ഷാര്‍ജയിലെ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപിടുത്തം; മൂന്ന് മലയാളികള്‍ മരിച്ചു

യു.എ.ഇയില്‍ ഫുജൈറക്കടുത്ത് കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപ്പിടിച്ച് മൂന്ന് മലയാളികള്‍ വെന്തു മരിച്ചു. കല്‍ബ വ്യവസായ മേഖലയിലെ അല്‍ വഹ്ദ ഫര്‍ണിച്ചര്‍ ഗോഡൗണിനാണ് വെളളിയാഴ്ച്ച രാവിലെ തീപ്പിടിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു. 13 പേരാണു അപകട സമയത്ത് ഗോഡൗണില്‍ ഉണ്ടായിരുന്നത്. 10 പേര്‍ ഓടി രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha

























