Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..


ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..


ചൈനയുടെ അഹങ്കാരം തീർക്കും..ഇന്ത്യ റഷ്യയിൽ നിന്നും എസ്. യു 57 വാങ്ങുന്നു..പാകിസ്താനുമായി കൈകോർത്ത് ചൈന നടത്തുന്ന നെറികെട്ട കളികൾക്ക് അറുതിവരുത്താനുള്ള തീരുമാനമാണ്..


അമേരിക്കയെ അടിച്ചിട്ട് ചെകുത്താൻ 'കൊടുങ്കാറ്റ്'..മേഖലകൾ അതിശക്തമായ ശീത കൊടുങ്കാറ്റിന്റെ പിടിയിലാണ്.. സുപ്രധാന പ്രദേശങ്ങളും അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു..അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു..


തെരഞ്ഞെടുപ്പ് ഇങ്ങെത്തി... തിരുവനന്തപുരം സെന്‍ട്രൽ സിപിഎം ഏറ്റെടുത്തേക്കും, ജില്ലയിൽ പത്തിൽ ഒമ്പതിടത്തും സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ ധാരണ

മാസങ്ങൾക്കുശേഷം ഒമാനിൽ കോവിഡ് കേസുകൾ 100 കടന്നു; ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 104 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം, അ​സു​ഖം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 3,00,355 ആ​യി ഉ​യ​ർ​ന്നു

30 DECEMBER 2021 02:15 PM IST
മലയാളി വാര്‍ത്ത

More Stories...

പുണ്യപുരാതനമായ മസ്ജിദുൽ ഹറാമിൽ ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായി... വിശുദ്ധ മാസത്തിലെ ഈ ആദ്യ നമസ്കാരത്തിനായി ഹറം ശരീഫിൽ ഒത്തുചേർന്നത് ആയിരക്കണക്കിന് ഉംറ തീർഥാടകരും വിശ്വാസികളും...

ഇന്ത്യ സൂപ്പർ പവർ ഡാ ..!! ഈ 56 രാജ്യങ്ങളിലേക്ക് പറക്കാൻ ഇനി വിസ വേണ്ട!! നേട്ടം ഖത്തർ പ്രവാസികൾക്ക്

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU

യുഎസിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ നഷ്ടപരിഹാരം

പ്രവാസികൾക്ക് സന്തോഷം ദിവസം നാലര മണിക്കൂര്‍ ജോലി ഇഷ്ടമുള്ളപ്പോള്‍ വരാം..... പുതിയ ജോലി സമയം ഇങ്ങനെ

ഒരിടവേളയ്ക്ക് ശേഷം പ്ര​തി​ദി​ന കോവിഡ് കേ​സു​ക​ൾ നൂ​റു ക​ട​ന്നിരിക്കുകയാണ്​. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മാത്രം 104 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ക്കുകയുണ്ടായി. ര​ണ്ടു​പേ​രുടെ മരണം രേഖപ്പെടുത്തി. ഇ​തോ​ടെ ഈ​മാ​സം മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി മാറിയിട്ടുണ്ട്. രാ​ജ്യ​ത്ത്​ ആ​കെ 4,116 ആ​ളു​ക​ളാ​ണ്​ ഇ​തു​വ​രെ മ​രി​ച്ച​ത്. 3,05,357 പേ​ർ​ക്ക്​ അ​സു​ഖം ഭേ​ദ​മാ​യിട്ടുണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം14​പേ​ർ രോ​ഗ​മു​ക്​​തി നേ​ടിയിരുന്നു. ഇതോടെ അ​സു​ഖം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 3,00,355 ആ​യി ഉയരുകയുണ്ടായി. നാ​ലു​​​പേ​രെ​കൂ​ടി പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​രു​​ടെ എ​ണ്ണം എ​ട്ടാ​യി. ഇ​തി​ൽ ഒ​രാ​ൾ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. നി​ല​വി​ൽ രാ​ജ്യ​ത്ത്​ 886 പേ​രാ​ണ്​ കോ​വി​ഡ്​ ബാ​ധി​ത​രാ​യി ക​ഴി​യു​ന്ന​ത്.

അതോടൊപ്പം തന്നെ ഈ​മാ​സം 29വ​രെ 803 ആ​ളു​ക​ൾ​ക്കാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച​ത്. ഇതിൽ അ​സു​ഖം ​ഭേ​ദ​മാ​യ​ത്​ 350പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്. ഡി​സം​ബ​റിന്റെ തു​ട​ക്ക​ത്തി​ൽ തന്നെ ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണ്​ ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തേ​സ​മ​യം, ദിനംപ്രതിയുള്ള കോ​വി​ഡ്​ കേ​സു​ക​ൾ ഉ​യ​രു​ന്ന​ത്​ ആ​ശ​ങ്കയായി മാറിയിട്ടുണ്ട്. എന്നാൽ അ​ട​ച്ചു​പൂ​ട്ടു​ന്ന​ത​ട​ക്ക​മു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്ക്​ നീ​ങ്ങി​ല്ലെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം ആ​രോ​ഗ്യ​മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. കൊടുത്തെ അ​ത്ത​രം സാ​ഹ​ച​ര്യം വ​രു​ക​യാ​ണെ​ങ്കി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു.

നി​ല​വി​ൽ 16 പേ​ർ​ക്ക്​ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​​ക്രോ​ണും സ്ഥി​രീ​ക​രി​ച്ചിരിക്കുകയാണ്. 90പേ​ർ​ക്ക്​ ഒ​മി​​ക്രോ​ൺ ബാ​ധി​ച്ച​താ​യും സം​ശ​യ​മു​ണ്ട്. കോ​വി​ഡി​നെ​തി​രെ ഊ​ർ​ജി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ന്നു​വ​രു​കയാണ്.

അതോടൊപ്പം തന്നെ രാ​​ജ്യ​​ത്തെ പ​​ള്ളി​​ക​​ളി​​ലും ഹാ​​ളു​​ക​​ളി​​ലും വി​​വാ​​ഹ-​​മ​​ര​​ണാ​​ന​​ന്ത​​ര ച​​ട​​ങ്ങു​​ക​​ളി​ലും മ​​റ്റും ആ​ളു​ക​ൾ സം​​ഘ​​ടി​​​ക്കു​​ന്ന​​ത് ​കോ​​വി​​ഡ്​ അ​​വ​​ലോ​​ക​​ന സു​​പ്രീം​​ക​​മ്മി​​റ്റി വി​​ല​​ക്കി​യിരിക്കുകയാണ്. വാ​ക്സി​ൻ വി​ത​ര​ണ​വും വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ക്കു​ന്നു​മുണ്ട്. ഇതുകൂടാതെ പ​ല​യി​ട​ത്തും വി​ദേ​ശി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ ഒ​രു​ക്കി​യാ​ണ്​ കു​ത്തി​വെ​പ്പ്​ ന​ൽകി വരുന്നത്. നിലവിൽ 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ബൂ​സ്റ്റ​ർ ഡോ​സും ന​ൽ​കു​ന്നു​ണ്ട്. നി​ല​വി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന്​ സ്വ​ദേ​ശി​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ബൂ​സ്റ്റ​ർ ഡോ​സ്​ ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, ഒ​ന്നും ര​ണ്ടും ഡോ​സ്​ വി​ദേ​ശി​ക​ൾ​ക്ക്​ എ​ടു​ക്കാ​വു​ന്ന​താ​ണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഞ്ഞിൽ നിന്നൊഴുകുന്ന രക്തം ;  (29 minutes ago)

സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ   (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ഒന്ന്, ഏഴ്, 11 തിയതികളിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തും...  (1 hour ago)

ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആവശ്യം തള്ളി സഭ...  (1 hour ago)

സ്ട്രോബെറി ഫെസ്റ്റിവൽ 2026 ഫെബ്രുവരി 25 മുതൽ 28 വരെ  (1 hour ago)

കേരളത്തിൻ്റെ പേര് മാറ്റി  (1 hour ago)

നാവികസേനയുടെ കരുത്ത് കൂട്ടാൻ ഐ.എൻ.എസ് അഞ്ജദീപ് ചെന്നൈ തുറമുഖത്ത് 27ന് കമ്മിഷൻ ചെയ്യും  (1 hour ago)

വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു.  (2 hours ago)

വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി  (2 hours ago)

ഹജ്ജ് തീർത്ഥാടനത്തിനായി കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഏപ്രിൽ 30ന് കൊച്ചിയിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്ക്  (2 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി  (2 hours ago)

ട്രെയിൻ പണിമുടക്കിയോടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു  (2 hours ago)

ഭൂരഹിതരായ ഭവനരഹിതർക്കുവേണ്ടിയാണ് ലൈഫ് മിഷൻ തുടങ്ങിയതെങ്കിലും ഭൂരഹിതരായ നാലു ലക്ഷത്തോളം പേർക്ക് ഇനിയും വീട് ലഭിച്ചിട്ടില്ല; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (2 hours ago)

പാകിസ്താൻ മാളത്തിലൊളിക്കുമെന്ന് ഉറപ്പാണ്.  (3 hours ago)

Malayali Vartha Recommends