മുസ്‌ലിം തീര്‍ത്ഥാടന കേന്ദ്രമായ മക്കയിലെ കഅ്ബയ്ക്ക് മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ശ്രമം; വീഡിയോ പുറത്ത്

മുസ്‌ലിം തീര്‍ത്ഥാടന കേന്ദ്രമായ മെക്കയില്‍ കഅ്ബയ്ക്ക് മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ശ്രമം. തീര്‍ത്ഥാടകരും സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി ഇയാളെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തിയതോടെയാണ് തീ പിടിക്കാതെ ഇയാളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.
40 വയസിനടുത്ത് പ്രായം തോന്നിക്കുന്നയാളാണ് ആത്മഹത്യക്ക് ശ്രമമെന്നും ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. ആത്മഹാത്യ ശ്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























