Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കറൻസിയിൽ കരവിരുത് ചെയ്താൽ സംഭവിക്കുന്നത്; കറൻസിയിൽ ഒരിക്കലും കരവിരുത് കാട്ടരുതെന്ന് കുവൈത്ത് സെൻ‌ട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി, ഇത്തരം നോട്ടുകൾ കൈമാറ്റം ചെയ്യരുത്

31 MARCH 2021 12:28 PM IST
മലയാളി വാര്‍ത്ത

കറൻസിയിൽ ഒരിക്കലും കരവിരുത് കാട്ടരുതെന്ന് കുവൈത്ത് സെൻ‌ട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകുകയുണ്ടായി. രാജ്യത്തിൻ‌റെ ചരിത്രവും പൈതൃകവുമെല്ലാം പ്രതിഫലിപ്പിക്കുന്ന ദേശീയ അടയാളമാണ് കുവൈത്ത് ദിനാർ എന്നും അധികൃതർ പറയുകയുണ്ടായി. അതിനോടുള്ള ആദരം രാഷ്ട്രത്തോടുള്ള ആദരം കൂടിയാകുന്നു.

കുവൈറ്റിലെ നാണയം ആണ് കുവൈറ്റി ദിനാർ എന്നത്. ഒരു ദിനാറിനെ 1000 ഫിൽ‌സ് ആയി വിഭജിച്ചിരിക്കുന്നു. മാത്രമല്ല ലോകത്തിലെ ഏറ്റവും മുല്യമേറിയ നാണയം കൂടിയാകുന്നു ഇത്.ആയതിനാൽ തന്നെ നോട്ടിൽ എഴുതുന്നതും പിൻ ചെയ്യുന്നതും കീറുന്നതും കത്തിക്കുന്നതും തുടങ്ങി പലവിധ `അതിക്രമങ്ങൾ` കറൻസിയിൽ കാണിക്കുന്നവർക്കും പണി കിട്ടും.

നേരാംവണ്ണമല്ലാത്തവിധം മടക്കിവക്കുന്നതും നല്ല കാര്യമല്ല. ഈ പ്രവണതയൊക്കെ കറൻസി നോട്ടിന്റെ ദുർവിനിയോഗമായിട്ടാണ് കരുതപ്പെടുന്നത്. ബാങ്ക് നോട്ടുകൾക്ക് കേടുപാടുകൾ ഉണ്ടാകുന്നത് നോട്ടിന്റെ വിനിമയകാലം കുറക്കുന്നു. പുതിയ നോട്ട് അച്ചടിക്കേണ്ട സാഹചര്യം അത് വഴി സംജാതമാക്കുന്നു.

ഇതുകൂടാതെ കേടുപാടുകൾ സംഭവിച്ച നോട്ടുകൾ എടി‌എമ്മിൽ ഉപയോഗിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. നോട്ടുകളിൽ ഒരുതരത്തിലുമുള്ള കേടുപാടുകൾ വരുത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അക്കാര്യത്തിൽ പരമാവധി ബോധവത്കരണവും നടത്തണമെന്ന് സെൻ‌ട്രൽ ബാങ്ക് അഭ്യർഥിച്ചു. ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചാൽ തന്നെ അത് മാറ്റി നൽകുകയോ കൈമാറ്റം ചെയ്യുന്നതിനോ സാധിക്കുന്നതല്ല.

ആയതിനാൽ തന്നെ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. ഒരു കുവൈത്ത് ദിനാറിന്റെ ഇന്നത്തെ മൂല്യം 243.10 ഇന്ത്യൻ രൂപയാണ്. ആയത്തുനാൽ തന്നെ കേടുപാടുകൾ സംഭവിച്ച നോട്ടുകൾ കൈമാറരുത്. ഇത്തരത്തിൽ ആരെങ്കിലും കൈമാറ്റം ചെയ്താൽ തന്നെ അത് വാങ്ങാനും മുതിരരുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (6 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends