വിമാനടിക്കറ്റുകള്‍ക്ക് ഏഴു ശതമാനം ഇളവ് പ്രഖ്യപിച്ചു

സ്‌പൈസ് ജെറ്റ് ഇന്ത്യയില്‍നിന്നു ദുബായിലേക്കു വിമാനടിക്കറ്റുകള്‍ക്ക് ഏഴു ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ 15 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ഇളവ് ലഭിക്കുന്നത്. മാര്‍ച്ച് 15 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ ഉപോഗിച്ച് ഈ മാസം അവസാനം വരെ യാത്ര ചെയ്യാവുന്നതാണ്. കഴിഞ്ഞ മാസം സ്‌പൈസ് ജെറ്റ് മസ്‌കത്തിലേക്കു ടിക്കറ്റുകള്‍ക്ക് പത്തുശതമാനം ഇളവു പ്രഖ്യാപിച്ചിരുന്നു. ഈ ഓഫര്‍ മാര്‍ച്ച് 25 വരെ നിലവിലുണ്ട്.
https://www.facebook.com/Malayalivartha

























