Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

കുവൈത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,548 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, രോഗികളുടെ എണ്ണം 2,25,980 ആയി വര്‍ധിച്ചതായും മരണ സംഖ്യ 1,270 ആയതായും ആരോഗ്യ മന്ത്രാലയം

29 March 2021

കുവൈത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,548 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. അതോടൊപ്പം 12 പേര്രാണ് കഴിഞ്ഞ 24 മ...

യുഎഇയില്‍ 2,128 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം; രാജ്യത്ത് ചികിത്സയിലായിരുന്ന 2,243 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 24 മണിക്കൂറിനിടെ നാല് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു

28 March 2021

യുഎഇയില്‍ 2,128 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ചികിത്സയിലായിരുന്ന 2,243 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. 24 മണിക്കൂറിനിടെ നാല് മരണങ്ങള്‍ കൂടി രാ...

സൗദി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടിൽ എത്തിച്ചു; കേരള സര്‍ക്കാരിന്റെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി, ആഭ്യന്തര വിമാന യാത്ര ചെയ്തും കിലോമീറ്ററുകള്‍ താണ്ടി റോഡ് മാര്‍ഗവുമൊക്കെയായി ജിദ്ദയില്‍ എത്തിയപ്പോഴാണ് സര്‍വിസ് മുടങ്ങിയത്

28 March 2021

കഴിഞ്ഞ ദിവസം ജിദ്ദ – കൊച്ചി സൗദിയ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരില്‍ ഭൂരിപക്ഷം പേരെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക...

കർഫ്യൂവിൽ വലഞ്ഞ് പ്രവാസികൾ; നിയന്ത്രണം ശക്തമായിരുന്ന കാലത്തേതിനു സമാനമാണ് ഇപ്പോഴത്തെ അവസ്ഥ, ദിവസം തൊട്ട് വൈകിട്ട് 6 മുതൽ രാവിലെ 5 വരെയാക്കി, കൊറോണ വൈറസ് വ്യാപനം ഒഴിയാതെ കുവൈറ്റ് കടുത്ത നിയന്ത്രണങ്ങളിലേക്ക്

28 March 2021

കൊറോണ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കുവൈറ്റ്. കോവിഡ് പ്രതിരോധ ഭാഗമായുള്ള നിയന്ത്രണം ജനജീവിതത്തെ സാരമായി ബാധിക്കുന്നതായി റിപ്പോർട്ട്. മാസങ്ങൾ നീണ്ട കർഫ്യൂവും ലോക്ഡൗണും ഒഴ...

മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത; യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി അധികൃതർ; ദേശീയ കാലാവസ്ഥാ കേന്ദ്രം ഞായറാഴ്ച അറിയിച്ചു

28 March 2021

യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഞായറാഴ്ച അറിയിച്ചു. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സ...

സൗദിയുടെ മുന്നറിയിപ്പ് തള്ളിക്കൊണ്ട് യമനിലെ ഹൂതി വിമതര്‍ സൗദിക്കെതിരായ ആക്രമണങ്ങള്‍ തുടരുന്നു; നജ്റാന്‍ നഗരത്തെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൈന്യം തകർത്തു, നടുക്കം മാറാതെ പ്രവാസികൾ

27 March 2021

സൗദിയുടെ വെടിനിര്‍ത്തല്‍ മുന്നറിയിപ്പ് തള്ളിക്കൊണ്ട് യമനിലെ ഹൂതി വിമതര്‍ സൗദിക്കെതിരായ ആക്രമണങ്ങള്‍ തുടരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നജ്റാന്‍ നഗരത്തെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവി...

പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ; യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവർക്കു രാജ്യം വിടാൻ അനുവദിച്ച സമയപരിധി ഈ മാസം 31നു അവസാനിക്കുന്നു, അതിനുമുന്നയി നാടുവിടണമെന്ന് അധികൃതർ

27 March 2021

കൊറോണ വ്യാപനത്തെ തുടർന്ന് ദുരിതത്തിലായ പ്രവാസികൾക്ക് നിരവധി ഇളവുകളാണ് നൽകിയിട്ടുള്ളത്. എന്നാൽ ഇതാ യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവർക്കു രാജ്യം വിടാൻ അനുവദിച്ച സമയപരിധി ഈ മാസം 31നു അവസാനിക്കുന്നതാണ്. നിയമലം...

അതിവേഗം ഉണ്ടാക്കിയ വമ്പൻ അപകടം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് അബുദാബി പോലീസ്

27 March 2021

അതിവേഗത്തിൽ വാഹനമോടിച്ചത് കാരണം സംഭവിച്ച അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് അബുദാബി പോലീസ്. സ്പീഡ് ലൈനിൽ അതിവേഗത്തിൽ വന്ന വാഹനം ഡ്രൈവറുടെ അശ്രദ്ധ മൂലം നിയന്ത്രണം വിട്ട് മുന്നിലുള്ള അഞ്ച്...

തൊഴിൽ ചെയ്യണമെങ്കിൽ ഇത് നടപ്പിലാക്കിയേ തീരുവെന്ന് സൗദി അറേബ്യ; കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കുക, ഇല്ലേൽ ആഴ്ചയിൽ ഒരിക്കൽ കോവിഡ് ടെസ്റ്റ് എടുക്കണമെന്ന് അധികൃതർ

26 March 2021

കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ...

സൗദിയിലെ പലഭാഗങ്ങളിലും ആക്രമണം നടത്താൻ ശ്രമം; മിസൈല്‍ പതിച്ച് ജിസാനിലെ പെട്രോളിയം ടെര്‍മിനലിലെ ടാങ്കിന് തീപ്പിടിച്ചു, ആളപമയോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് സൗദി ഊര്‍ജ മന്ത്രാലയം

26 March 2021

സൗദി അറേബ്യയെ വീണ്ടും വെട്ടിലാക്കി വിവിധ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് വ്യാഴാഴ്‍ച രാത്രി യെമനിലെ ഹൂതികള്‍ ആക്രമണം നടത്തിയതായി റിപ്പോർട്ട്. മിസൈല്‍ പതിച്ച് ജിസാനിലെ പെട്രോളിയം ടെര്‍മിനലിലെ ടാങ്കിന് തീപ്പിടിക...

മുഴുവൻ ഇന്ത്യക്കാർക്കും മുന്നറിയിപ്പ് നൽകി ഗൾഫ് രാഷ്ട്രം; 16 വയസിനു മുകളിലുള്ള മുഴുവൻ ഇന്ത്യക്കാരും കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ പൂർത്തീകരിക്കണമെന്നു ഇന്ത്യൻ അംബാസിഡർ, പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കണമെങ്കില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ എടുത്തിരിക്കണമെന്ന നിബന്ധന വന്നേക്കും?

26 March 2021

കൊറോണ വ്യാപനം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് ഏവർക്കും മുന്നറിയിപ്പ് നൽകി രംഗത്ത് എത്തിയിരിക്കുകയാണ് കുവൈറ്റ്. കൊറോണ വ്യാപനം തടയുന്നതിനായി വാക്‌സിൻ ഏവരിലും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ...

ഹൈസ്‌കൂള്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത 60 കഴിഞ്ഞ വിദേശികളുടെ താമസരേഖ പുതുക്കി നല്‍കില്ല; റെസിഡൻസി പെർമിറ്റ് -താമസരേഖ പുതുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ അറിയിച്ചു

26 March 2021

  നിർണായക തീരുമാനവുമായി കുവൈറ്റ്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത 60 കഴിഞ്ഞ വിദേശികളുടെ താമസരേഖ പുതുക്കി നല്‍കില്ല. ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത 60 വയസിന് മുകളിൽ പ്രായമുള്ള വിദേശികളുടെ റ...

ഒമാനിൽ വീണ്ടും അതി നിർണായക തീരുമാനം; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും രാത്രികാല ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

26 March 2021

മാര്‍ച്ച് 28 മുതല്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ആളുകള്‍ക്കും വാഹനങ്ങള്‍ക്കുംയാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. ഏപ്രില്‍ എട്ട് വരെ നിയന്ത്രണം തുടരും. നിലവില്‍ നിലനില്‍ക്കുന്നരാത്രികാല വ...

പ്രവാസികളില്ലാതെ നെട്ടോട്ടമോടി ഗൾഫ് രാഷ്ട്രം; തൊഴിലാളികളുടെ അഭാവം കാരണം രാജ്യത്തെ സർക്കാർ പദ്ധതി നടപ്പാക്കുന്ന കരാർ കമ്പനികളുടെ പ്രവർത്തനം അവതാളത്തിലായി, അവധിക്ക് നാട്ടിൽ പോയ ആയിരക്കണക്കിന് പേർക്ക് തിരികെയെത്താൻ സാധിക്കാത്തതും പുതിയ തൊഴിലാളികളുടെ റിക്രൂട്മെ‌ന്റ് ഇല്ലാത്തതും തിരിച്ചടിയായി

25 March 2021

കൊറോണ വ്യാപനം മൂലം ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾക്കാണ് കുവൈറ്റ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇതുകൂടാതെ സ്വദേശിവത്കരണം ശക്തമാക്കുകയും നിരവധി പ്രവാസികളുടെ ഇഖാമ റദ്ദ് ചെയ്യുകയും ചെയ്തു. ഇതുമൂലം നിരവധ...

ജാഗ്രതാ നിർദ്ദേശവുമായി ഗൾഫ് രാഷ്ട്രങ്ങൾ; കനത്ത പൊടിക്കാറ്റിന് സാധ്യത കൽപ്പിച്ച് അധികൃതർ, കുവൈറ്റില്‍ വിവിധ ഭാഗങ്ങളില്‍ വെട്ടുക്കിളിക്കൂട്ടത്തെ കണ്ടെത്തി, വിഷാംശമുള്ളതിനാല്‍ വെട്ടുക്കിളികളെ കഴിക്കരുതെന്ന് പബ്ലിക് അതോറിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ അഫയേഴ്‌സ് & ഫിഷ് റിസോഴ്‌സസ്

25 March 2021

കുവൈറ്റില്‍ ശക്തമായ പൊടിക്കാറ്റ് വീശിയതായി റിപ്പോർട്ട്. സാരായത്ത് സീസണിന്റെ മുന്നോടിയായാണ് രാജ്യത്ത് ഇന്ന് ശക്തമായ പൊടിക്കാറ്റ് വീശിയതെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ മുഹമ്മദ് കരം വ്യക്തമാക്കി. ഇത്‌ തുടരാൻ...

Malayali Vartha Recommends