Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

വാട്‌സ്ആപ്പ് വഴി ഇടപാടുകാരെ കണ്ടെത്തും; ഇരകളില്‍ പലരും പതിനെട്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍: വേറിട്ട രീതിയില്‍ പെണ്‍വാണിഭം നടത്തിയ അമ്മയും മകളും കുടുങ്ങി

09 NOVEMBER 2017 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

കൗമാരക്കാരികളായ പെണ്‍കുട്ടികളെ ചതിയിലൂടെ ദുബായിലെത്തിച്ച ശേഷം പെണ്‍വാണിഭത്തിനുപയോഗിക്കുന്ന യുവതിയായ വീട്ടമ്മയും മാതാവും പിടിയില്‍. വിദേശരാജ്യങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ രഹസ്യമായി യുഎഇലെത്തിച്ച ശേഷം കൂടെ താമസിപ്പിച്ചാണ് ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇവര്‍ക്കു പിടിവീണത്.

ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതിയിലാണ് കേസ്. ഇവര്‍ വാട്സ് ആപ്പ് വഴിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. കലാപ കലുഷിതമായ അറബ് രാജ്യങ്ങളില്‍ നിന്നാണ് ഇവര്‍ പെണ്‍കുട്ടികളെ ദുബായിലെത്തിച്ചിരുന്നത്. നിരവധി പെണ്‍കുട്ടികളെ യുവതിയും മാതാവും ഇത്തരത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്റ്റിലായ യുവതിയും മാതാവും ഇറാഖ് സ്വദേശികളാണ്. വീട്ടമ്മയ്ക്ക് 31 വയസും മാതാവിന് 64 വയസുമാണ്. ഇരുവര്‍ക്കുമെതിരേ ഇറാഖില്‍ നിന്ന് പെണ്‍വാണിഭത്തതിന് എത്തിച്ച പെണ്‍കുട്ടി തന്നെയാണ് പരാതി കൊടുത്തത്.

മികച്ച ജീവിത സാഹചര്യങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ചാണ് പരാതിക്കാരിയായ പെണ്‍കുട്ടിയെ ഇവര്‍ 2013ല്‍ ദുബായിലെത്തിക്കുന്നത്. ഈ പെണ്‍കുട്ടിയുടെ സഹോദരിയെയും വീട്ടമ്മ ഇത്തരത്തില്‍ വഞ്ചിച്ചിട്ടുണ്ട്. ഇവരുടെ വിസാ നടപടികള്‍ എളുപ്പമാക്കുന്നതിന് വയസ് കൂട്ടിപ്പറയുകയാണ് ചെയ്യുന്നത്. പ്രായപൂര്‍ത്തിയായെന്ന രേഖയുണ്ടാക്കിയാണ് ദുബായിലെത്തിക്കുക. തുടര്‍ന്ന് വാട്സ് ആപ്പ് വഴി പുരുഷന്‍മാരെ ക്ഷണിക്കും. പെണ്‍കുട്ടികളുടെ ഫോട്ടോ വാട്സ് ആപ്പ് വഴി കൈമാറിയാണ് പുരുഷന്‍മാരെ ആകര്‍ഷിക്കുന്നത്.

തുടര്‍ന്ന് ആളുകള്‍ പറയുന്ന സ്ഥലത്തേക്ക് പെണ്‍കുട്ടികളെ എത്തിക്കും. ചിലപ്പോള്‍ പുരുഷന്‍മാര്‍ ഇങ്ങോട്ടും വരാറുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ദുബായില്‍ കടുത്ത ശിക്ഷ കിട്ടുന്ന കുറ്റമാണ് മനുഷ്യക്കടത്ത്. വീട്ടമ്മയ്ക്കും മാതാവിനുമെതിരേ മനുഷ്യക്കടത്ത് കുറ്റമാണ് ചുമത്തിയിട്ടുള്ളത്. വിദേശരാജ്യത്തു നിന്നും ഇങ്ങനെ കൊണ്ടുവരുന്ന പെണ്‍കുട്ടികളെ വിവാഹം നടത്തിയെന്ന വ്യാജ രേഖയുണ്ടാക്കി കബളിപ്പിക്കുന്നുണ്ട്. ഇരയായ മറ്റൊരു പെണ്‍കുട്ടി ഇത്തരത്തിലുള്ള കാര്യങ്ങളാണ് പോലീസിനോട് പറഞ്ഞത്.

തുടര്‍ന്ന് പോലീസ് സംഘം ഖവാനീജിലെ വില്ലയില്‍ റെയ്ഡ് നടത്തി. ഇവിടെയുണ്ടായിരുന്ന പെണ്‍കുട്ടികളെ ദുബായ് ഫൗണ്ടേഷന്റെ കേന്ദ്രത്തിലേക്ക് മാറ്റി. ഇറാഖ് സ്വദേശിയാണ് പരാതിക്കാരി. ഇവളെ ദുബായിലെത്തിച്ച ശേഷം നിരവധി കടലാസുകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചു. വിസാ നടപടികള്‍ക്ക് വേണ്ടിയാണിതെന്നായിരുന്നു പറഞ്ഞത്.

എന്നാല്‍ സിറിയക്കാരനായ ഒരു യുവാവിനെ വിവാഹം ചെയ്തുവെന്ന രേഖയുണ്ടാക്കാനായിരുന്നു ഈ ഒപ്പുകള്‍. ഇത്തരത്തില്‍ രേഖകള്‍ ഉണ്ടാക്കിയാല്‍ ഏത് സമയത്തും പുരുഷനൊപ്പം യാത്ര ചെയ്യാനും ഹോട്ടലുകളില്‍ താമസിക്കാനും സാധിക്കും. ഇതിനു വേണ്ടിയായിരുന്നു ഈ രേഖയെന്ന പിന്നീടാണ് ബോധ്യപ്പെട്ടതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

വ്യാജ വിവാഹ രേഖയുണ്ടാക്കുന്നതിനായാണ് പ്രായത്തില്‍ തട്ടിപ്പ് നടത്തുന്നത്. ഇറാഖില്‍ നിന്നെത്തിയ 17 കാരിയെ വീട്ടമ്മ സിറിയക്കാരനായ യുവാവുമായി വിവാഹം ചെയ്ത രേഖയുണ്ടാക്കി. വീട്ടമ്മയുടെ സുഹൃത്തായിരുന്നുവത്രെ ഈ സിറിയക്കാരന്‍. ഇത്തരത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്ന പെണ്‍കുട്ടികളെ തൊട്ടടുത്തായുള്ള വില്ലകളിലാണ് താമസിപ്പിച്ചിരുന്നത്. ഇതില്‍ ഇറാഖില്‍ നിന്ന് കൊണ്ടുവന്ന പെണ്‍കുട്ടിയെ കുടുംബത്തെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണത്രെ ദുബായിലെത്തിച്ചത്.

പെണ്‍കുട്ടിയുടെ ഇളയ സഹോദരിയെ ബലാല്‍സംഗം ചെയ്യുമെന്നായിരുന്നുവത്രെ ഭീഷണി. ദിവസങ്ങള്‍ക്ക് മുമ്പാണ് വാണിഭ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ട പെണ്‍കുട്ടി രക്ഷപ്പെട്ടത്. വില്ലയില്‍ നിന്നു പുറത്തെത്തിയ ഇവര്‍ മറ്റൊരു സ്ത്രീയെ കണ്ടു വിവരങ്ങള്‍ പറഞ്ഞു. ഈ സ്ത്രീയാണ് പെണ്‍കുട്ടിയെ പോലീസില്‍ എത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (3 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (3 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (3 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (4 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (4 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (5 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (5 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (5 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (6 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (6 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (6 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends