Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

കുവൈറ്റിന് പിന്നാലെ സൗദിയും! സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ നിന്ന് 571333 പ്രവാസികള്‍ തൊഴില്‍ ഉപേക്ഷിച്ചു മടങ്ങിയതായി റിപ്പോർട്ട്, കണക്കുകൾ പുറത്ത് വിട്ട് അധികൃതർ

30 SEPTEMBER 2021 05:18 PM IST
മലയാളി വാര്‍ത്ത

കൊറോണാ വ്യാപനം കൂടുതൽ ദുരിതം നൽകിയത് പ്രവാസികൾക്കാണ്. അതൊക്കെയും ശരിയെന്ന് തെളിയിക്കുന്ന വാർത്തകളാണ് ദിനംപ്രതി പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം കുവൈറ്റിൽ രണ്ട് ലക്ഷത്തിലേറെ പ്രവാസികൾ തൊഴിൽ ഉപേക്ഷിച്ച് മടങ്ങിയതായുള്ള വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ സമാനമായ റിപ്പോർട്ടുകളാണ് സൗദിയിൽ നിന്നും വരുന്നത്...

സ്വദേശവത്കരണം കടുപ്പിച്ചിരിക്കുന്ന സൗദിയിൽ 2021ന്റെ രണ്ടാം പാദം അവസാനിക്കുമ്പോള്‍ സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ നിന്ന് 571333 പ്രവാസികള്‍ തൊഴില്‍ ഉപേക്ഷിച്ചു മടങ്ങിയതായി റിപ്പോർട്ട്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സാ(GOSI)ണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ പാദതെക്കാള്‍ 8.52 ശതമാനം കുറവാണെന്നും ഗോസി വ്യക്തമാക്കിയിരിക്കുകയാണ്. പ്രാദേശിക തൊഴില്‍ വിപണിയിലെ പ്രവാസികളുടെ എണ്ണം 2020 ജൂണ്‍ അവസാനം 6,706,459 ആയിരുന്നത് ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ 6,135,126 ആയി കുറഞ്ഞതായും കണക്കുകളിൽ ചൂണ്ടിക്കാണിക്കുന്നു.

അതോടൊപ്പം തന്നെ ഈ കാലയളവില്‍ പൊതു, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളും ആളുകളില്‍ GOSI യുടെ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 5.46 ശതമാനം കുറവുണ്ടായതായും കണക്കുകള്‍ ചൂടിക്കാണിക്കുന്നു. 2020 രണ്ടാം പാദത്തിന്റെ അവസാനത്തില്‍ 8,674,105 ആയിരുന്ന GOSI ഉപഭോക്താക്കളുടെ എണ്ണം ഈ വര്‍ഷം രണ്ടാം പാദത്തിന്റെ അവസാനത്തില്‍ 8,199,723 ആയി കുറയുകയും ചെയ്തിട്ടുണ്ട്. വലിയൊരുഭാഗം പ്രവാസികളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം സമാനമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കുവൈറ്റ് തൊഴില്‍ കമ്പോളത്തില്‍ രണ്ടു ലക്ഷത്തിലേറെ പേരുടെ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. 15 വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ജീവനക്കാരാണ് ഈ കാലയളവില്‍ കുവൈറ്റ് തൊഴില്‍ കമ്പോളം വിട്ടതെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെ രാജ്യം വിട്ടവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു വര്‍ഷത്തിനിടെ 1.99 ലക്ഷത്തിലേറെ ജീവനക്കാരുടെ കുറവാണ് കുവൈറ്റിലുണ്ടായത്. അതില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരെ നഷ്ടമായത് റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്കാണ്. 53,000 പേര്‍ക്കാണ് ഈ മേഖയില്‍ നിന്ന് മാത്രം തൊഴില്‍ നഷ്ടമായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയും എണ്ണ വില കുത്തനെ കുറഞ്ഞതും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തുണ്ടായ വലിയ തകര്‍ച്ചയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖല കഴിഞ്ഞാല്‍ മൊത്ത, ചില്ലറ വ്യാപാര രംഗം, കാര്‍ റിപ്പയറിംഗ് തുടങ്ങിയ മേഖലയില്‍ നിന്നാണ് കൂടുതല്‍ പ്രവാസികള്‍ നാടുവിട്ടത്. 37,000 ജീവനക്കാരാണ് ഈ മേഖലയില്‍ നിന്ന് പുറത്തുപോയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (3 minutes ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (5 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (12 minutes ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (22 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (27 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്  (32 minutes ago)

മാസപ്പടി കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്  (39 minutes ago)

വ്യാജ ഒപ്പ് വിവാദം; സുഗതനുമായുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദിവസമാണ് സുഗതൻ നഗരസഭയിൽ എത്തിയിട്ടില്ലെന്ന് ദീപക് പറയുന്നത്;ആരോപണവുമായി മേയർ വി വി രാജേഷ്  (41 minutes ago)

ഉദിയന്‍കുളങ്ങരയില്‍ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം  (56 minutes ago)

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (1 hour ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (1 hour ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (1 hour ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (1 hour ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (1 hour ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (1 hour ago)

Malayali Vartha Recommends