Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടി തുടങ്ങി... അവസാന മത്സരങ്ങള്‍ ജയിച്ചുമടങ്ങാമെന്ന മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷ തച്ചുടച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്; ഐപിഎല്‍ മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ കൊല്‍ക്കത്തയ്ക്ക് 18 റണ്‍സ് ജയം; ഹാര്‍ദിക് പാണ്ഡ്യക്കെതിരെ വിമര്‍ശനം


അത് വേറെ ലെവല്‍... ആന്ധ്രയില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത തെലുഗ് സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ കേസ്; നടപടി വൈഎസ്ആര്‍സിപി സ്ഥാനാര്‍ത്ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട്


പ്രശ്‌നങ്ങള്‍ പലത്... ചുട്ടു പൊള്ളിയ വേനലിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; എല്ലാ സ്ഥലങ്ങളിലും മഴ വരവറിയിച്ചു; വരുന്ന 4 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത


മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര മതിയാക്കി തിരികെയെത്തുമോ? 19 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ ചിലപ്പോൾ മുഖ്യമന്ത്രിപദം... തന്നെ ഇല്ലാതാകുമെന്ന സംശയത്തിലാണ് മുഖ്യമന്ത്രി. എ.കെ.ബാലന്റെ ,നേതൃത്വത്തിൽ പിണറായി വിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വാർത്തയാണ് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തുന്നത്,,,.

ഒ​മാ​നി​ലെ കോ​വി​ഡ്​ വ്യാ​പ​നം തീ​വ്ര​മാ​യി തു​ട​രു​ന്നു; തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍​, ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 1,59,218 ആ​യി, നിയന്ത്രണം ശക്തമാക്കി അധികൃതർ

01 APRIL 2021 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മഴ... യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ലൈനുകളും വിമാനത്താവള അധികൃതരും; എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒന്നിച്ച് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത വളരെ പ്രധാനം

അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു... യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശൈഖ് തഹ്‌നൂന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ഒ​മാ​നി​ലെ കോ​വി​ഡ്​ വ്യാ​പ​നം തീ​വ്ര​മാ​യി തു​ട​രു​ന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഒ​രി​ട​വേ​ള​ക്കു​ശേ​ഷം തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍​ക്ക്​ രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യുകയുണ്ടയായി. 1162 പേ​ർക്കാണ്​ കഴിഞ്ഞ ദിവസം പു​തു​താ​യി രോ​ഗ​ബാ​ധ സ്ഥിരീകരിച്ചത്. ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 1,59,218 ആ​യി ഉയർന്നു. 568 പേ​ര്‍​ക്കു​കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 1,43,966 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്. ഒ​മ്പ​തു​ പേ​ര്‍ കൂ​ടി മ​രി​ച്ചു.

ഇ​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1678 ആ​യി. മ​രി​ച്ച​വ​രി​ല്‍ 1200ല​ധി​കം പേ​രും സ്വ​ദേ​ശി​ക​ളാ​ണ്. 68 പേ​രെ​കൂ​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കുകയുണ്ടായി. 515 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 156 പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്​ കഴിയുന്നത്. പു​തി​യ രോ​ഗി​ക​ളി​ല്‍ 590 പേ​രും മ​സ്​​ക​ത്ത്​ ഗ​വ​ര്‍​ണ​റേ​റ്റി​ലാ​ണു​ള്ള​ത്. സീ​ബ്​-191, മ​ത്ര-176, ബോ​ഷ​ര്‍-125, മ​സ്​​ക​ത്ത്​-67, അ​മി​റാ​ത്ത്​-27, ഖു​റി​യാ​ത്ത്​-​നാ​ല്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​സ്​​ക​ത്ത്​ ഗ​വ​ര്‍​ണ​റേ​റ്റി​ലെ വി​ലാ​യ​ത്തു​ക​ളി​ലെ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം എന്നത്.

ഇതുകൂടാതെ ര​ണ്ടാ​മ​തു​ള്ള ദോ​ഫാ​റി​ലെ 201 പു​തി​യ രോ​ഗി​ക​ളി​ല്‍ 193 പേ​രും സ​ലാ​ല​യി​ലാ​ണു​ള്ള​ത്. തെ​ക്ക​ന്‍ ബാ​ത്തി​ന-92, ദാ​ഖി​ലി​യ-75, വ​ട​ക്ക​ന്‍ ബാ​ത്തി​ന-63, ദാ​ഹി​റ-46, തെ​ക്ക​ന്‍ ശ​ര്‍​ഖി​യ -31, ബു​റൈ​മി-27, വ​ട​ക്ക​ന്‍ ശ​ര്‍​ഖി​യ-27, മു​സ​ന്ദം-​അ​ഞ്ച്, അ​ല്‍ വു​സ്​​ത-​അ​ഞ്ച്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലെ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം.

അതേസമയം, ഒമാനില് താമസ രേഖകളില്ലാത്ത പ്രവാസികൾക്ക് പിഴയില്ലാതെ രാജ്യം വിടാനായി ഏർപ്പെടുത്തിയ പൊതുമാപ്പ് ജൂൺ 30 വരെ നീട്ടിയതായി അധികൃതർ. കോവിഡ് പാശ്ചാത്തലത്തിലാണ് മൂന്നു മാസത്തേക്കുകൂടി നീട്ടിയതെന്നും താമസ ഖേകളില്ലാത്തവര് ഈ കാലാവധിക്കുള്ളില് രജിസ്റ്റര് ചെയ്യണമെന്നും തൊഴില് മന്ത്രാലയം അറിയിക്കുകയുണ്ടായി. മാർച്ച്‌ 31ന് കാലവധി അവസാനിക്കാനിരിക്കെയാണ് പൊതുമാപ്പ് നീട്ടിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ 15ന് പ്രഖ്യാപിച്ച പൊതുമാപ്പ് ഇത് നാലാം തവണയാണ് ഇപ്പോൾ നീട്ടുന്നത്. ഔട്ട് പാസ് ലഭിച്ചവര്ക്കും ജൂണ് 30നകം മടങ്ങാം. പൊതുമാപ്പ് കലാവധിക്കുശേഷം തങ്ങുന്ന അനധികൃത താമസക്കർക്കെതിരെ പിഴ ചുമത്തുന്നതാണ്.

തൊഴില് പെർമിറ്റ് ഫീസ്, അനധികൃത താമസത്തിനുള്ള പിഴ എന്നിവ പൊതുമാപ്പിൽ രാജ്യം വിടുന്നവരില് നിന്ന് ഈടാക്കില്ല. പാസ്പോര്ട്ട്, റെസിഡന്റ് കാര്ഡ് എന്നിവയുടെ കാലാവധി കഴിഞ്ഞവർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കും. കോവിഡ് പാശ്ചാത്തലത്തില് സ്വകാര്യ കമ്ബനികള്ക്ക് തൊഴില് കരാര് കാലാവധി കഴിഞ്ഞ വിദേശികളെ പിരിച്ചുവിടാനുള്ള അനുമതിയും നീട്ടിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അരളിപ്പൂവിന്റെ വില്‍പ്പന 70 ശതമാനം ഇടിഞ്ഞു... അരളിപ്പൂവിന് പകരക്കാരനെത്തി...  (16 minutes ago)

യദുവിന്റെ അവസ്ഥ ഇപ്പോൾ എന്ത്...? നിത്യ ചിലവിന് പോലും ഒന്നുമില്ലാതെ നീതിയ്ക്ക് വേണ്ടി നടക്കുന്നു...! 'കേസ് തെളിയുംവരെ പൊലീസ് യദുവിന് ചെലവിന് കൊടുക്കട്ടെ' 'ജോലിയില്ലാതെ യദു എങ്ങനെ ജീവിക്കും,100 രൂപ ചലഞ്  (29 minutes ago)

കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നത് വേളാങ്കണ്ണിക്ക്....എഴുപത് പിന്നിട്ട ഷൺമുഖനെ മറ്റ് രണ്ട് പെൺ മക്കളും വേണ്ട..!സഹോദരന്റെ വീട്ടിലേക്ക് മാറ്റി  (32 minutes ago)

പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു... യുവാവിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍  (39 minutes ago)

എല്‍.ഡി.എഫില്‍ വീണ്ടും തമ്മിത്തല്ല്? സി.പി.ഐയും കേരളാ കോണ്‍ഗ്രസും പിണറായി ജോസുമോനൊപ്പമോ?  (43 minutes ago)

കുടകിലെ സോമവാര്‍പേട്ടയില്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ കൊലചെയ്ത പ്രതി അറസ്റ്റില്‍...  (48 minutes ago)

കേജരിവാള്‍ ഉയര്‍ത്തിയ ചിന്താവിഷയം എല്ലാ രാഷ്ട്രീയ കക്ഷികളും ഒരു പൊതു തത്വമായി സ്വീകരിക്കണം....75 കഴിഞ്ഞവരെ അധികാരത്തിലേറ്റരുതെന്ന് ചെറിയാന്‍ ഫിലിപ്പ്  (1 hour ago)

എങ്കിലും തോല്‍ക്കാതിരിക്കാന്‍... ബാങ്കുകള്‍ ജപ്തി ചെയ്ത വസ്തുവകകള്‍ കുടിശ്ശികക്കാരനുതന്നെ തിരികെ ലഭിക്കാന്‍ നിയമഭേദഗതി വരുന്നു; പണമടച്ചാല്‍ ജപ്തി ചെയ്ത വസ്തു തിരികെക്കിട്ടും; വായ്പത്തുക ഗഡുക്കളായി തിര  (1 hour ago)

അടി തുടങ്ങി... അവസാന മത്സരങ്ങള്‍ ജയിച്ചുമടങ്ങാമെന്ന മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷ തച്ചുടച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്; ഐപിഎല്‍ മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ കൊല്‍ക്കത്തയ്ക്ക് 18 റണ്‍സ് ജയം; ഹാര്‍ദിക  (1 hour ago)

അത് വേറെ ലെവല്‍... ആന്ധ്രയില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത തെലുഗ് സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ കേസ്; നടപടി വൈഎസ്ആര്‍സിപി സ്ഥാനാര്‍ത്ഥിക്കായുള്ള പ്രചാരണവുമ  (1 hour ago)

പ്രശ്‌നങ്ങള്‍ പലത്... ചുട്ടു പൊള്ളിയ വേനലിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; എല്ലാ സ്ഥലങ്ങളിലും മഴ വരവറിയിച്ചു; വരുന്ന 4 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മഴ ലഭിക്കു  (2 hours ago)

ആത്മഹത്യക്ക് ശ്രമിച്ചയാളെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞ കാര്‍ അപകടത്തില്‍പെട്ട് ഒരു മരണം.... മൂന്നു പേര്‍ക്ക് പരുക്ക്  (2 hours ago)

പാറ പൊട്ടിക്കാനായി കരിമരുന്നിന് തിരികൊളുത്തിയശേഷം കിണറ്റില്‍ നിന്ന് കയറാനാകാത്തതിനാല്‍ തൊഴിലാളിക്ക് ദാരുണാന്ത്യം....  (2 hours ago)

സംസ്ഥാനത്ത് മഞ്ഞള്‍ വിലയില്‍ വര്‍ദ്ധനവ്.... പ്രതീക്ഷയോടെ വ്യാപാരികളും കര്‍ഷകരും  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.... രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘമെത്തിയത്  (3 hours ago)

Malayali Vartha Recommends