Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഗൾഫിൽ പോകുന്നവർ ഈ മരുന്നുകൾ കൈവശം വയ്ക്കരുത് തല പോകാൻ അത് മതി

31 DECEMBER 2017 11:06 AM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ഗൾഫിലേക്ക് പോകുന്നവര്‍ മരുന്ന് കൈവശം കരുതുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക. അതാത് രാജ്യങ്ങളിൽ നിരോധിച്ച മരുന്നുകളാണ് നിങ്ങള്‍ കൊണ്ട് പോകുന്നതെങ്കില്‍ ശിക്ഷ കടുത്തതാകും. നാട്ടില്‍ ഉപയോഗിക്കുന്ന പല മരുന്നുകളും ഗൾഫിൽ ലഹരി മരുന്നുകളുടെ പട്ടികില്‍പെട്ടതായിരിക്കാം. ഇതേക്കുറിച്ചുള്ള വ്യക്തമായ അറിവില്ലാതെ മരുന്നുകള്‍ കൊണ്ടുവരുന്നത് വലിയശിക്ഷകള്‍ ലഭിക്കാനുള്ള കാരണമാവും.

1983-ലും 1995- ലും സ്ഥാപിക്കപ്പെട്ട ഫാര്‍മസിയുമായി ബന്ധപ്പെട്ട ഫെഡറല്‍ നിയമം നാലിലും പതിന്നാലിലുമാണ് യഥാക്രമം ഗൾഫിൽ ഉപയോഗിക്കാവുന്ന മരുന്നുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളില്‍നിന്ന് യു.എ.ഇ.യിലേക്ക് കൊണ്ടുവരുന്ന വേദനാസംഹാരികളുടെയും നാര്‍ക്കോട്ടിക്, സൈക്കോട്രോപിക്, ജനറല്‍ മരുന്നുകളെക്കുറിച്ച് ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ലഹരിമരുന്ന് നിയന്ത്രണ വകുപ്പിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെടുന്ന മരുന്നുകള്‍മാത്രമേ ഇത്തരത്തില്‍ കൊണ്ടുവരാന്‍ യു.എ.ഇ.യിലേക്ക് വരുന്നവര്‍ക്ക് അനുവാദമുള്ളൂ. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ മയക്കുമരുന്ന് കടത്തിനുള്ള ശിക്ഷ തലവെട്ടൽ ആണ്. യു.എ.ഇ.യിലേക്ക് കൊണ്ടുവരുന്ന മരുന്നുകള്‍ വകുപ്പിന്റെ കൃത്യമായ പരിശോധനകള്‍ക്കുശേഷമേ കടത്തിവിടുകയുള്ളൂ.

നാട്ടിലെ വിമാനത്താവളത്തില്‍നിന്ന് നിയമപ്രകാരം കൊണ്ടുവരാവുന്ന മരുന്നുകള്‍വരെ യു.എ.ഇ.യില്‍ നിരോധിച്ച പട്ടികയില്‍ ഉള്‍പ്പെട്ടേക്കാം. വേദനാസംഹാരികളായ ലഹരിമരുന്നുകള്‍ നിയമപ്രകാരം ഉപയോഗിക്കുന്ന അസുഖമുള്ളവര്‍ യു.എ.ഇ.യില്‍ ട്രാന്‍സിറ്റ് വിസയില്‍ ഇറങ്ങുന്നതിനുമുന്‍പ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും അനുമതി തേടണം. രോഗാവസ്ഥ വ്യക്തമാക്കുന്ന രേഖകള്‍, ഫാര്‍മസിയുടെ അംഗീകാരമുള്ള അറ്റസ്റ്റ്ചെയ്ത മരുന്നുചീട്ട് എന്നിവയുടെ ഇംഗ്ലീഷിലോ അറബിക്കിലോ ഉള്ള പകര്‍പ്പ് കൈവശമുണ്ടായിരിക്കണം.

മരുന്ന് സ്വകാര്യ ആവശ്യത്തിനുള്ളതാണെന്ന് സ്വന്തം രാജ്യത്തെ ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തുന്ന രേഖ. 30 ദിവസത്തില്‍ കൂടുതല്‍ ഉപയോഗത്തിനുള്ള മരുന്നുകള്‍ കൈവശം കരുതരുത്. പ്രധാനപ്പെട്ട രേഖകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ കാണിച്ച് അംഗീകാരം വാങ്ങണം. കൃത്യമായ രേഖകളോടെമാത്രം മൂന്ന് മാസത്തേക്കുള്ള സ്ഥിരം ഉപയോഗിക്കുന്ന മരുന്ന് കരുതാം.

ആരോഗ്യവകുപ്പ് പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെടുന്ന നിരോധിച്ച മരുന്നുകള്‍ യാത്രകളില്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ നിരോധിത മരുന്നുകളുടെ പട്ടിക വെസൈറ്റില്‍ ലഭ്യമാണ്. ഇത് പരിശോധിക്കാന്‍ യാത്രക്കാര്‍ തയ്യാറാവണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (52 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (1 hour ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (1 hour ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (4 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (5 hours ago)

Malayali Vartha Recommends