Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

ലേബർ ക്യാമ്പുകളിൽ അവർ എത്തും; മാസ്ക് ഉപയോഗിക്കാതിരുന്നാൽ 5000 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ, മാളുകളിലും അടച്ചിട്ട പൊതു ഇടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും കണ്ടാൽ 3000 ദിർഹമാണ് പിഴ

08 SEPTEMBER 2021 04:45 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ നിയന്ത്രണങ്ങൾ കർശനമാക്കി അധികൃതർ. പ്രവാസികൾ തിങ്ങിഞെരുങ്ങി പാർക്കുന്ന ലേബർ ക്യാമ്പുകളിലും പരിശോധന കര്ശനമാക്കിയിരിക്കുകയാണ് അധികൃതർ. കടുത്ത നിർദ്ദേശമാണ് യുഎഇ അധികൃതർ നൽകുന്നത്...

ലേബർ ക്യാംപുകളിൽ മാസ്ക് ഉപയോഗിക്കാതിരുന്നാൽ 5000 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. ലേബർ ക്യാംപ് ചുമതല വഹിക്കുന്ന വ്യക്തിക്കും നടത്തിപ്പുകാർക്കുമാണ് ഈ പിഴ ലഭിക്കുക. ക്യാംപുകളിൽ മാസ്കും അകലം പാലിക്കലും നിർബന്ധമാക്കിയിട്ടുണ്ട്.

അതോടൊപ്പം തന്നെ മാളുകളിലും അടച്ചിട്ട പൊതു ഇടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും കണ്ടാൽ 3000 ദിർഹമാണ് പിഴ ഈടാക്കുന്നത്. എന്നാൽ വാഹനത്തിൽ ഡ്രൈവർ മാത്രമാണെങ്കിൽ ഇളവ് നൽകുന്നതായിരിക്കും. ഒരു കുടുംബത്തിലെ അംഗങ്ങളും അവരുടെ അടുത്തവരും വീട്ടുജോലിക്കാരും മാത്രമാണ് വാഹനത്തിലെങ്കിലും ഇളവ് ലഭിക്കുന്നതാണ്.

കൂടാതെ പ്രവേശനത്തിനു മുമ്പ് സന്ദർകരുടെ ശരീരോഷ്മാവ് പരിശോധിക്കാൻ സംവിധാനമില്ലാതിരിക്കുക, പരിധിയിലധികം പേർക്ക് പ്രവേശനം നൽകുക, അകലം പാലിക്കൽ ഉറപ്പാക്കാതിരിക്കുക, സ്ഥാപനങ്ങളിൽ തിക്കും തിരക്കുമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് ഷോപ്പിങ് മാളുകൾക്ക് 20,000 ദിർഹമാണ് പിഴ ഈടാക്കുക. കോവിഡ് പ്രതിരോധ നിയമങ്ങൾ തെറ്റിക്കുന്ന ചെറുകിട സ്ഥാപനങ്ങൾക്ക് പിഴ 10,000 ദിർഹമാണ് പിഴയെന്നും അധികൃതർ അറിയിക്കുകയുണ്ടായി.

അതേസമയം റസ്റ്ററന്റ് ,കോഫി ഷോപ്പുകൾ എന്നിവിടങ്ങളിൽ ഭക്ഷണം കഴിക്കുമ്പോൾ മാസ്ക് മാറ്റാവുന്നതാണ്. ഹൃദയ, ശ്വസന തടസ്സമുള്ളവർക്കും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതു തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട് കൈവശം കരുതിയിരിക്കണം. ഒറ്റയ്ക്കാണ് കായിക പരിശീലനമെങ്കിൽ മാസ്ക് വേണ്ട. ഓഫിസിൽ തനിച്ചാണെങ്കിലും മാസ്ക് വേണ്ട. വൈദ്യ പരിശോധനാ സമയത്തും ഭിന്നശേഷിക്കാരിലെ കടുത്ത ശാരീരിക പ്രയാസമുള്ളവർക്കും ഇളവുകൾ ഉണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (1 hour ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (2 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (2 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (2 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (2 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (3 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (3 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (3 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (4 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (4 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (4 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (5 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (5 hours ago)

Malayali Vartha Recommends