Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

എല്ലാം ഇന്നുമുതൽ അവസാനിക്കുന്നു; പ്രവാസികൾക്ക് സന്തോഷ വാർത്ത! 2 വർഷം നീണ്ട രാജ്യാന്തര യാത്രാ വിലക്ക് അവസാനിച്ചതോടെ ഇന്നു മുതൽ ഇന്ത്യ–ഗൾഫ് സെക്ടറിൽ വിമാന സർവീസ് സാധാരണ നിലയിലേക്ക്, കണ്ണൂരിലേക്ക് വിമാന സർവീസ് കുറഞ്ഞതായി പരാതി

27 MARCH 2022 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

കാത്തിരുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. അങ്ങനെ 2 വർഷം നീണ്ട രാജ്യാന്തര യാത്രാ വിലക്ക് അവസാനിച്ചതോടെ ഇന്നു മുതൽ ഇന്ത്യ–ഗൾഫ് സെക്ടറിൽ വിമാന സർവീസ് സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. കോവിഡിനു മുൻപുണ്ടായിരുന്ന സർവീസുകളെല്ലാം തന്നെ വിമാന കമ്പനികൾ പുനരാരംഭിക്കുകയുണ്ടായി. ചില കമ്പനികൾ പുതിയ സെക്ടറുകളിലേക്കും സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഗൾഫ്–ഇന്ത്യാ സെക്ടറിൽ വിമാന സർവീസുകളുടെ എണ്ണം കൂടിയതിനാൽ തന്നെ ഇഷ്ടമുള്ള സമയത്ത് യാത്ര ചെയ്യാനുള്ള അവസരം കൈവന്നു.

എന്നാൽ ഇതേസമയം കണ്ണൂരിലേക്ക് വിമാന സർവീസ് കുറഞ്ഞതായും പരാതി ഉയർന്നിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തിലെ ഇളവ് മാറ്റിയതും വിമാന സർവീസുകൾ സാധാരണ നിലയിലായതും ഈ സെക്ടറിൽ യാത്രക്കാരുടെ എണ്ണം കൂട്ടുന്നതാണ്.

അതേസമയം തൊഴിലന്വേഷകരുടെയും വിനോദസഞ്ചാരികളുടെയും ഒഴുക്ക് വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരീക്ഷ കഴിഞ്ഞ് നാട്ടിലെ സ്കൂളുകൾ അടയ്ക്കുന്നതോടെ ഗൾഫിലേക്കുള്ള വരുന്ന കുടുംബങ്ങളുമുണ്ട്. വിഷു, റമസാൻ, പെരുനാൾ പ്രമാണിച്ച് നാട്ടിലേക്കു പോകാനിരിക്കുന്നവരും ഏറെയാണ്. ഇതു കഴിയുമ്പോഴേക്കും വേനൽ അവധിക്കായി ഗൾഫിലെ സ്കൂളുകൾ അടയ്ക്കുന്നതോടെ സെപ്റ്റംബർ വരെ തിരക്കുള്ള സെക്ടറായി മാറുന്നത് പ്രാക്ടീക്ഷയോടെ ഉറ്റുനോക്കുകയാണ് ഏവരും. വിവിധ മേഖലകളിൽ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടതിനാൽ വാണിജ്യം, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളിൽ പുതിയ ഉണർവ് വ്യോമയാന മേഖലയെ ശക്തിപ്പെടുത്തും. നിയന്ത്രണം നീങ്ങുക വഴി ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങൾ വഴി യുഎസ്, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രയും ഊർജിതമാകുമെന്നും വിലയിരുത്തപ്പെടുന്നു.

അതോടൊപ്പം തന്നെ പ്രതിസന്ധിയുടെ നടുക്കടലിലുള്ള ശ്രീലങ്കയെ മറികടന്ന് കൂടുതൽ സഞ്ചാരികൾ ഇന്ത്യയിലെത്താനുള്ള സാധ്യതയും ഇന്ത്യയ്ക്കും വിമാന കമ്പനികൾക്കും ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടുകയാണ് അധികൃതർ. ഇതിനുപിന്നാലെ ഇന്ത്യയിലേക്കുള്ള സർവീസുകൾ ഏപ്രിൽ ഒന്നിന് പൂർണതോതിൽ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻഅറിയിച്ചിട്ടുണ്ട് .

 

 

കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ രാജ്യത്തെ 9 നഗരങ്ങളിലേക്ക് ആഴ്ചയിൽ 170 സർവീസുകൾ നടത്തുന്നതായിരിക്കും. കൊച്ചിയിലേക്ക് ആഴ്ചയിൽ 14, തിരുവനന്തപുരത്തേക്ക് 7. മുംബൈ 35, ന്യൂഡൽഹി, 28, ബെംഗളൂരു 24, ചെന്നൈ 21, ഹൈദരാബാദ് 21, കൊൽക്കത്ത 11, അഹമ്മദാബാദ് 9 എന്നിങ്ങനെയാണ് മറ്റു സർവീസുകളുടെ എണ്ണം എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (53 minutes ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (2 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (2 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (2 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (4 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (4 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (4 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (5 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (5 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (6 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (6 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (6 hours ago)

Malayali Vartha Recommends