അമേരിക്കയ്ക്ക് പിന്നാലെ അഞ്ച് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് വിസ നിഷേധിച്ച് കുവൈറ്റും!

അമേരിക്കയുടെ ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടിന് പിന്നാലെ കുവൈറ്റും കടുത്ത നടപടിയ്‌ക്കൊരുങ്ങുന്നു. പാകിസ്ഥാന്‍, സിറിയ, ഇറാന്‍ അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയാണ് കുവൈറ്റ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്നും ഇവിടെ നിന്നുള്ള പൗരന്മാരെ വിമാനത്താളത്തില്‍ നിന്നും മടക്കി അയക്കുമെന്നും കുവൈറ്റ് ഭരണകൂടം വ്യക്തമാക്കി.
ഭീകരാക്രമണം കണക്കിലെടുത്താന് നടപടിയെന്നാണ് വിശീദീകരണം. 2015 ഷിയ പള്ളിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ കുവൈറ്റിന്റെ 27 പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























