Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ഒക്ടോബറോടെ പ്രവാസികൾക്ക് ആശ്വസിക്കാം; ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഒക്ടോബറോടെ കുറയുമെന്ന് ട്രാവൽ-ടൂറിസം മേഖലയിലുള്ളവർ, സെപ്റ്റംബർ അവസാനിക്കുന്നതോടെ തന്നെ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെമെന്ന് സൂചന

13 SEPTEMBER 2021 02:12 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം മൂലമുള്ള വിലക്കുകൾ നീക്കിയപ്പോൾ ഗൾഫ് രാഷ്ടങ്ങളിലേക്ക് പ്രവാസികളുടെ ഒഴുക്കാണ് കാണുവാൻ സാധിച്ചത്. എന്നാൽ മാസങ്ങളോളം ജോലി ഇല്ലാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ കഴുത്തറുത്ത് ഇരട്ടിയിലധികം തുകയാണ് വിമാനക്കമ്പനികൾ ഈടാക്കുവാരുന്നത്. അയർലൈനുകളുടെ അധിക ബാധ്യത യാത്രക്കാരിൽ കെട്ടിവയ്ക്കുകയാണ് എന്നാണ് വിമർശനം ഉയരുന്നത്. എന്നാൽ പ്രവാസികൾക്ക് ആശ്വസിക്കാം ഉടൻ തന്നെ ആ വാർത്ത എത്തും....

ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഒക്ടോബറോടെ കുറയുമെന്ന് ട്രാവൽ-ടൂറിസം മേഖലയിലുള്ളവർ വ്യക്തമാക്കുന്നു. നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചപ്പോൾ തന്നെ ഈജിപ്തിൽ നിന്നും ഇന്ത്യയിൽ നിന്നും ഉണ്ടായിരുന്ന നിരക്കിനെക്കാൾ 30% വരെ കുറവ് ഇതിനകം പ്രകടമായിട്ടുണ്ടെന്നാണ് ഇവരുടെ വിശദീകരണം. മാസങ്ങൾക്ക് ശേഷം നേരിട്ടുള്ള സർവീസ് പുനരാരംഭിച്ചപ്പോൾ അതിഭീമമായ ടിക്കറ്റ് നിരക്കാണ് ഈടാക്കിവരുന്നത്. എന്നാൽ 30%വരെ കുറവിൽ 350-370 ദിനാറിന് ഇപ്പോൾ ടിക്കറ്റ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

കുവൈത്തിൽ എത്തിപ്പെടാനുള്ളവരുടെ ബാഹുല്യവും വിമാനങ്ങളുടെ എണ്ണത്തിലുള്ള കുറവും അമിത നിരക്കിന് വഴിയായി. സെപ്റ്റംബർ അവസാനിക്കുന്നതോടെ തന്നെ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് സൂചന. അതോടെ കോവിഡിന് മുമ്പുണ്ടായിരുന്ന പതിവ് നിരക്കിൽ ടിക്കറ്റ് ലഭ്യമാവുമെന്ന് ട്രാവൽ ഏജൻസികൾ കരുതുന്നു. കൂടാതെ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വി​സ്​ ര​ണ്ടാ​ഴ്​​ച​ക്ക​കം വി​പു​ല​പ്പെ​ടു​ത്തു​മെ​ന്ന് റി​പ്പോ​ർട്ടുകളും പുറത്ത് വരുന്നുണ്ട്. പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ക്കു​ന്ന​തി​നു​ വ​രെ സാ​ധ്യ​ത​യു​​ണ്ടെ​ന്ന്​ കുവൈറ്റിലെ അ​ൽ ഖ​ബ​സ്​ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെയ്തിരിക്കുന്നത്. അ​ടു​ത്ത ദി​വ​സം ചേ​രു​ന്ന കോ​വി​ഡ്​ എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി യോ​ഗം സ്ഥി​തി വി​ല​യി​രു​ത്തുനാടാണ്.

ഇതിൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിന്റെ നി​ല​പാ​ട്​ നി​ർ​ണാ​യ​ക​മാ​കും. നാ​ട്ടി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മേ​കു​ന്ന​താ​ണ്​ ഈ വാ​ർ​ത്ത. പ്ര​തി​ദി​ന പ​ര​മാ​വ​ധി യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 10000ത്തി​ൽ പ​രി​മി​ത​പ്പെ​ടു​ത്തി​യ​തി​നാ​ൽ തന്നെ ​പ്പോ​ൾ ടി​ക്ക​റ്റു​ക​ൾ​ക്ക്​ വ​ൻ നി​ര​ക്കാ​ണ്. ഇ​ന്ത്യ​യി​ൽ​നി​ന്ന്​ പ്ര​തി​ദി​നം 768 സീ​റ്റു​ക​ളാ​ണ്​ കുവൈറ്റിലേക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ പ​കു​തി കു​വൈ​ത്ത്​ എ​യ​ർ​വേ​സും ജ​സീ​റ എ​യ​ർ​വേ​​സും പ​ങ്കി​ടുന്നതാണ്. 50 ശ​ത​മാ​നം സീ​റ്റു​ക​ൾ ഇ​ന്ത്യ​ൻ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കാ​ണ് മാറ്റിവച്ചിട്ടുള്ളത്. ആയതിനാൽ തന്നെ വി​ചാ​രി​ച്ച സ​മ​യ​ത്ത്​ ടി​ക്ക​റ്റ്​ ല​ഭി​ക്കു​ന്നി​ല്ല. ദീ​ർ​ഘ​കാ​ല​മാ​യി അ​വ​ധി​യെ​ടു​ത്ത്​ നാ​ട്ടി​ൽ പോ​കാ​ത്ത പ്ര​വാ​സി​ക​ൾ നി​ര​വ​ധി​യാ​ണ്. യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളി​ലെ അ​നി​ശ്ചി​ത​ത്വ​മാ​ണ്​ ആ​ളു​ക​ളെ പി​ന്തി​രി​പ്പി​ക്കു​ന്ന​ത്.

 

ആയതിനാൽ തന്നെ രാ​ജ്യ​ത്തെ കോ​വി​ഡ്​ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ന്ന​തി​നാ​ൽ ര​ണ്ടാ​ഴ്​​ച​ക്കു​ശേ​ഷം നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ പത്രം റി​പ്പോ​ർട്ട് ചെയ്തിരിക്കുന്നത്. അതേസമയം കുവൈറ്റിലെ പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ൾ 70ൽ ​താ​ഴെ​യാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. രോ​ഗ​മു​ക്​​തി 170ന്​ ​മു​ക​ളി​ലാ​ണ് ഉള്ളത്. ഒ​ന്നോ ര​ണ്ടോ മ​ര​ണം മാ​ത്ര​മേ ഇ​പ്പോ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു​ള്ളൂ. 1500ൽ ​​താ​ഴെ ആ​ക്​​ടി​വ്​ കോ​വി​ഡ്​ കേ​സു​ക​ൾ മാ​ത്ര​മേ കു​വൈ​ത്തി​ൽ നി​ല​വി​ലു​ള്ളൂ. ഇ​തി​ൽ പ​ല​രും ഗു​രു​ത​രാ​വ​സ്ഥ​യോ രോ​ഗ​ല​ക്ഷ​ണ​മോ പോ​ലും ഇ​ല്ലാ​തെ വീ​ട്ടി​ൽ ഗാ​ർ​ഹി​ക സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​തേ​നി​ല തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ കോ​വി​ഡ്​ മു​ക്​​ത​മാ​കാ​നും സാ​ധ്യ​ത​യു​ണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഘോഷത്തിനിടെ കൈയിലിരുന്ന് പടക്കം പൊട്ടി യുവാവിന്റെ വിരലുകള്‍ അറ്റുപോയി  (23 minutes ago)

സിനിമാറ്റിക് സ്‌റ്റൈല്‍ മിന്നല്‍ പരിശോധന  (1 hour ago)

യുദ്ധക്കളമായി പശ്ചിമേഷ്യ  (2 hours ago)

പുറംലോകം കാണണ്ടെന്ന വാശി.  (2 hours ago)

CPIM പാര്‍ട്ടിയില്‍ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ  (3 hours ago)

PINARAYI VIJAYAN പിണറായിയാണ് വെള്ളത്തിലായത്.  (3 hours ago)

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (3 hours ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (3 hours ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (3 hours ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (3 hours ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (3 hours ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (4 hours ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (4 hours ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (4 hours ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (4 hours ago)

Malayali Vartha Recommends