Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ആശ്രിത ലെവി ഒറ്റത്തവണ; മലയാളികള്‍ സൗദി വിടുന്നു

06 NOVEMBER 2017 11:15 AM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആശ്രിത ലെവി തവണകളായി അടയ്ക്കാന്‍ പറ്റില്ലെന്നും ഒരു വര്‍ഷത്തേക്കുള്ള ലെവി ഒറ്റത്തവണയായി മുന്‍കൂറായി അടയ്ക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് (പാസ്‌പോര്‍ട്ട് വിഭാഗം) അറിയിച്ചു. ഭീമമായ തുക താങ്ങാന്‍ കഴിയാത്തതിനാല്‍ മലയാളികളില്‍ ഭൂരിപക്ഷവും കുടുംബത്തെ നാട്ടിലേക്കു തിരിച്ചയയ്ക്കുകയാണ്. പ്രമുഖ സ്‌കൂളുകളിലെത്തി ടി.സി. അപേക്ഷകള്‍ ഇതിനു തെളിവാണ്.

റിയാദ്, ജിദ്ദ, ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ മാത്രം ടി.സി. സര്‍ട്ടിഫിക്കറ്റിനായി രണ്ടായിരത്തിലേറെ അപേക്ഷകള്‍ ലഭിച്ചു. സ്‌കൂള്‍ അടയ്ക്കുമ്പോഴേക്കും ഇത് ഇരട്ടിയിലധികമാകുമെന്നാണു റിപ്പോര്‍ട്ട്. വിവിധ സ്വകാര്യ സ്‌കൂളുകളിലും വിദേശികള്‍ ടി.സിക്കു തിരക്കുകൂട്ടുകയാണ്. വിദേശികളാണ് മക്കളെ പഠിപ്പിക്കാനായി ഇന്റര്‍നാഷണല്‍ സ്‌കൂളുകളെ ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ത്തന്നെ 50 ശതമാനത്തോളം വിദ്യാര്‍ഥികള്‍ ടി.സി. വാങ്ങിപ്പോയ ഇന്റര്‍നാഷണല്‍ സ്‌കൂളുകളുണ്ട്. അടുത്ത വര്‍ഷം തുടങ്ങുമ്പോഴേക്കും 40 ശതമാനം സ്‌കൂളുകള്‍ക്കെങ്കിലും പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുമെന്ന് ഇന്റര്‍നാഷണല്‍ സ്‌കൂള്‍സ് ദേശീയ കമ്മിറ്റി പ്രസിഡന്റ് സിയാദ് അല്‍റഹ്മത്ത് പറഞ്ഞു. പലരും ജീവനക്കാരെ പിരിച്ചുവിട്ടാണ് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്.

ജൂലൈ ഒന്നാണ് സൗദിയില്‍ ആശ്രിത ലെവി നിലവില്‍ വന്നത്. വിദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രതിമാസം 100 റിയാല്‍ വീതമാണു ലെവി. 2018 ജൂലൈ ഒന്നുമുതല്‍ ഇത് ഇരട്ടിയാകും (ഏകദേശം 40,800 രൂപ). ഭാര്യയും രണ്ടു കുട്ടികളും ഒപ്പമുള്ള കുടുംബനാഥന്‍ നല്‍കേണ്ടത് 7200 റിയാല്‍ (ഏകദേശം 1,22,400 രൂപ. 2019 ജൂലൈ മുതല്‍ ഓരോ ആള്‍ക്കും 300 റിയാലാണു ലെവി നിശ്ചയിച്ചിരിക്കുന്നത്. 2020 ജൂലൈയില്‍ ഇത് 400 റിയാലാകും. കുറഞ്ഞ വേതനക്കാരെയും കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളെയുമാണ് ആശ്രിത ലെവി ഏറ്റവുമധികം ബാധിക്കുക. 2020ല്‍ കുടുംബത്തിലെ ഓരോ അംഗത്തിനും പ്രതിമാസം 400 റിയാല്‍ വച്ച് വര്‍ഷം 4,800 റിയാല്‍ അടയ്‌ക്കേണ്ടിവരും. ഇത്രയും ഭീമമായ തുക മുന്‍കൂര്‍ അടയ്ക്കാന്‍ കഴിയില്ലെന്നതിനാലാണ് പലരും കുടുംബത്തെ തിരിച്ചയയ്ക്കുന്നത്.

സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതും വേതനം കൃത്യമായി ലഭിക്കാത്തതും വര്‍ഷങ്ങളായി ശമ്പളം വര്‍ധിപ്പിക്കാത്തതും ഓവര്‍ടൈം അടക്കമുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും സൗദി ജോലിയുടെ ആകര്‍ഷകത്വം കുറയ്ക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (3 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (3 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (3 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (4 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (4 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (5 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (5 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (5 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (6 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (6 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (6 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends