Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

13 OCTOBER 2026 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ഒക്ടോബർ 11 ഞായറാഴ്ച മുതൽ ഒക്ടോബർ 12 തിങ്കളാഴ്ച വരെ രാത്രിയിൽ ഫ്രാൻസിലുടനീളമുള്ള നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി. ഹാക്കർമാർ റഫ്രിജറേഷൻ സംവിധാനങ്ങൾ തടസ്സപ്പെടുത്തി, ഫ്രഷ്, ഫ്രോസൺ ചെയ്ത ഭക്ഷണം കേടാകുകയും നിരവധി സ്റ്റോറുകളിൽ തീ പടരുകയും ചെയ്തു.പാരിസ് ഫ്രാൻസിലെ നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾക്ക് നേരെ വൻ സൈബർ ആക്രമണം.

സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളുടെയും ഫ്രീസറുകളുടെയും താപനില നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറിന്റെ നിയന്ത്രണം ഹാക്കർമാർ കൈക്കലാക്കുകയും അവയിലെ താപനില വർദ്ധിപ്പിക്കുകയും ചെയ്തു.ഇതിനെ തുടർന്ന് ദശലക്ഷക്കണക്കിന് യൂറോ മൂല്യമുള്ള പുതിയതും ശീതീകരിച്ചതുമായ ഭക്ഷ്യവസ്തുക്കൾ നശിച്ചു.ഫ്രാൻസിലെ ആകെ 15,000 സൂപ്പർമാർക്കറ്റുകളിൽ ഏകദേശം 400 ഓളം സ്റ്റോറുകളെയാണ് ഈ ആക്രമണം ബാധിച്ചതെന്നാണ് കണക്കാക്കുന്നത്. കൂപ്പറേററ്റീവ് യു (Coopérative U), ഇന്റർമാർഷെ (Intermarché),

 

നെറ്റോ (Netto), കാരഫോർ (Carrefour), മോണോപ്രിക്‌സ് (Monoprix), ഇ.ലെക്ലർക്ക് (E.Leclerc) തുടങ്ങിയ പ്രമുഖ റീട്ടെയിൽ ശൃംഖലകളിലെ സ്റ്റോറുകളെയാണ് ആക്രമണം ബാധിച്ചത്.കൂപ്പറേററ്റീവ് യു ശൃംഖലയിലെ നൂറിലധികം സ്റ്റോറുകളെയും ഇന്റർമാർഷെ, നെറ്റോ ബ്രാൻഡുകളുടെ 180 സ്റ്റോറുകളെയും സൈബറാക്രമണം ബാധിച്ചു.മുൻകരുതലിന്റെ ഭാഗമായി മറ്റൊരു 100 സ്‌റ്റോകളിൽ ഇന്റർനെറ്റ് ബന്ധം അടിയന്തരമായി വിച്ഛേദിച്ചു. കാരഫോറിന്റെ 80 സ്റ്റോറുകളിലെയും മോണോപ്രിക്‌സിന്റെ 5% സ്റ്റോറുകളിലെയും ഫ്രിഡ്ജുകളെ ഹാക്കിംഗ് ബാധിച്ചു.

ഡാനിഷ് എൻജിനീയറിംഗ് കമ്പനിയായ ഡാൻഫോസ് (Danfoss) നൽകിയ സോഫ്റ്റ്വെയറിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ശീതീകരണ സംവിധാനങ്ങൾ ദൂരസ്ഥലങ്ങളിൽ നിന്ന് നിയന്ത്രിക്കുന്ന ഈ സോഫ്റ്റ്വെയർ സംവിധാനത്തിൽ നുഴഞ്ഞുകയറി രാത്രിയിൽ താപനില ഉയർത്തി നിർത്താൻ ഹാക്കർമാർ സിസ്റ്റത്തിന് നിർദ്ദേശം നൽകുകയായിരുന്നു. ചില ഫ്രിഡ്ജുകളിലെ താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ആറ് മണിക്കൂറോളം ഈ താപനിലയിൽ തുടരുകയും ചെയ്തു.

 

സുരക്ഷാ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കാത്ത പഴയ മോഡൽ കോൾഡ് യൂണിറ്റുകളെയാണ് ആക്രമണം ബാധിച്ചതെന്ന് ഡാൻഫോസ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (1 hour ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (1 hour ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (2 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (2 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (2 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (2 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (3 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (3 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (3 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (6 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (6 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (6 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (7 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (7 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (8 hours ago)

Malayali Vartha Recommends