Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം

സൗദിയിൽ വീണ്ടും ഭീതി! സൗദിയിൽ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയർന്ന് അറുനൂറിന് മുകളിലെത്തി, കോവിഡിൻ്റെ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളുടെ വ്യാപനം പ്രതിദിനം വർധിഅതീവ ഗൗരവത്തോടെ അധികൃതർ, വ്യാപനം തടയുന്നതിനായി ശക്തമായ നടപടികളാരംഭിച്ചു

29 DECEMBER 2021 04:11 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് നാളുകളായി ഗൾഫ് മേഖലയിൽ പ്രതിദിന കോവിഡ് കേസുകൾ ഉയർന്നുവരുകയാണ്. ഇതിനുപിന്നാലെ ബൂസ്റ്റർ ഡോസ് ഉൾപ്പടെയുള്ള നിബന്ധനകൾ നടപ്പിലാക്കുകയാണ് അധികൃതർ. ഇപ്പോഴിതാ സൗദിയിൽ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയർന്ന് അറുനൂറിന് മുകളിലെത്തിയിരിക്കുകയാണ്.

കോവിഡിൻ്റെ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളുടെ വ്യാപനം പ്രതിദിനം വർധിച്ച് വരുന്നത് അതീവ ഗൗരവത്തോടെയാണ് അധികൃതർ ഉറ്റുനോക്കുന്നത്. അതോടൊപ്പം തന്നെ വ്യാപനം തടയുന്നതിനായി ശക്തമായ നടപടികളാരംഭിച്ചുകഴിഞ്ഞു.

അതോടൊപ്പം തന്നെ ചെറുതും വലുതമായ മുഴുവൻ സ്ഥാപനങ്ങളിലും കയറി ഇറങ്ങി ജീവനക്കാരുടെ വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുകയാണ്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ വിഴ്ച വരുത്തുന്ന ജീവനക്കാർക്കും സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് ഫെബ്രുവരി ഒന്ന് മുതൽ പൊതു സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനും ജോലി ചെയ്യുന്നതിനും വിലക്കേർപ്പെടുത്തുകയും ചെയ്യുന്നതാണ്.

കൂടാതെ ഷോപ്പിങ് മാളുകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഓരോരുത്തരും വാക്സിൻ സ്റ്റാറ്റസ് യാന്ത്രികമായി പരിശോധിക്കാൻ നിർദ്ദേശം നൽകി. ഇതിനായി വാണിജ്യ സ്ഥാപനങ്ങളിലെ പ്രവേശന കവാടങ്ങളിൽ ആരോഗ്യനില പരിശോധിക്കുന്നതിനുള്ള പ്രത്യേക ബാർക്കോഡ് സ്ഥാപിക്കണമെന്ന് വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുകയാണ്. ഷോപ്പിംഗ് മാളുകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ തവക്കൽന ആപ്ലിക്കേഷൻ വഴി ഉപഭോക്താവ് ഈ ബാർക്കോഡ് സ്കാൻ ചെയ്തിരിക്കണം. ഷോപ്പിങിനെത്തുന്നവർ ബാർക്കോഡ് സ്കാൻ ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേകം ജീവനക്കാരെ നിയമിച്ചിരിക്കണമെന്നും നിർദ്ദേശം നൽകിയിരിക്കുകയാണ്.

അതോടൊപ്പം തന്നെ ഭക്ഷ്യവിൽപ്പന കടകൾ, ലോൻട്രികൾ, ബാർബർ ഷോപ്പുകൾ, തയ്യൽ കടകൾ തുടങ്ങിയ ചെറുകിട മേഖലയിലെ കടകളിലെത്തുന്ന ഉപഭോക്താക്കൾ സാധാരണപോലെ തവക്കൽന ആപ്ലിക്കേഷനിലെ ഇമ്മ്യൂണ് സ്റ്റാറ്റസ് ജീവനക്കാരെ ബാധ്യപെടുത്തിയാൽ മതിയാകുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി  (4 minutes ago)

അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ  (5 minutes ago)

ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!  (18 minutes ago)

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (25 minutes ago)

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (45 minutes ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (1 hour ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (2 hours ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (2 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (3 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (3 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (10 hours ago)

Malayali Vartha Recommends