Widgets Magazine
21
Feb / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അത്യാധുനിക സംവിധാനങ്ങളുള്ള 6.4 ടണ്‍ ഭാരമുള്ള ട്രംപിന്റെ ഔദ്യോഗിക വാഹനത്തിന്റെ കാര്യത്തില്‍ മാത്രം കടുത്ത ആശങ്കയിലാണ് ആഗ്രയിലെ പ്രാദേശിക ഭരണകൂടം......


വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു... പുറകെ വന്ന വാഹനങ്ങള്‍ നിർത്താതെ കയറിയിറങ്ങി ശരീരം ഛിന്നഭിന്നമായി......പുണെ-മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍ ആണ് സംഭവം ...


തെളിവെടുപ്പ് കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ കുറച്ച് സമയത്തേക്ക് മൗനമായിരുന്നു... പിന്നെ രണ്ടു മിനിറ്റ് പൊട്ടിക്കരഞ്ഞു; ഇപ്പോള്‍ കുറ്റബോധം തോന്നുന്നെന്ന് തുറന്ന് പറഞ്ഞു... നൊന്ത് പെറ്റ കുഞ്ഞിനെ ക്രൂരമായി കൊലചെയ്യുമ്പോഴും ആ കൊലപതാകം പിടിക്കപെട്ടപ്പോഴും ശരണ്യക്ക് ഉൾപിടച്ചിൽ പോലും ഉണ്ടായില്ല... തെളിവെടുപ്പിനായി എത്തിച്ചപ്പോൾ നാട്ടുകാരുടെയും വീട്ടുകാരുടെയും രോഷം ആളിക്കത്തിയതോടെ ഭയം കൊണ്ട് വിറച്ചു; ശരണ്യയുടെ ഇന്നലത്തെ ദിവസം ഇങ്ങനെ...


സ്കൂളിൽ പഠിക്കുന്ന കാലത്തേ ശരണ്യയുടെ സ്വഭാവത്തില്‍ താളപ്പിഴകൾ; ഫേസ്ബുക്കിലൂടെ കണ്ടെത്തിയ കാമുകനുമായി 18 വയസ് തികഞ്ഞ് അധികം വൈകാതെ ഒളിച്ചോട്ടവും വിവാഹവും: ഗർഭിണിയായതോടെ പ്രവാസ ജീവിതത്തിലേയ്ക്ക് പോയ പ്രണവുമായി അകന്ന് ഭർത്താവിന്റെ സുഹൃത്തുമായി പിരിയാനാകാത്ത വിധം അടുത്തു: കസ്റ്റഡിയിലിരിക്കെ ശരണ്യയുടെ ഫോണിലേയ്ക്ക് വന്ന കാമുകന്റെ ഫോൺ കോൾ ലൗഡ് സ്പീക്കറിൽ ഇട്ടപ്പോൾ ഫോണ്‍ എടുക്കാന്‍ വൈകിയതിന് ശകാര വർഷം


കാമുകന് വേണ്ടി ചെയ്തത് അറ്റകൈ പ്രയോഗം, അകന്ന ബന്ധുവിന്റെ വീട്ടിൽ കുഞ്ഞിനെ കാണാനെന്ന വ്യാജനെ എത്തിയത് വ്യക്തമായ പ്ലാനോടെ.. വസ്ത്രം മാറാനെന്ന് പറഞ്ഞ് മുറിയില്‍ കയറിയശേഷം യുവതിയുടെ തനി നിറം പുറത്തെടുത്തു!! 19 കാരി കുടുങ്ങിയതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഷാര്‍ജയില്‍ രണ്ട്‌ ഇന്ത്യാ-പാകിസ്ഥാന്‍കാര്‍ പിടിയില്‍

06 NOVEMBER 2012 03:46 AM IST
മലയാളി വാര്‍ത്ത.

സ്ഥാപനങ്ങലിലും വീടുകളിലും പിടിച്ചുപറിയും മോഷണവും നടത്തിയ രണ്ട്‌ പേരെ ഷാര്‍ജയില്‍ പിടികൂടി. ഷാര്‍ജാ പോലീസിലെ രഹസ്യാന്വേഷണ വിഭാഗമാണ്‌ ഇന്ത്യ, പാകിസ്ഥാന്‍ സ്വദേശികളായ ഇവരെ പിടികൂടിയത്‌. ഇവര്‍ക്കെതിരെ നിരവധി പരാതികള്‍ ഷാര്‍ജയിലെ പോലീസ്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടായിരുന്നു.

ഒരു ഇന്ത്യന്‍ യുവതിയുടെ വീട്ടില്‍ ചെന്ന്‌ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ടായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ്‌ ഇവരിലൊരാള്‍ കുടുങ്ങിയത്‌. അയാളെ വിശദമായി ചോദ്യം ചെയ്‌തപ്പോള്‍ രണ്ടാമത്തെ ആളും കുടുങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ നന്മ മരങ്ങളുടെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ആവാതെ ഡോ. കവിത  (7 hours ago)

അനാബിയ മോള്‍ക്ക് സമ്മാനങ്ങളുമായി പ്രിയങ്ക.. എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം, ഒരുപാട് സ്‌നേഹം.. എന്ന് പ്രിയങ്കാ ആന്റി  (8 hours ago)

നിര്‍ഭയ കേസിലെ വിധി വൈകുമെന്ന് ആശങ്ക... അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ല; കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മ വിദഗ്ധ വൈദ്യസഹായം തേടി വീണ്ടും കോടതിയില്‍  (9 hours ago)

സെറീനയുടെ ഏക എതിരാളി ആരെന്നറിയേണ്ടേ?  (9 hours ago)

നടന്‍ ചെമ്ബന്‍ വിനോദ് വീണ്ടും വിവാഹിതനാകുന്നു; വധു ആരെന്നോ ?  (10 hours ago)

സുവാരസിന് പകരക്കാരൻ മാര്‍ട്ടിന്‍ ബ്രെത്; സൈനിംഗ് പൂര്‍ത്തിയാക്കി; ഇനി കളത്തിൽ  (10 hours ago)

അനാബിയ ധൈര്യമുള്ള പെണ്‍കുട്ടിയാണ്; നീ എപ്പോഴും ധീരയായിരിക്കും, എന്ത് ആവശ്യങ്ങള്‍ വന്നാലും വിളിക്കണം; സ്നേഹത്തോടെ പ്രിയങ്ക ഗാന്ധി  (10 hours ago)

യുആര്‍ റാവു സാറ്റ്‌ലൈറ്റ് സെന്ററില്‍ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകള്‍; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച്‌ 6  (10 hours ago)

കേവലമൊരു സിനിമാ സെറ്റിലല്ല ഈ അപകടം നടന്നത്എ ന്റെ കുടുംബത്തിലാണ്; ഇന്ത്യന്‍-2 സിനിമാ ചിത്രീകരണത്തിനിടെ അപകടം; മരിച്ച സാങ്കേതിക പ്രവര്‍ത്തകരുടെ കുടുംബത്തിന് ധനസഹായവുമായി കമല്‍ഹാസന്‍  (10 hours ago)

രാമന്റെ പേരിൽ ബിജെപി രാഷ്ട്രീയം കളിക്കുകയാണ്; അതുകൊണ്ടാണ് പള്ളിയുടെ നിര്‍മ്മാണത്തെക്കുറിച്ച് അവർ ഒന്നും പറയാത്തത്; ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്  (10 hours ago)

ഇമേജ് തകർന്ന് പിണറായി കൂട്ടിന് റസാലവും; പിണറായി വിജയന്റെ അഴിമതി വിരുദ്ധ ഇമേജ് ഇടിയുന്നു എന്ന് ആക്ഷേപം; ബഹറക്ക് നൽകുന്ന പിന്തുണക്ക് പിന്നാലെ ആരോപണ വിധേയനായ സഭാ അദ്‌ധ്യക്ഷനെ കെട്ടി പിടിച്ച് പിണറായി വീണ്  (11 hours ago)

അവിനാശി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അടിയന്തരമായി ധനസഹായം; പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍  (11 hours ago)

മൊബൈൽ ഫോണിൽ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നാരോപിച്ച് കമിതാക്കൾ മർദിച്ചു; ടാക്സി ഡ്രൈവർ പരാതി നൽകി  (11 hours ago)

ഐഐടി മദ്രാസിലെ ശുചിമുറിയിൽ ക്യാമറ വെച്ച സംഭവം; ക്യാമ്പസിലെ ജീവനക്കാരൻ അറസ്റ്റിൽ  (11 hours ago)

ഡ്രൈവറുടെ തൊട്ടുപിന്നിലെ സീറ്റിലിരുന്നു യാത്ര തുടങ്ങി; മറ്റൊരു യാത്രക്കാരന് സീറ്റ് നല്‍കുന്നതിനായി കണ്ടക്‌ടര്‍ ഇടതു വശത്തെ സീറ്റിലേക്ക് മാറ്റിയിരുത്തി; രക്ഷപ്പെട്ടത് വിശ്വസിക്കാനാകാതെ ആൻമേരി  (11 hours ago)

Malayali Vartha Recommends