Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

അമ്മയുടെ കരുതൽ അനുജത്തിയോട്; അമ്മയെയും കുഞ്ഞു പെങ്ങളെയും ക്രൂരമായി കൊല്ലുമ്പോഴും അവന്റെ കൈ വിറച്ചില്ല: വള്ളി പുള്ളി തെറ്റാതെ പൊലീസിനോട് കൊല്ലാനുള്ള കാരണം വെളിപ്പെടുത്തി 14 കാരന്‍

10 DECEMBER 2017 01:00 PM IST
മലയാളി വാര്‍ത്ത

അമ്മയെയും 11 കാരിയായ സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തിയ 14 കാരന്‍ അറസ്റ്റില്‍. ഗ്രേറ്റര്‍ നോയ്ഡയിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം അമ്മയെയും മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലാണ് അറസ്റ്റ്. കൊലപാതക ശേഷം ഒളിവില്‍ പോയ 14 കാരന്‍ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നാണ് പിടിയിലായത്. ഈ മാസം 4ന് രാത്രിയാണ് കുട്ടി അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത്. 42 കാരി അഞ്ജലി അഗര്‍വാള്‍ മകള്‍ മണികര്‍ണിക എന്നിവരാണ് മരിച്ചത്.

കത്രികയും,പിസ്സ കട്ടറും ഉപയോഗിച്ചായിരുന്നു നരഹത്യ. ഭര്‍ത്താവ് അഗര്‍വാള്‍ ബിസിനസ് ആവശ്യവുമായി സൂററ്റില്‍ പോയപ്പോഴായിരുന്നു കൂരമായ കൊലപാതകം. അമ്മ നിരന്തരം അടിക്കുകയും വഴക്ക് പറയുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് കുട്ടി മൊഴി നല്‍കി. പഠനത്തില്‍ മോശമാണെന്ന് കുറ്റപ്പെടുത്തിയാണ് അടിക്കുകയും വഴക്കു പറയുകയും ചെയ്തിരുന്നത്. ആ ദേഷ്യത്തിലാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് കുട്ടി മൊഴി നല്‍കി.സഹോദരിയോടാണ് എല്ലാവര്‍ക്കും സ്‌നേഹമെന്നും അനിയത്തിക്കുള്ള പരിഗണന വീട്ടില്‍ തനിക്ക് കിട്ടാറില്ലെന്നും 14 കാരന്‍ പറഞ്ഞു.

ഇതേ തുടര്‍ന്നുണ്ടായ ശത്രുതയാണ് സഹോദരിയുടെ കൊലപാതകത്തിലും കലാശിച്ചത്. ഡിസംബര്‍ 3 നാണ് അഗര്‍വാള്‍ ബിസിനസ് ആവശ്യവുമായി യുപിയിലേക്ക് പോയത്. ചൊവ്വാഴ്ച ഇദ്ദേഹം ഭാര്യ അഞ്ജലിയെ പലകുറി വിളിച്ചെങ്കിലും ആരും ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് അര്‍ദ്ധ സഹോദരന്‍ വിരാടിനെ ബന്ധപ്പെടുകയും ഫ്ളാറ്റിലെത്തി വിവരമന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.വിരാട് സ്ഥലത്തെത്തിയപ്പോള്‍ ഫ്ളാറ്റ് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. വിളിച്ചിട്ട് ആരും വാതില്‍ തുറന്നില്ല. ഇതേ തുടര്‍ന്ന് ഇയാള്‍ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് സംഘം സംഭവസ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നു. എന്നാല്‍ അമ്മയെയും മകളെയും രക്തം വാര്‍ന്ന നിലയില്‍ കിടക്കയിലാണ് കണ്ടെത്തിയത്. ഇവര്‍ക്കടുത്തായി രക്തക്കറയുള്ള ക്രിക്കറ്റ് ബാറ്റും കാണപ്പെട്ടു. എന്നാല്‍ ഇവരോടൊപ്പമുണ്ടായിരുന്ന 14 കാരനെ കാണ്മാനില്ലായിരുന്നു. കൗമരക്കാരന്‍ വീട് വിട്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. മറ്റാരും വീട്ടിലേക്ക് വരികയോ പോവുകയോ ചെയ്തിട്ടുമില്ല. ഇതോടെയാണ് കുട്ടിയിലേക്ക് അന്വേഷണം നീളുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (2 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (2 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (3 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (3 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (3 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (3 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (3 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (3 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (3 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (4 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (4 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (4 hours ago)

Malayali Vartha Recommends