ദുബായിലെ ഫ്‌ലാറ്റില്‍ മലയാളി യുവതി മരിച്ച നിലയില്‍

കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ ഖിസൈസിലെ താമസിക്കുന്ന ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭര്‍ത്താവിനോടും രണ്ട് മക്കളോടുമൊപ്പം ഇവിടെയായിരുന്നു താമസം.
വേനലവധിക്ക് നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു.
https://www.facebook.com/Malayalivartha