Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ജ്വല്ലറിയിലെ ആഭരണങ്ങള്‍ അത്ഭുതത്തോടെ നോക്കി നിന്ന ക്ലീനിംഗ് തൊഴിലാളിയായ വൃദ്ധനെ കളിയാക്കി പോസ്റ്റിട്ടവനോട് സൗദി യുവാക്കള്‍ പകരം വീട്ടിയത്...

15 NOVEMBER 2017 12:39 PM IST
മലയാളി വാര്‍ത്ത

ഒരു ട്വിറ്റര്‍ യൂസറാണ് ഒരു സൗദി ക്ലീനിംഗ് തൊഴിലാളിയുടെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ട് അയാളെ കളിയാക്കിയത്. ഒരു ജ്വല്ലറിയുടെ പുറത്ത് നിന്ന് കൊണ്ട് ആ ഷോപ്പില്‍ ഡിസ്‌പ്ലേ ചെയ്ത ആഭരണങ്ങളിലേക്ക് അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന ആ തൊഴിലാളിയുടെ ഫോട്ടോ വൈറലായി മാറിയതോടെ അദ്ദേഹത്തിന് പിന്തുണയുമായി ആയിരങ്ങള്‍ രംഗത്ത് വരികയായിരുന്നു.

ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ട് അദ്ദേഹത്തെ കളിയാക്കിയ മനുഷ്യന്‍ പറഞ്ഞത് അവന്റെ അതിര് അത് നോക്കി നില്‍ക്കുക എന്നത് മാത്രമാണ് എന്നതായിരുന്നു. അത് കഴിഞ്ഞു ഒരു ചിരിയും കക്ഷി പാസാക്കി. അതും ട്വിറ്ററിലൂടെ തന്നെ.

എന്നാല്‍ ഫോട്ടോ ഫോട്ടോ വൈറലായി മാറിയതോടെ അദ്ദേഹത്തെ കണ്ടു പിടിക്കാന്‍ സൗദി ട്വിറ്റര്‍ ഉപഭോക്താക്കള്‍ രംഗത്തിറങ്ങി. അതിലൊരു മനുഷ്യന്‍ പറഞ്ഞത് അദ്ദേഹത്തെ കണ്ടു പിടിക്കുവാന്‍ ദയവായി സഹായിക്കൂ. അങ്ങിനെ ആണെങ്കില്‍ താന്‍ അയാള്‍ക്ക് ഒരു വിലകൂടിയ ആഭരണം ഫ്രീയായി നല്‍കുവാന്‍ തയാറാണ് എന്നാണ്.

ഈ ട്വീറ്റ് സൗദിക്കാര്‍ വ്യാപകമായി റീട്വീറ്റ് ചെയ്തതോടെ സൗദിയിലെ റിയാദ് പ്രദേശത്തെ ഒരു മാര്‍ക്കറ്റില്‍ വെച്ച് അദ്ദേഹത്തെ ആരോ കണ്ടു പിടിക്കുകയും മുകളിലെ ട്വീറ്റിന്റെ ഉടമയെ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് സംഭവിച്ചതാണ് ചുവടെ ട്വീറ്റില്‍ നിങ്ങള്‍ കാണുന്നത്.

ആ സൗദി ട്വിറ്റെര്‍ യൂസര്‍ ഈ തൊഴിലാളിക്ക് അദ്ദേഹം നോക്കി നിന്ന ആഭരണം തന്നെ വാങ്ങി നല്‍കുകയായിരുന്നു. സംഭവം അവിടെ അവസാനിച്ചില്ല എന്നതാണ് സത്യം. അറബികള്‍ ദാനശീലരാണ് എന്ന ചൊല്ല് സത്യമാക്കി കൊണ്ട് പലരും ഓഫര്‍ മഴയാണ് പിന്നെ പെയ്യിച്ചത്.

മറ്റൊരു യൂസര്‍ ഓഫര്‍ ചെയ്തത് 500 റിയാലും ആഭരണവും ആയിരുന്നു. സോഷ്യല്‍ മീഡിയ ചുമ്മാ തെറി പറയാനും അനാവശ്യം ചെയ്യാനും ഉള്ളതല്ലെന്നും ഇങ്ങനെ മറ്റുള്ളവര്‍ക്ക് ഗുണമുള്ള കാര്യം ചെയ്യാനും അതുപയോഗിക്കാം എന്നുമാണ് ഈ സൗദിക്കാര്‍ നമുക്ക് കാണിച്ചു തന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (2 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (2 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (2 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (2 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (2 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (2 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (2 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (3 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (3 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (3 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (3 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

Malayali Vartha Recommends