Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

21 APRIL 2024 06:33 AM ISTമലയാളി വാര്‍ത്ത
ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു.ദിവസങ്ങള്‍ക്കുമുമ്പേ ടിക്കറ്റെടുത്ത നിരവധിപേര്‍ക്ക് എന്ന് യാത്ര സാധ്യമാകുമെന്ന കാര്യത്തില്‍ വിമാനക്കമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴി പോകാനായി ടിക്കറ്റെടുത...

ഒമാനിൽ മേയ് 31 വരെയുള്ള കാലയളവ് കൂടുതൽ നിർണായകമാണെന്ന് ആരോഗ്യമന്ത്രാലയം ; കോവിഡ് കേസുകളില്‍ വമ്പൻ വര്‍ധന; ജാഗ്രത കടുപ്പിക്കാനൊരുങ്ങി ഗള്‍ഫ് രാജ്യങ്ങള്‍

05 April 2021

ഗൾഫ്‌ രാഷ്ട്രങ്ങളിൽ കോവിഡ് കേസുകളുടെ വർധനയെത്തുടർന്ന് അധികൃതർ ജാഗ്രത കടുപ്പിച്ചു. ഒമാനിൽ മേയ് 31 വരെയുള്ള കാലയളവ് കൂടുതൽ നിർണായകമാണെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകി. ഈ കാലയളവിൽ വ്യാപനം ശക്തമാ...

പ്രവാസികൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും; സർക്കാർ പ്രഖ്യാപനത്തിൽ നിരാശയോടെ പ്രവാസി സമൂഹം, ജൂൺ വരെയെങ്കിലും വിലക്ക് തുടരുമെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന സൂചന, നിലവിൽ കുവൈത്തിലുള്ളവർക്ക് നാട്ടിലേക്ക് പോകാൻ കഴിയുമെങ്കിലും തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വത്തിൽ വലയുകയാണ്

04 April 2021

കൊറോണ വ്യാപനം മൂലം കടുത്ത നിയന്ത്രണമാണ് ഗൾഫ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കുവൈത്തിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് റിപ്പോർട്ട്. സർക്കാർ ...

നടപടി കടുപ്പിച്ച് സൗദി മാനവ വിഭവശേഷി വികസന മന്ത്രാലയം; സ്വദേശിവത്കരണ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി, തൊണ്ണൂറ് ശതമാനം സ്ഥാപനങ്ങളും മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പില്‍ വരുത്തി

04 April 2021

സ്വദേശിവത്കരണ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കാൻ ഒരുങ്ങി സൗദി മാനവ വിഭവശേഷി വികസന മന്ത്രാലയം. ഇതിനോടകം തന്നെ എല്ലാവര്ക്കും മുന്നറിയിപ്പ് നൽകി കഴിഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടായ...

പ്രവാസികളുടെ കാത്തിരിപ്പ് തുടരും; റമസാൻ അവസാനത്തെ പത്തിൽ കുവൈത്തിൽ പൂർണ കർഫ്യൂ ഏർപ്പെടുത്താൻ ഒരുങ്ങി കുവൈറ്റ്, കോവിഡ് വ്യാപനത്തിന്റെ ഗൗരവം കുറയുന്നില്ലെങ്കിൽ അവസാനത്തെ പത്തിൽ പൂർണ കർഫ്യൂ ആലോചിക്കേണ്ടിവരും എന്ന നിലയിലാണ് ആലോചന

04 April 2021

റമസാൻ അവസാനത്തെ പത്തിൽ കുവൈത്തിൽ പൂർണ കർഫ്യൂ ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. കോവിഡ് വ്യാപനം ഇന്നത്തെ നിലയിൽ തുടരുകയാണെങ്കിൽ അങ്ങനെയൊരു തീരുമാനം മന്ത്രിസഭാ പരിഗണനയിൽ ഉള്ളതായി ബന്ധപ്പെട്ട കേന്ദ്രങ...

നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് സൗദി! കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടായിരത്തിലധികം സ്ഥാപനങ്ങള്‍ക്കെതിരെ നിയമ ലംഘനത്തിന് പിഴയിട്ടു

04 April 2021

സ്വദേശിവത്കരണ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ സൗദി മാനവ വിഭവശേഷി വികസന മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടായിരത്തിലധികം സ്ഥാപനങ്ങള്‍ക്കെതിരെ നിയമ ലംഘനത്തിന് പിഴയിട്ടു. മന്ത്രാലയം നടത്തിയ ഫീല്‍...

അനുമതി പത്രമില്ലാതെ ഉംറക്കും ജമാഅത്ത് നിസ്‌കാരങ്ങളിലും പങ്കെടുക്കാനെത്തുന്നവരെ കണ്ടെത്തുന്നതിനായി പ്രവേശന കവാടങ്ങളില്‍ പരിശോധന കര്‍ശനമാക്കി

04 April 2021

ഉംറ കര്‍മം നിര്‍വഹിക്കുന്നതിനായി മസ്ജിദുല്‍ ഹറമിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയതോടെ അനുമതി പത്രമില്ലാതെ ഉംറക്കും ജമാഅത്ത് നിസ്‌കാരങ്ങളിലും പങ്കെടുക്കാനെത്തുന്നവരെ കണ്ടെത്തുന്നതിനായി പ്രവേശന കവാട...

ഒമാന്‍ കടലില്‍ ഭൂചലനം; റിക്ടര്‍ സ്‍കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചത് പുലര്‍ച്ചെ 2.55 ന്

03 April 2021

ഒമാന്‍ കടലില്‍ ശനിയാഴ്‍ച നേരിയ ഭൂചലമുണ്ടായതായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. റിക്ടര്‍ സ്‍കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 2.55നാണ...

വെള്ളിയാഴ്ച 728 പുതിയ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്; സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു

03 April 2021

സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. ഇത് ആശങ്കകൾക്ക് വഴിയൊരുക്കുന്നു. കോവിഡ് രോഗം റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. വെള്ളിയാഴ്ച 728 പുതിയ കേസുകള...

കുവൈത്തിൽ ഭാഗിക കർഫ്യൂ ഏപ്രിൽ 22 വരെ നീട്ടി; വിദേശികളുടെ കുവൈത്തിലേക്കുള്ള പ്രവേശ വിലക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും

03 April 2021

കുവൈറ്റിൽ ഭാഗിക കർഫ്യൂ സമയം വീണ്ടും നീട്ടി. കുവൈത്തിൽ ഭാഗിക കർഫ്യൂ ഏപ്രിൽ 22 വരെയാണ് നീട്ടിയത്. വിദേശികളുടെ കുവൈത്തിലേക്കുള്ള പ്രവേശ വിലക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നും ക്യാബിനറ്റ്...

കോവിഡ് സാഹചര്യത്തിൽ നിരവധി പദ്ധതികൾക്ക് രൂപം നൽകി; ഇപ്പോൾ ആ ലക്ഷ്യത്തിലേക്ക് യു എഇ; ഭക്ഷ്യോൽപാദന രംഗത്തു സ്വയംപര്യാപ്തത നേടാനും വിതരണശൃംഖല കാര്യക്ഷമമാക്കാനുമുള്ള പദ്ധതികൾ ശക്തമാക്കി

02 April 2021

യു എഇയുടെ വമ്പൻ നീക്കം.ഭക്ഷ്യോൽപാദന രംഗത്തു സ്വയംപര്യാപ്തത നേടാനും വിതരണശൃംഖല കാര്യക്ഷമമാക്കാനുമുള്ള പദ്ധതികൾ ശക്തമാക്കിയിരിക്കുകയാണ് യുഎഇ. കോവിഡ് സാഹചര്യത്തിൽ നിരവധി പദ്ധതികൾക്ക് രൂപം നൽകിയിരുന്നു. എ...

കുവൈത്തിൽ സ്വദേശികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാകുന്ന നിമിഷം വിമാനത്താവളം തുറക്കുമെന്ന് റിപ്പോര്‍ട്ട്

02 April 2021

സ്വദേശികള്‍ക്കുള്ള വാക്സിനേഷന്‍ പൂര്‍ത്തിയാകുന്ന നിമിഷം വിമാനത്താവളം തുറക്കുമെന്ന് റിപ്പോര്‍ട്ട്. കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് വേഗത്തിൽ ചെയ്തുതീർക്കാൻ ആണ് പദ്ധതി. സ്വദേശികളുടെ വാക്സിനേഷൻ പൂർ...

ഏപ്രില്‍ 1 മുതല്‍ റിയാദിലേയ്ക്ക് ഒമാന്‍ എയര്‍ സര്‍വീസുകള്‍; യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് എയര്‍ലൈന്‍ അധികൃതർ, മസ്‌കറ്റിനും ദുബായിക്കും ഇടയിലുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു

01 April 2021

ഏപ്രില്‍ 1 അതായത് ഇന്ന് മുതല്‍ റിയാദിലേയ്ക്ക് ഒമാന്‍ എയര്‍ സര്‍വീസുകള്‍ പ്രവര്‍ത്തിക്കുമെന്ന് റിപ്പോർട്ട്. ആഴ്ചയില്‍ നാല് വീതം സര്‍വീസുകളാണ് ഉണ്ടാകുകയെന്ന് അധികൃതര്‍ അറിയിച്ചു. ദമാമിലേയ്ക്ക് മാര്‍ച്ച്...

മൊത്തം ജനസംഖ്യയുടെ തൊഴിലില്ലായ്മ നിരക്ക് 2020 നാലാം പാദത്തിൽ 7.4 ശതമാനമായി കുറഞ്ഞു ; സൗദി തൊഴിൽ വിപണിയിലെ സ്ഥിതിവിവരക്കണക്കുകൾ പുറത്ത്.

01 April 2021

സൗദി തൊഴിൽ വിപണിയിലെ സ്ഥിതിവിവരക്കണക്കുകൾ പുറത്ത്. 2020 നാലാം പാദത്തിലെ തൊഴിൽ വിപണിയിലെ സ്ഥിതിവിവരക്കണക്കുകൾ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിറ്റിക്സ് (ഗസ്റ്റാറ്റ്) പുറത്തുവിടുകയായിരുന്നു. ലേബർ ഫോഴ്സ് സർ...

ഒ​മാ​നി​ലെ കോ​വി​ഡ്​ വ്യാ​പ​നം തീ​വ്ര​മാ​യി തു​ട​രു​ന്നു; തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍​, ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 1,59,218 ആ​യി, നിയന്ത്രണം ശക്തമാക്കി അധികൃതർ

01 April 2021

ഒ​മാ​നി​ലെ കോ​വി​ഡ്​ വ്യാ​പ​നം തീ​വ്ര​മാ​യി തു​ട​രു​ന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഒ​രി​ട​വേ​ള​ക്കു​ശേ​ഷം തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍​ക്ക്​ രോ​ഗ​ബാ​ധ...

സൗ​ദി​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ പ്രവാസികൾ നെ​ട്ടോ​ട്ട​മോ​ടു​ന്നു; കൊറോണ വ്യാപനം ഉയരുന്ന പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച നിയന്ത്രണങ്ങളിൽ നിന്ന് ഒരിഞ്ച് നീങ്ങാതെ അധികൃതർ, യാത്രാവിലക്കിൽ ആകെക്കുഴഞ്ഞ് പ്രവാസികൾ

01 April 2021

ഗൾഫ് രാഷ്ട്രങ്ങളിൽ കോവിഡ് വ്യാപനം ദിനംപ്രതി ഉയരുന്നതായുള്ള കണക്കുകളാണ് പുറത്ത് വരുന്നത്. ഒമാനും കുവൈറ്റും കര്‍ഫ്യൂ ഏർപ്പെടുത്തി നിയന്ത്രങ്ങൾ ശക്തമാക്കി. ഇതിനുപിന്നാലെ ഖത്തറും സമ്പൂര്ണവിലക്കിലേക്ക് നീങ...

Malayali Vartha Recommends