Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

" യു.എ.ഇ എന്ന നാട്ടിലായതു കൊണ്ടുമാത്രമാണ്​ താനിപ്പോഴും വിഷമതകളില്ലാ​തെ കഴിയുന്നത്" ; രാത്രികൾ വാടകയ്‌ക്കെടുത്ത കാറിൽ തള്ളി നീക്കും പകൽ ഷോപ്പിങ്​ മാളുകളിലും പ്രാര്‍ഥനാ മുറികളിലും; ഫ്രഞ്ച്​ യുവതിയുടെ രണ്ടു വർഷത്തെ നിസ്സഹായ ജീവിതം

28 JUNE 2018 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

ദുബായ്: വീടോ മറ്റു സൗകര്യങ്ങളോ ഇല്ലാതെ ഷോപ്പിങ്​ മാളുകളിലും പ്രാര്‍ഥനാ മുറികളിലും പകലും കാറിനുള്ളില്‍ രാത്രിയിലുമായി രണ്ടു വര്‍ഷം കഴിച്ചുകൂട്ടിയ ഫ്രഞ്ച്​ യുവതിക്ക്​ വിസ കാലാവധി കഴിഞ്ഞ്​ രാജ്യത്ത്​ തങ്ങിയതിന്റെ പേരിലെ ലക്ഷകണക്കിന് രൂപയുടെ പിഴ അധികൃതര്‍ ഇളവു ചെയ്​തു നല്‍കി.

അബുദാബിയിലെ മാളില്‍ ഉദ്യോഗസ്​ഥയായിരുന്ന യുവതിയുടെ ജോലി നഷ്​ടപ്പെട്ടതോടെയാണ്​ ജീവിതം പെരുവഴിയിലായത്​. വീടു നഷ്​ടപ്പെട്ടതോടെ വാടകയ്ക്കെടുത്ത കാര്‍ ഷോപ്പിങ്​ മാളുകളില്‍ പാര്‍ക്ക്​ ചെയ്​ത്​ സ്​ത്രീകളുടെ പ്രാര്‍ഥനാ ഹാളുകളില്‍ പകല്‍ കഴിച്ചുകൂട്ടലായി.

രാത്രി ആളൊഴിഞ്ഞ സുരക്ഷിതമായ ഇടങ്ങളില്‍ വാഹനമിട്ട്​ ഉറങ്ങും. പൊതു ടോയ്​ലറ്റുകളും ബീച്ചുകളിലെ ഷവറും ഉപയോഗിച്ച്‌​ പ്രാഥമിക കാര്യങ്ങളും കുളിയും നിര്‍വഹിക്കും. ചിപ്​സോ തൈരോ വാങ്ങിക്കഴിച്ചാണ്​ ജീവിതം നിലനിര്‍ത്തിയിരുന്നത്​.

അതേസമയം ദുബൈയിലെ ഷെയറിങ്​ ഫ്രിഡ്​​ജുകളിലെ ഭക്ഷണവും അനുഗ്രഹമായി. തന്റെ ദൈന്യാവസ്​ഥ ഇമിഗ്രേഷന്‍ അധികൃതരെ നേരിലെത്തി ബോധ്യപ്പെടുത്തിയതോടെ അല്‍ഐന്‍ കോടതിയിലേക്കയക്കുകയായിരുന്നു. ഇതോടെ 2500 ദിര്‍ഹം പിഴയടച്ച്‌​ ജൂലൈ ആദ്യ വാരത്തിനകം രാജ്യം വിടാനാണ്​ നിര്‍ദേശം നല്‍കിയിരിക്കുന്നത്​.

എന്നാല്‍ ഭാരിച്ച തുക ബാങ്കിലും കാര്‍ കമ്പനിയിലും അടക്കാനുള്ളതിനാല്‍ പുതിയ ജോലി കണ്ടെത്താനാകുമോ എന്ന ശ്രമത്തിലാണ്​ താനെന്ന്​ യുവതി ഒരു ഇംഗ്ലിഷ്​ പത്രത്തോടു പറഞ്ഞു. യു.എ.ഇ എന്ന നാട്ടിലായതു കൊണ്ടുമാത്രമാണ്​ താനിപ്പോഴും വിഷമതകളില്ലാ​തെ കഴിയുന്നതെന്നും ഇടക്കിടെ ഭക്ഷണവും സഹായവും എത്തിച്ചിരുന്ന അപരിചതരോടുള്ള കടപ്പാട്​ പറഞ്ഞാല്‍ തീരാത്തതാണെന്നും അവര്‍ വ്യക്​തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 minutes ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (19 minutes ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (40 minutes ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (50 minutes ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (52 minutes ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (1 hour ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (1 hour ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (1 hour ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (1 hour ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (1 hour ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (1 hour ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (1 hour ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (1 hour ago)

Malayali Vartha Recommends