Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

എന്ത് വില കൊടുത്തും ഇറാനെ ലെബ്നോനില്‍ നിന്ന് തുരത്തുമെന്ന് ഇസ്രായേല്‍; സൗദി രാജകുമാരന് ക്ഷണം

15 DECEMBER 2017 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ഇറാനെ ഇല്ലാതാക്കി തരാമെന്ന് ഇസ്രായേല്‍. സൗദി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇസ്രായേല്‍ രഹസ്യാന്വേഷണ വകുപ്പ് മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ഇസ്രായേലിലേക്ക് ക്ഷണിക്കുകയും ചെയ്തു അദ്ദേഹം. ഇസ്രായേല്‍ പത്രമായ ഹാരറ്റ്‌സ് ആണ് ഇക്കാര്യം വിശദമാക്കി റിപ്പോര്‍ട്ട് നല്‍കിയത്.

സൗദി ഓണ്‍ലൈന്‍ മാധ്യമമായ ഇലാഫിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു കിരീടവകാശിയെ ഇസ്രായേലിലേക്ക് ക്ഷണിക്കുന്നുവെന്ന് ഇസ്രായേല്‍ മന്ത്രി പറഞ്ഞത്. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമം ഈ വിവരം ഒഴിവാക്കിയാണ് അഭിമുഖം പ്രസിദ്ധീകരിച്ചതെന്നും ഹാരറ്റ്‌സ് പത്രം മന്ത്രിയുടെ വിശദീകരണം സഹിതം റിപ്പോര്‍ട്ട് ചെയ്തു.

സൗദി കിരീവകാശിയെ ആദ്യമായാണ് ഇസ്രായേല്‍ ക്ഷണിക്കുന്നത്. ഇസ്രായേലുമായി സൗദി അറേബ്യയ്ക്ക് നയതന്ത്ര ബന്ധങ്ങളില്ല. ഇസ്രായേല്‍ തലസ്ഥാനം ജറുസലേമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരേ സൗദി അറേബ്യ രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ഇസ്രായേലിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സൗദി അറേബ്യയെ പുകഴ്ത്തികൊണ്ടായിരുന്നു ഇസ്രായേല്‍ മന്ത്രിയുടെ സംസാരം. അറബ് ലോകത്തിന്റെ നേതാവാണ് സൗദി അറേബ്യയെന്ന് കാറ്റ്‌സ് പറഞ്ഞു.

ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സൗദി അറേബ്യ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദി അറേബ്യ മുന്‍കൈയെടുക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ ഇസ്രായേലിന് സന്തോഷമേയുള്ളൂ. ഇറാന്‍ ലെബ്നോനിൽ ആയുധപുര സ്ഥാപിക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിയാം. ഇത് ഞങ്ങള്‍ തകര്‍ക്കും. എന്തുവില കൊടുത്തും ഇറാനെ ലെബ്നോനിൽ നിന്ന് തുരത്തുമെന്നും കാറ്റ്‌സ് പറഞ്ഞു.

ഇറാഖിലെ ചില സംഘങ്ങളെ കൂട്ടുപിടിച്ച് ഇറാന്‍ നടത്തുന്ന കളികള്‍ നന്നായറിയാം. ഇറാന്‍ പശ്ചിമേഷ്യയില്‍ എന്താണ് ചെയ്യുന്നതെന്നും തങ്ങള്‍ക്കറിയാം. ലെബ്നോനിൽ ഇറാന്റെ കേന്ദ്രത്തില്‍ ഇസ്രായേല്‍ ബോംബിടും. സിറിയയില്‍ ചെയ്ത പോലെ സൈനികമായി ഇറാനെ നേരിടുമെന്നും കാറ്റ്‌സ് വ്യക്തമാക്കി.

ലെബ്നോനിലെ ഹിസ്ബുല്ലയുടെ ആയുധ കേന്ദ്രങ്ങള്‍ തങ്ങള്‍ ആക്രമിക്കും. അതിന് വേണ്ട എല്ലാ സംവിധാനങ്ങളും ഇസ്രായേലിനുണ്ട്. ശക്തമായ ആക്രമണമാണ് നടത്തുക. ലെബ്നോന്‍ മുഴുവന്‍ ആക്രമിക്കാനും സാധിക്കുമെന്നും കാറ്റ്‌സ് വ്യക്തമാക്കി. എന്താണ് 2006ല്‍ സംഭവിച്ചത്. ഹിസ്ബുല്ലയെ അവരുടെ തെക്കന്‍ ലെബ്നോനിലെ മടകളിലേക്ക് അയക്കുമെന്ന് ഒരു സൗദി മന്ത്രി പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇസ്രായേല്‍ പറയുന്നു, ലെബ്നോനിനെ ശിലായുഗത്തിലേക്ക് അയക്കും- ഇസ്രായേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി.

കിഴക്കന്‍ ജറുസലേമിന്റെ പ്രധാന അവകാശി ഫലസ്തീനാണെന്ന് സല്‍മാന്‍ രാജാവ് വ്യക്തമാക്കിയിരിക്കെയാണ് കാറ്റ്‌സിന്റെ പ്രതികരണം. ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി രാജാവ് നിലപാട് വ്യക്തമക്കിയത്. അറബ് മുസ്ലിം രാജ്യങ്ങളുടെ നേതാക്കള്‍ തുര്‍ക്കിയില്‍ ചേര്‍ന്ന യോഗവും ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (2 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (2 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (5 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (5 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends