Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ

13 OCTOBER 2026 10:03 PM IST
മലയാളി വാര്‍ത്ത

മരിച്ചെന്നുകരുതിയ 15കാരി സംസ്‌കാരച്ചടങ്ങിനിടെ ശവപ്പെട്ടിയിൽനിന്ന് എഴുന്നേറ്റിരുന്നു. മരണം സംഭവിച്ചതായി സ്ഥിരീകരിച്ച് എട്ട് മണിക്കൂറുകൾക്ക് ശേഷമാണ് പെൺകുട്ടി ഉണർന്നതെന്നാണ് റിപ്പോർട്ട്. സെൻട്രൽ അമേരിക്കയിലെ ഗ്വാട്ടിമാല സ്വദേശിനിയായ യൂലെയ്‌ഡ് ഇക്‌സ്‌കോടോയാക് ആണ് ശവസംസ്‌കാര ചടങ്ങിനിടെ അപ്രതീക്ഷിതമായി എഴുന്നേറ്റത്.

 

 

 

പിങ്ക് നിറത്തിലുള്ള വസ്‌ത്രങ്ങൾ ധരിച്ച് ശവപ്പെട്ടിയിൽ കിടന്നിരുന്ന പെൺകുട്ടി പെട്ടെന്ന് എഴുന്നേറ്റിരുന്ന് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതുകണ്ട് അത്ഭുതപ്പെട്ട ബന്ധുക്കളും നാട്ടുകാരും 'ഹല്ലേലൂയ' എന്ന് വിളിച്ചുപറയുന്നതും ദൃശ്യങ്ങളിൽ കാണാം.ഒക്‌ടോബർ 10 ശനിയാഴ്‌ച രാവിലെ, സുഖമില്ലാതായതിനെതുടർന്ന് പെൺകുട്ടിയെ പിതാവ് എബ്രഹാം ഇലക്‌സ്‌കോടോയോക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമദ്ധ്യേ പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വാഹനം നിർത്തിയ പിതാവ് മകളുടെ ഹൃദയമിടിപ്പും ശ്വാസവും പരിശോധിച്ചു. യാതൊന്നും അനുഭവപ്പെടാതിരുന്നതോടെ മകൾ മരണപ്പെട്ടെന്ന് അയാൾ ഉറപ്പിച്ചു. എന്നാൽ, ഏതെങ്കിലുമൊരു ഡോക്‌ടറെ കാണിച്ച് മരണം ഉറപ്പിക്കുന്നതിന് മുൻപുതന്നെ പെൺകുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. ശവപ്പെട്ടിയിൽ പെൺകുട്ടിയെ കിടത്തിയ ശേഷം അന്നുച്ചയ്‌ക്ക് രണ്ടരയ്‌ക്കുതന്നെ ശവസംസ്‌കാര ചടങ്ങുകൾ നടത്താനും തീരുമാനിച്ചു. അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി സുഹൃത്തുക്കളും ബന്ധുക്കളും വീട്ടിലേക്ക് എത്തുന്നതിനിടെയാണ് പെൺകുട്ടി എഴുന്നേറ്റിരുന്നത്.അതേസമയം, മകൾ മരിച്ചിട്ടില്ലെന്നും ശവപ്പെട്ടിക്കുള്ളിൽ ചലനം അനുഭവപ്പെട്ടെന്നും താൻ ആവർത്തിച്ച് പറഞ്ഞിരുന്നതായി അമ്മ വെളിപ്പെടുത്തി. 'ഞാൻ അവളുടെ ശവപ്പെട്ടിക്കുമുകളിൽ കിടന്ന് കരയുകയായിരുന്നു. അപ്പോൾ ഞങ്ങൾ ശവപ്പെട്ടിയുടെ വാതിൽ തുറന്നു. അവൾ അനങ്ങുന്നതും ഉണരുന്നതും കണ്ടു. പെട്ടെന്നുതന്നെ ശവപ്പെട്ടി തുറന്ന് അവൾ എഴുന്നേറ്റിരിക്കുകയും ചെയ്‌തു'- പെൺകുട്ടിയുടെ അമ്മ പറയുന്നു. ജീവൻ തിരിച്ചുകിട്ടിയതിനെ ഒരു അത്ഭുതമെന്നാണ് പെൺകുട്ടി വിശേഷിപ്പിച്ചത്. തനിക്ക് വീണ്ടും ജീവിക്കാൻ അവസരം ലഭിച്ചതിന് ദൈവത്തോടും മാതാപിതാക്കളോടും അവൾ നന്ദി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (33 minutes ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (44 minutes ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (50 minutes ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (53 minutes ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (59 minutes ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (1 hour ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (1 hour ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (3 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (4 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (4 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (4 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (5 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (5 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (5 hours ago)

Malayali Vartha Recommends