Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ചെങ്കടലിൽ സൗദി എണ്ണക്കപ്പലിനു നേരെ ആക്രമണം; ഇറാനും ഹൂതി തീവ്രവാദികളുമാണെന്ന് സ്ഥിതീകരിച്ച് സൗദി സഖ്യസേന

04 APRIL 2018 02:21 PM IST
മലയാളി വാര്‍ത്ത

സൗദി എണ്ണക്കപ്പലിനു നേരെ ചെങ്കടലിൽ വച്ചു ഹൂതി ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ. യമനിലെ ഹുദൈദ തുറമുഖത്തിനടുത്ത് വെച്ചാണ് ആക്രമണം നടന്നത്. സംഭവത്തെത്തുടർന്ന് കപ്പലിന് ചെറിയ കേടുപാടുകളുണ്ടായി. അതേസമയം ആക്രമണത്തിന് പിന്നിൽ ഇറാനും ഹൂതി തീവ്രവാദികളുമാണെന്ന് സഖ്യസേന അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയ്ക്ക് അക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സൗദി സഖ്യസേന വക്താവ് തുർക്കി അൽമാലിക്കിയാണ് വിവരം പുറത്തുവിട്ടത്. ആക്രമണത്തിൽ നിസ്സാര കേടുപാടുകളായതിനാൽ എണ്ണക്കപ്പൽ സഖ്യസേനയുടെ സൈനിക കപ്പലിന്റെ അകമ്പടിയോടെ യാത്ര തുടർന്നതായും വക്താവ് പറഞ്ഞു.

ചെങ്കടലിലെയും ബാബുൽ മന്ദബ് കടലിടുക്കിലെയും ഹുദൈദ തുറമുഖത്തെയും കപ്പൽ സഞ്ചാരത്തിന് ഹൂതി വിഘടനവാദികൾ ഭീഷണി സൃഷ്ടിക്കുകയാണെന്ന് സഖ്യസേന വക്താവ് കൂട്ടിച്ചേർത്തു.സാമ്പത്തികവും പാരിസ്ഥിതികവുമായ ഭീഷണിയും അപകടവും സൃഷ്ടിക്കുന്ന ഇത്തരം നടപടി അന്താരാഷ്ട്ര കരാറിന് വിരുദ്ധമാണ്. യമനിൽ സമാധാനം പുന:സ്ഥാപിക്കാനും മേഖലയിലെ സുസ്ഥിരതക്കും വേണ്ടി സൈനിക ഇടപെടൽ നടത്തുന്ന സഖ്യസേന ദൗത്യത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നതാണ് ഹൂതി നടപടി എന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (1 hour ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (2 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (4 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (4 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (4 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (9 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (9 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (9 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (9 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (9 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (9 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends