിഡ് അത്യാഹിത സമിതിക്ക് മുമ്പാകെ പുതിയ നിർദേശങ്ങൾ സമർപ്പിക്കും .

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഭാഗിക കർഫ്യൂ നടപ്പിലാക്കിയെങ്കിലും, രോഗ പ്രതിരോധത്തിന് കാര്യമായ ഫലം ഉണ്ടായിട്ടില്ലെന്നാണ് കണക്കാക്കുന്നത്.

കർഫ്യൂ പ്രഖ്യാപിച്ച് ഇരുപത് ദിവസങ്ങൾക്കുള്ളിൽ 25,408 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 143 മരണവും ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

 

 

പുതിയതായി കോവിഡ് രോഗികളും മരണനിരക്കും ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അൽ സബാഹ് ആവശ്യപ്പെട്ടു. 

അതേ സമയം കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിയ മൂന്നു വിഭാഗങ്ങളെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കുവൈത്തിൽ അംഗീകരിച്ചിട്ടുള്ള വാക്സിൻ വിദേശ രാജ്യങ്ങളിൽ വെച്ച് എടുത്തവരെയും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കുന്നതിനാണ് തീരുമാനമെന്നും സർക്കാർ വക്താവ് അറിയിച്ചു.

 

 

ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ കണക്കിലെടുത്താണ് കു​വൈ​ത്തി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​രി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ത്ത മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളെ നി​ർ​ബ​ന്ധി​ത ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കുന്നതിന് മന്ത്രിസഭ അനുമതി നൽകിയത്.

ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച് ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ലാ​യ​വ​ർ, വാ​ക്സി​ൻ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച് അ​ഞ്ച് ആ​ഴ്ച​യി​ല​ധി​കം ക​ഴി​ഞ്ഞ​വ​ർ, കൊ​റോ​ണ വൈ​റ​സ് ബാ​ധ​യി​ൽ​നി​ന്ന് മു​ക്ത​രാ​യ​ ശേ​ഷം വാ​ക്സി​ൻ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച് ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ലാ​യ​വ​ർ എ​ന്നി​വ​രെ​യാ​ണ്​ ഒ​ഴി​വാ​ക്കാൻ തീരുമാനിച്ചത്. എന്നാൽ ഇത്തരത്തിൽ രാജ്യത്ത് എത്തുന്നവർ ​ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ഹോം ​ക്വാ​റ​ൻ​റീ​നിൽ കഴിയണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (6 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends