Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

കണ്ണീരായി നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയ പ്രവാസി; 25 വര്‍ഷമായി നജ്‌റാനില്‍ ജോലി ചെയ്തുവന്ന പ്രവാസി നാട്ടിൽ പോകാൻ ഒരുങ്ങിയത് 12 വര്ഷങ്ങക്ക് ശേഷം, പലരുടെയും സഹായത്താൽ നാട്ടിലേക്ക് പോകാനായി ഫ്‌ളൈറ്റ് ടിക്കറ്റ് ഉള്‍പ്പെടെ എടുത്ത് കാത്തിരുന്നു, നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയ തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയായ മുരുകേശിനെ കണ്ടെത്തിയത് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

25 MARCH 2022 03:59 PM IST
മലയാളി വാര്‍ത്ത

സാധാരണക്കാരായ പ്രവാസികൾ ഗൾഫിൽ നിന്നും നാട്ടിലേക്ക് പോകുക വർഷങ്ങൾക്ക് ശേഷമാണ്. തന്റെ കുടുംബത്തിനായി ഗൾഫിൽ കഷ്ടപ്പെടുമ്പോഴും എന്നെങ്കിലും ഒരു നാൾ അവരെ കാണാൻ എത്തുമെന്ന സ്വപ്നമാകും അവരുടെ മനസ്സിൽ. എന്നാൽ ഇവിടെ സംഭവിച്ചത് പ്രവാസികളുടെ ഹൃദയത്തിൽ വേദനയായി മാറിയിരിക്കുകയാണ്. നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയ പ്രവാസിയായ തലേദിവസം മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി.

തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയായ മുരുകേശിനെയാണ് സൗദിയിലെ നജ്‌റാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 25 വര്‍ഷമായി ഇയാള്‍ നജ്‌റാനില്‍ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

അതോടൊപ്പം തന്നെ 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങാനിരുന്നത്. നാല് വര്‍ഷമായി വിസയുടെ കാലാവധി തീരുകയുണ്ടായി. ഇദ്ദേഹത്തെ നാട്ടിലേക്ക് അയക്കാനായി സുഹൃത്തുക്കള്‍ സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യന്‍ സോഷ്യല്‍ ഫോറം നജ്‌റാന്‍ വെല്‍ഫെയര്‍ ഇന്‍ചാര്‍ജുമായ ഷെയ്ഖ് മീരാനെ സമീപിക്കുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു.

അങ്ങനെ വേണ്ടപ്പെട്ട അധികാരികളെ കണ്ട് മുരുകേശിന്റെ യാത്രയ്ക്ക് ആവശ്യമായ രേഖകള്‍ ശരിയാക്കി നല്‍കിയിരുന്നു. പിന്നാലെ നാട്ടിലേക്ക് പോകാനായി ഫ്‌ളൈറ്റ് ടിക്കറ്റ് ഉള്‍പ്പെടെ എടുക്കുകയും ചെയ്തു. എന്നാല്‍, മുരുകേശിനെ പോകുന്നതിന് തലേദിവസം മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ മൃതദേഹം നജ്‌റാനില്‍ തന്നെ മറവ് ചെയ്തു. ഭാര്യ: ഇളവരശി, മക്കള്‍: ശ്രീമതി, രൂപശ്രീ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (38 minutes ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (55 minutes ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (1 hour ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (1 hour ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (2 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (2 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (2 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (2 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (3 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (3 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (3 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (3 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (3 hours ago)

CPI ചരിത്രപരമായ നീക്കം  (3 hours ago)

Malayali Vartha Recommends