Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ആയിരങ്ങൾക്ക് രക്ഷയായി ഗൾഫ് രാഷ്ട്രം! സ്വദേശിവത്കരണം കടുപ്പിക്കുമ്പോഴും ചർച്ചയായി ഖത്തറിന്റെ കരുതൽ; പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യത്ത് നിയമപരമായി താമസിക്കാനും പുതിയ തൊഴിൽ കണ്ടെത്തിയവരും ആയിരങ്ങൾ

02 APRIL 2022 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

നിബന്ധനകൾ കടുപ്പിക്കുമ്പോഴും പ്രവാസികൾക്ക് ശുഭവാർത്തകളാണ് പുറത്ത് വരുന്നത്. പലരും സ്വദേശിവത്കരണം കടുപ്പിക്കുമ്പോഴും ഖത്തറിന്റെ കരുതൽ ചർച്ചയാകുകയാണ്. അതായത് ഖത്തറിലെ പൊതുമാപ്പ് അവസാനിച്ചപ്പോൾ നിരവധി പ്രവാസികൾക്കാണ് അത് ഗുണം ചെയ്തത്. ഇത്തരത്തിൽ ഖത്തർ അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യത്ത് നിയമപരമായി താമസിക്കാനും പുതിയ തൊഴിൽ കണ്ടെത്തിയവരും ആയിരങ്ങളാണ് എന്നാണ് കണക്കുകൾ പുറത്ത് വരുന്നത്.

ഇതുകൂടാതെ തന്നെ ഈ അവസരം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയവരും നിരവധി പേരാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോയവർക്ക് തൊഴിലിനും മറ്റുമായി വീണ്ടും ഖത്തറിലേക്ക് വരാനുള്ള അനുമതിയും അധികൃതർ നൽകിയിരിക്കുകയാണ്.

ഇത്തരത്തിൽ 2021 ഒക്ടോബറിൽ ആരംഭിച്ച ഈ അവസരം ആദ്യം മൂന്ന് മാസ കാലാവധിയോടെ തന്നെ ഡിസംബർ 31 ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട്, കൂടുതൽ പേർക്ക് പ്രയോജനം ലഭ്യമാക്കാനായി മാർച്ച് 31 വരെ നീട്ടി നൽകുകയായിരുന്നു അധികൃതർ. പൊതുമാപ്പിനെക്കുറിച്ചും അതിലെ ആനുകൂല്യങ്ങൾ, നടപടിക്രമങ്ങൾ തുടങ്ങിയവെ സംബന്ധിച്ച് അഭ്യന്തര മന്ത്രാലയത്തിന് കീഴിൽ എണ്ണമറ്റ അവബോധ ക്ലാസുകൾ നടത്തിയതിന് പുറമെ, എല്ലാ നടപടിക്രമങ്ങളും മലയാളം ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്തു പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് പ്രവാസികൾക്ക് സുഗമമാക്കുകയായിരുന്നു.

അതോടൊപ്പം തന്നെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അഞ്ച് സർക്കാർ സർവ്വീസ് സെൻററുകൾ വഴി പൊതുമാപ്പിന് അപേക്ഷ നൽകാനുള്ള അവസരവും നൽകുകയുണ്ടായി. അപേക്ഷ ലഭിച്ച് ദിവസങ്ങൾക്കകം തന്നെ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. ഇതിന് പുറമെ, പ്രശ്നപരിഹാരത്തിനായി ഉയർന്ന ഉദ്യോഗസ്ഥരെ നേരിൽ സമീപിക്കാനുള്ള വിപുല സൗകര്യവും ഒരുക്കുകയായിരുന്നു.

 

എന്നാൽ ലോകത്ത് മിക്കയിടങ്ങളിലും പ്രവാസികളെ ഒഴിവാക്കാൻ നിയമ നിർമ്മാണം നടത്തുമ്പോഴാണ് ഖത്തർ സർക്കാർ നിയമവിധേയമായി രാജ്യത്ത് തങ്ങാനും ഇഷ്ടപ്പെട്ടതും കൂടുതൽ സാമ്പത്തിക മെച്ചമുളളതുമായ ജോലി സമ്പാദിക്കാനും അവസരം ഒരുക്കിയിരുന്നത്.

 

എന്നാൽ, ഇത്രയൊക്കെ അവസരം ഒരുക്കിയിട്ടും ഇതൊന്നും പ്രയോജനപ്പെടുത്താത്തവർക്ക് ഏറെ പ്രയാസം ഉണ്ടാവുക സ്വാഭാവികമാണ് എന്നും അധികൃതർ അറിയിച്ചു. പൊതുമാപ്പ് കാലാവധി കഴിഞ്ഞ അവസരത്തിൽ രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്കായി തിരച്ചിൽ ശക്തമാവാനിടയുണ്ട്. ഇവർക്ക് എല്ലാ നിയമ നടപടികളും ബാധകമായിരിക്കുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (1 hour ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (3 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (3 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (3 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (5 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (5 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (5 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (6 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (6 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (7 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (7 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (7 hours ago)

Malayali Vartha Recommends