Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..

30 DECEMBER 2025 04:14 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശ പ്രദേശങ്ങളിൽ കഴിയുന്നവരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിൽ ഈ ആഴ്ച കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭംവിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്...

'രണ്ട് ദിവസത്തിനിടെ 12 മലയാളികളുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്‌. ഇന്നലെ വെറും 33 വയസ്സുള്ള ഒരു യുവാവിന്‍റെ വിയോഗം എന്നെ ഏറെ വേദനിപ്പിച്ചു. ഒരു അറബി എന്നെ സഹായിക്കാനായി എത്തി. അത് ഫവാസിന്‍റെ തൊഴിലുടമയായിരുന്നു. ഫവാസിന് വേണ്ടി തന്നാല്‍ എന്ത് സഹായമാണ് ചെയ്യാന്‍ കഴിയുക എന്ന് അന്വേഷിച്ച് നടക്കുകയായിരുന്നു ഈ മനുഷ്യ സ്നേഹി. ഈ യുവാവ് ഒരു അന്യദേശക്കാരനെ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നെന്ന് ഓർത്തുപോയി....' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

07 July 2021

പ്രവാസ ലോകത്തിന് കണ്ണീരായി മാറിയിരിക്കുകയാണ് യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ മരണങ്ങള്‍. ദിനംപ്രതി ഇത്തരം വാർത്തകൾ പുറത്ത് വരുകയാണ്. ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ ഏറുകയാണ്. ഒത്തിരി യുവാക്കളാണ് നിമിഷനേരങ്ങ...

യാത്ര ചെയ്യുമ്പോൾ ജാഗ്രത വേണം; എവിടെ ഒളിപ്പിച്ചാലും കണ്ണ് നോക്കി കണ്ടുപിടിക്കും, സിനിമാ സ്റ്റൈലിൽ വിവിധതരം കൺകെട്ട് തന്ത്രങ്ങൾ ഉപയോഗപ്പെടുത്തി ലഹരിമരുന്നു കടത്തുന്നവരെ ഒറ്റനോട്ടത്തിൽ കെണിയിലാക്കാൻ കസ്റ്റംസ് റെഡി, യുഎഇ മാസ്സാണ്

07 July 2021

എത്ര തന്നെ പിടിക്കപ്പെട്ടാലും സ്വര്ണക്കടത്തും മയക്കുമരുന്ന് കടത്തുമെല്ലാം തകൃതിയായി തന്നെ നടക്കുന്നു എന്നതിന് തെളിവാണ് കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് വന്നത്. എന്നാൽ ഗൾഫ് രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേ...

റാസല്‍ഖൈമയില്‍ കോവിഡ് വ്യാപന പ്രതിരോധ നടപടികള്‍ ആഗസ്​റ്റ് 31 വരെ നീട്ടി; കൊറോണ വൈറസ് സജീവമായി നിലനില്‍ക്കുന്നതിനാല്‍ ഓരോരുത്തരും ശ്രദ്ധപുലര്‍ത്തണമെന്ന് അധികൃതർ

07 July 2021

റാസല്‍ഖൈമയില്‍ കോവിഡ് വ്യാപന പ്രതിരോധ നടപടികള്‍ ആഗസ്​റ്റ് 31 വരെ നീട്ടിയതായി ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ദേശീയ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് നിയന്ത്രണം തുടരാനുള്ള തീരുമാനമെന്നാണ് അധികൃതര്‍ വ്യക്ത...

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,552 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 1,518 പേര്‍ സുഖം പ്രാപിച്ചു

06 July 2021

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,552 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,518 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടു...

നിയന്ത്രണങ്ങൾ നീക്കി ഖത്തർ; ഇന്ത്യക്കാര്‍ക്കും ഫാമിലി വിസയ്ക്ക് അപേക്ഷിക്കാം, നി​ർ​ത്തി​വെ​ച്ച ഫാമിലി വി​സക്കുള്ള അപേക്ഷ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ മെ​ട്രാ​ഷ്​ 2 ആ​പ്പി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി

06 July 2021

നാ​ട്ടി​ലു​ള്ള കു​ടും​ബ​ത്തെ ഖ​ത്ത​റി​ലെ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക്​ സ​ന്തോ​ഷ​വാ​ർ​ത്ത​യു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം രംഗത്ത് എത്തിയിരിക്കുകയാണ്. നിയന്ത്രണ...

സൗദിയിൽ 4 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചു; എന്നാൽ അതിൽ പ്രവാസികളില്ല! ഇനി വരുന്ന നാളുകൾ പ്രവാസികൾക്ക് ദുരിതം, പുറത്താക്കാൻ ഒരുങ്ങി സൗദി അറേബ്യ, കടുപ്പിച്ച് തന്നെ....

06 July 2021

കൊറോണ വ്യാപനത്തിന് പിന്നാലെ സൗദി ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് നിരവധി പ്രവാസികളാണ് ദുരിതത്തിലായത്. പലരും നേരിട്ടെത്താനായി മാസങ്ങളോളം കാത്തിരിക്കുന്നവർ ഉണ്ട്. കൂടാതെ ലക്ഷങ്ങൾ മുടക്കി ട്രാൻസിറ്റ് വഴി...

പിടിമുറുക്കി കൊറോണ; കുവൈറ്റ് കടുത്ത നിയന്ത്രണങ്ങളിലേക്ക്, രാജ്യത്തെ ആരോഗ്യസാഹചര്യം 'അപകട വലയ'ത്തിലേക്ക് കടന്നുവെന്ന മുന്നറിയിപ്പ് നൽകി ഉന്നത സർക്കാർവൃത്തങ്ങൾ

06 July 2021

ഒരിടവേളയ്ക്ക് പിന്നാലെ വീണ്ടും ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ പിടിമുറുക്കുകയാണ്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വാക്‌സിനേഷൻ പുരോഗമിച്ച് വരുകയാണ് എങ്കിലും കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. അത്തരത്തിലുള്ള ...

ഇഹ്തിറാസ് ആപ്പില്‍ നാട്ടില്‍ വെച്ച് തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സൗകര്യം ഏർപ്പെടുത്തി; യാത്രക്കാരുടെ ആരോഗ്യവിവരങ്ങള്‍, ക്വാറന്‍റൈന്‍ ഇളവ് തുടങ്ങിയവ യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ അപ്ഡേറ്റ് ചെയ്യാന്‍ കഴിയുന്ന പ്രീ രജിസ്ട്രേഷന്‍ സൗകര്യം ഒരുക്കി അധികൃതർ, ഗൾഫ് രാഷ്ട്രത്തിന്റെ പുതിയ നിർദ്ദേശം

05 July 2021

ഖത്തറിന്‍റെ കോവിഡ് ആപ്ലിക്കേഷനായ ഇഹ്തിറാസ് ആപ്പില്‍ നാട്ടില്‍ വെച്ച് തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സൗകര്യം ഏർപ്പെടുത്തിയിരിക്കുകയാണ്. യാത്രക്കാരുടെ ആരോഗ്യവിവരങ്ങള്‍, ക്വാറന്‍റൈന്‍ ഇള...

പ്രതിസന്ധിയിൽ കിതച്ച് പ്രവാസി സമൂഹം; കോവിഡ് മഹാമാരിയില്‍ ജോലി നഷ്ടപ്പെട്ട് ഒന്നര വര്‍ഷത്തിനിടെ കേരളത്തിലേക്ക് മടങ്ങിയത് 15 ലക്ഷം പ്രവാസികൾ, വലിയൊരു ശതമാനം പേരും തൊഴില്‍ മടങ്ങിയത് നഷ്ടമായതിന് പിന്നാലെ

05 July 2021

കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികൾ. കൊറോണ വിതച്ച ദുരിതത്തിൽ നിന്നും കരകയറാനാകാതെ കിതയ്ക്കുകയാണ് അവർ. മഹാമാരി തീർത്ത പ്രതിസന്ധി കൂടാതെ ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും നടത്തിവരുന്ന സ്വദേശിവത്കര...

മൂന്ന് രാജ്യങ്ങളിലേക്ക് ജൂ​ലൈ 15 വ​രെ എ​മി​റേ​റ്റ്‌​സ് സ​ര്‍​വീ​സ്; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി

05 July 2021

പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ജൂ​ലൈ 15 വ​രെ എ​മി​റേ​റ്റ്‌​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി വയ്ക്കു​ന്നതായി റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപ...

യുഎഇയില്‍ കാണാതായിരുന്ന ഇന്ത്യന്‍ ബാലനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചു

04 July 2021

യുഎഇയില്‍ കാണാതായിരുന്ന ഇന്ത്യന്‍ ബാലനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എട്ടു വയസുകാരനെ കണ്ടെത്താന്‍ വ്യാപകമായ തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് അയല്‍വാസിയുടെ കാറിനുള്ളില്‍ കുട്ടിയ ചലനമറ്റ നി...

വീണ്ടും ലോകത്ത് ഒന്നാമതായി യുഎഇ; കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സിനെ മറികടന്ന് റെക്കോർഡ് നേട്ടം, യു.എ.ഇ വിതറാം ചെയ്‍തത് ആകെ 15.5 മില്യന്‍ ഡോസ് വാക്‌സിൻ

04 July 2021

മറ്റെന്തിനെയും പോലെ തന്നെ വീണ്ടും ലോകത്ത് ഒന്നാമത് എത്തി നിൽക്കുകയാണ് യുഎഇ. കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സിനെ മറികടന്ന് യു.എ.ഇ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. ഇതോ...

കണ്ണ് തുറന്നപ്പോൾ 40 കോടി കയ്യിൽ; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍

04 July 2021

അബുദാബി ബിഗ് ടിക്കറ്റിന്‍റെ 229-ാമത് സീരീസ് നറുക്കെടുപ്പില്‍ ഭാഗ്യം വാരിക്കൂട്ടി പ്രവാസികൾ. ഒന്നാം സമ്മാനമായ സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ദുബൈയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ രഞ്ജിത്ത് സോമരാജ...

ഡിജിറ്റല്‍ പാസ്‌പോര്‍ട്ടില്‍ വാക്‌സിനേഷന്‍ വിവരങ്ങളും... അയാട്ടയുടെ ഡിജിറ്റല്‍ പാസ്പോര്‍ട്ട് മൊബൈല്‍ ആപ്പുമായി യാത്രക്കാരുടെ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ബന്ധിപ്പിക്കുന്ന ആദ്യ വിമാന കമ്പനിയായി ഖത്തര്‍ എയർവേസ്, യാത്രയ്ക്ക് ഒരുങ്ങുന്നവർ ചെയ്യേണ്ടത്...

04 July 2021

അയാട്ടയുടെ ഡിജിറ്റല്‍ പാസ്പോര്‍ട്ട് മൊബൈല്‍ ആപ്പുമായി യാത്രക്കാരുടെ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ബന്ധിപ്പിക്കുന്ന ആദ്യ വിമാന കമ്പനിയായി മാറിയിരിക്കുകയാണ് ഖത്തര്‍ എയര്‍വെയ്‌സ്. കൊവിഡ് മുന്‍കരു...

ഇനിയൊരറിയിപ്പ് ലഭിക്കും വരെ ഇങ്ങോട്ടേക്ക് വരണ്ടെന്ന് യുഎഇ! യുഎഇ കടുപ്പിച്ച് തന്നെ, പ്രവാസികളുടെ മടക്കം വൈകും, ഇന്ത്യയ്ക്ക് യുഎഇയുടെ മുന്നറിയിപ്പ്

03 July 2021

വേനലവധി എത്തിയിട്ടും നാട്ടിൽ മടങ്ങാനാകാതെ പ്രവാസികൾ. ജോലി നഷ്ടപ്പെടുമെന്ന ഭീതിയിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾ. ഇത്തരത്തിൽ കടുത്ത പ്രതിസന്ധിയിലാണ് പ്രവാസികൾ ഏവരും. നാട്ടിൽ എത്തിയാൽ കുടുങ്ങിപ്പോകുമോ എന്...

Malayali Vartha Recommends