Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാവയുടെ പുറത്ത് അഞ്ചുവയസുകാരന്റെ ലൈംഗിക പെരുമാറ്റം; കൗൺസിലിങ് നടത്തിയപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

06 NOVEMBER 2017 10:47 AM IST
മലയാളി വാര്‍ത്ത

അഞ്ച് വയസുള്ള മകനുമായി പോണ്‍ മൂവി കണ്ട ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി അശ്ലീല ചിത്ര കണ്ട ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യണമെന്നാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ രണ്ട് മക്കളുടെ രക്ഷകര്‍ത്വ അവകാശങ്ങള്‍ ഭര്‍ത്താവില്‍ നിന്നും എടുത്തുകളയണമെന്നും യുവതി ആവശ്യപ്പെട്ടു. സി.സി.ടി.വി വച്ച് ഭര്‍ത്താവിന്റെ അവിഹിതം പിടിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ ജോര്‍ദാനിയന്‍ യുവതിയാണ് പരാതിക്കാരി.

2015ല്‍ താന്‍ വീട്ടിലില്ലാതിരുന്ന സമയത്ത് ചൈനീസ് വംശജയുമായി അവിഹിത ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ 34കാരനായ ജോര്‍ദാനിയന്‍ യുവാവിനെതിരെ യുവതി പരാതിപ്പെട്ടിരുന്നു. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇയാള്‍ക്ക് 5000 ദിര്‍ഹം പിഴ വിധിക്കുകയും ദുബായില്‍ നിന്നും നാടുകടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവതി ഇയാള്‍ക്കെതിരെ നല്‍കിയ വിവാഹമോചനക്കേസ് നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍ ഉണ്ടാകുന്നത്.

അടുത്തിടെയാണ് തന്റെ അഞ്ച് വയസുകാരനായ മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതെന്ന് യുവതി പറയുന്നു. തന്നെയും 18 മാസം പ്രായമായ മകളെയും മകന്‍ ലൈംഗിക ചുവയോടെ സ്പര്‍ശിച്ചു. ഇതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന പാവയുടെ പുറത്തും കുട്ടി ലൈംഗികമായി പെരുമാറിയതോടെ താന്‍ കുട്ടിയുമായി സൈക്കോളജിസ്റ്റിനെ കാണാനെത്തി. ഇവിടെ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടിയെ പിതാവ് സ്ഥിരമായി പോണ്‍ മൂവി കാണിക്കാറുണ്ടെന്ന് തെളിഞ്ഞതെന്നും യുവതി പറഞ്ഞു. പോണ്‍ മൂവിയില്‍ കണ്ട കാര്യങ്ങള്‍ ചെയ്തുനോക്കാനാണ് കുട്ടി ശ്രമിച്ചതെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് യുവതി വീണ്ടും കോടതിയെ സമീപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (1 minute ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (19 minutes ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (45 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (52 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (1 hour ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

Malayali Vartha Recommends