GULF
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സംഗമം നാളെ
നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസം; ഗൾഫ് രാജ്യങ്ങളിലെ പ്രവാസ സമൂഹത്തിന് ആശ്വാസമായി ഖത്തറിന്റെ ഓൺ അറൈവൽ യാത്ര പാക്കേജുകൾ, സൗദി, ഒമാൻ, യു.എ.ഇ, കാനഡ രാജ്യങ്ങളിലേക്കുള്ളവർക്കായി ട്രാവൽസുകൾ പ്രത്യേക ഓൺ അറൈവൽ പാക്കേജുകളും ഏർപ്പെടുത്തി
18 July 2021
കൊറോണ വ്യാപനം മൂലം നാട്ടിൽ കുടുങ്ങി കിടക്കുന്ന ഗൾഫ് രാജ്യങ്ങളിലെ പ്രവാസ സമൂഹത്തിന് ആശ്വാസമായി ഖത്തറിന്റെ ഓൺ അറൈവൽ യാത്ര പാക്കേജുകൾ പ്രാബല്യത്തിൽ . ജൂലൈ 12ന് പുതിയ യാത്ര നയം പ്രാബല്യത്തിൽ വന്നതിനു ...
കുറഞ്ഞ ചിലവിൽ ഗൾഫിലേക്ക് പറക്കാം; ഖത്തര്‍ വഴിയുള്ള ദുബായ് യാത്രയ്ക്കു വഴി തുറന്നതോടെ ദുബായിലെത്താന്‍ കാത്തിരുന്ന മലയാളികള്‍ക്ക് പുത്തന്‍ പ്രതീക്ഷ, ദുബായിലെത്താന്‍ കാത്തിരുന്ന 13 പേര്‍ ഇന്നു രാത്രി വിമാനത്തില്‍ ഖത്തറിലെത്തും...
18 July 2021
കൊറോണ വ്യാപനത്തെ തുടർന്ന് വിളക്കുകൾ കൽപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ എത്തിയപ്പോൾ കടുത്ത ആശങ്കയിൽ കഴിയുകയായിരുന്നു പ്രവാസികൾ. ഇപ്പോഴിതാ ഖത്തര്‍ വഴിയുള്ള ദുബായ് യാത്രയ്ക്കു വഴി തുറന്നതോടെ ദുബായിലെത്താന്‍ കാത...
ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ രണ്ട് കിലോ കൊക്കൈയിനുമായി യാത്രക്കാരന്‍ പിടിയില്‍
17 July 2021
ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ രണ്ട് കിലോ കൊക്കൈയിനുമായി യാത്രക്കാരന്‍ പിടിയില്‍.ബാഗിന് അസ്വഭാവികമായ ഘനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യുവാവിനെ തടഞ്ഞത്. എന്നാല്‍ പ...
പ്രതീക്ഷയോടെ ഇന്ത്യ ഉൾപ്പെയുള്ള രാഷ്ട്രങ്ങൾ; സൗദിയും യുഎഇയും തമ്മില്‍ ഏറെ നാളായി നിലനിന്ന തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം, തര്‍ക്കം പരിഹരിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നുതന്നെ, ആശങ്കയോടെ ഇന്ത്യ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ
17 July 2021
ആഗോളവിപണി കയ്യടക്കിയിരിക്കുന്ന സൗദിയും യുഎഇയും നാളുകളായി തുടരുന്ന തർക്കത്തിന് അവസാനം വിരാമം കുറിച്ചു. ലോകം പ്രതീക്ഷയോടെയാണ് ഈ വാർത്തകൾ കേട്ടതെങ്കിലും ആശങ്കകൾ ബാക്കിയാകുകയാണ്. ഇവർ തമ്മിൽ തുടർന്നുവരുന്ന...
ജൂലൈ 31 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 31വരെ സർവീസ് ഉണ്ടാകില്ല: പ്രവാസികളുടെ പ്രതീക്ഷകൾക്ക് വീണ്ടും മങ്ങൽ
17 July 2021
പ്രവാസികളുടെ പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേൽക്കുന്ന സാഹചര്യങ്ങളാണ് ഉടലെടുക്കുന്നത്. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നത് ഇനിയും നീളാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം...
യു.എ.ഇയിൽ ഇന്ത്യ–പാക് ക്രിക്കറ്റ് പിച്ചൊരുങ്ങുന്നു; ക്രിക്കറ്റ് പ്രേമികളുടെ നൊസ്റ്റാൾജിയയായ ഷാർജ കപ്പിന് ശേഷം യു.എ.ഇയിൽ വീണ്ടും ഇന്ത്യ- പാക് ക്രിക്കറ്റ്, ട്വൻറി20 ലോകകപ്പിന്റെ ഗ്രൂപ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ
17 July 2021
ആകാംക്ഷകൾക്ക് വിരാമം കുറിച്ച് യുഎഇയിൽ നിന്ന് ആ വാർത്ത എത്തിയിരിക്കുകയാണ്. പ്രവാസികളെ ഏറെ ആകാംക്ഷയിലാഴ്ത്തി വീണ്ടും ഇന്ത്യ- പാക് ക്രിക്കറ്റ് പോരിന് പിച്ചൊരുങ്ങുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റി യുഎഇയുടെ ...
ബലിപെരുന്നാൾ ആഘോഷങ്ങൾക്കായി ഒരുങ്ങി യുഎഇ; കൊറോണ വ്യാപനം സംബന്ധിച്ച ആശങ്കകളും ആകുലതകളും നിലനിൽക്കെ നിയന്ത്രണങ്ങളും ശക്തമാക്കി, ദുബായിൽ കൂടുതൽ നിയന്ത്രണം, അറിഞ്ഞിരിക്കേണ്ടത് ഇത്രമാത്രം
17 July 2021
ബലിപെരുന്നാൾ ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. കൊറോണ വ്യാപനം സംബന്ധിച്ച ആശങ്കകളും ആകുലതകളും നിലനിൽക്കെ നിയന്ത്രണങ്ങളും ശക്തമാക്കുകയാണ്. ആയതിനാൽ തന്നെ ഇത്തരം നിയന്ത്രങ്ങൾ അറിയാതെ പോകരുത്......
രാത്രിയിൽ പുറത്തിറങ്ങുന്ന സ്ത്രീകളെല്ലാം വേശ്യകളെന്ന് മതപ്രഭാഷകൻ: പ്രതികരിക്കാതെ പ്രമുഖ ആക്ടിവിസ്റ്റുകൾ!! രാത്രിയിലെ സ്ത്രീ സ്വാതന്ത്ര്യം വീണ്ടും സമൂഹത്തിൽ ചർച്ചയാകുമ്പോൾ
16 July 2021
സ്ത്രീകൾ സമൂഹത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതിൽ ഒരു പ്രധാന പ്രശ്നമാണ് രാത്രിയിലെ സ്ത്രീകളുടെ സഞ്ചാരവും അങ്ങനെ സഞ്ചരിക്കുമ്പോൾ അവർ നേരിടുന്ന ദുരനുഭവങ്ങളും. സ്ത്രീസ്വാതന്ത്ര്യം അർഹിക്കുന്നില്ല...
പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇന്ത്യയിൽനിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ ഏർപ്പെടുത്തിയ വിലക്ക് ഈ മാസം അവസാനത്തോടെ പിൻവലിക്കുമെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ
16 July 2021
പ്രവാസികൾക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും പകർന്ന് യുഎഇ. വിലക്ക് അധിക നാൾ നീട്ടില്ല എന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അധികൃതർ. അങ്ങനെ മാസങ്ങളായുള്ള പ്രവാസികയുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്.... ഇന്ത്യയ...
പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്തയെത്തുന്നു; ഇന്ത്യക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് ഈ മാസം അവസാനത്തോടെ പിന്‍വലിച്ചേക്കും; നീക്കം ഒക്ടോബറില്‍ എക്‌സപോ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍!! ഘട്ടംഘട്ടമായിട്ടായിരിക്കും വിലക്ക് പിന്‍വലിക്കുന്നത്
16 July 2021
കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് പ്രവേശന വിലക്ക് നേരിട്ട പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു. പ്രവേശന വിലക്ക് ഈ മാസം അവസാനത്തോടെ പിന്‍വലിച്ചേക്കുമെന്ന് സൂചനകള്‍. ഇതുമായി ബന്ധപ്പ...
യുഎഇയിൽ നിന്ന് ആശ്വാസ വാർത്ത; ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ രണ്ടായിരത്തോളം തടവുകാര്‍ക്ക് ജയില്‍ മോചനം
15 July 2021
പ്രവാസികൾക്ക് കാരുണ്യഹസ്തം നൽകി യുഎഇ. ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇത്തവണ 2000 പേര് പുതുജീവിതത്തിലേക്ക്. കരുണ്യത്തിന്റെയും കരുതലിന്റെയും നാടായ യുഎഇയും ഇവിടുത്തെ ഭരണാധികാരികളും ഒരുമിച്ചപ്പോൾ പുത...
സൗദി പ്രവാസികൾക്ക് ആശ്വാസമായി ഓൺ അറൈവൽ വിസ; നിലവിൽ നാട്ടിലുള്ള നിരവധി പേർക്ക് ഇത് വഴി ചുരുങ്ങിയ നിരക്കിൽ തന്നെ സൗദിയിലെത്താൻ സാധിക്കും, പ്രവാസികൾക്ക് വഴി ഒരുക്കി മാലദ്വീപും ഖത്തറും
15 July 2021
കൊറോണ വ്യാപനത്തെ തുടർന്നുള്ള വിളക്കുകൾക്കിടെ പ്രവാസികൾക്ക് ആശ്വാസമായി ഖത്തർ എത്തിയിരിക്കുകയാണ്. വിളക്കുകൾ എല്ലാം നീക്കി വിസ നടപടികൾ പുനഃരാരംഭിക്കുന്നതിലൂടെ പ്രവാസികൾക്ക് സൗദി ഉൾപ്പടെയുള്ള രാഷ്ട്രങ്ങളി...
ദുബായിലേക്ക് തിരിച്ചുവരാൻ സാധിക്കാത്തവർക്കായി പുതിയ ഇളവ്; ദുബായിലേയ്ക്ക് തിരിച്ചുവരാൻ സാധിക്കാതെ പ്രതിസന്ധിയിലായവർക്ക് നാട്ടിലിരുന്നും തങ്ങളുടെ വീസ സ്റ്റാറ്റസ് അറിയാൻ സാധിക്കും
14 July 2021
കൊറോണ വ്യാപനം മൂലം വിലക്കുകൾ ഏർപ്പെടുത്തിയെങ്കിലും പ്രവാസികൾക്ക് മറ്റൊരു വിധത്തിൽ ഇളവുകൾ നൽകുകയാണ് യുഎഇ. നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് ചെറിയ ആശ്വാസം നൽകി മറ്റൊരു അറിയിപ്പ് കൂടെ... ദുബായിലേയ്ക്ക്...
സൗദിയിൽ പ്രവാസികളെ കാത്തിരിക്കുന്നത്; നട്ടം തിരിയുന്ന സൗദി പ്രവാസികളുടെ യാത്രാദുരിതങ്ങൾ നാൾക്കുനാൾ വർധിക്കുന്നു, അവധിക്ക് നാട്ടിലെത്തിയവർക്കും സന്ദർശക വീസയിലെ പുതിയ വീസയിലോ സൗദിയിലേക്ക് വരുന്നവർക്കും നേരിട്ട് ഇവിടെ ഇറങ്ങാൻ ഇതുവരെയും വഴി ഉരുവായിട്ടില്ല
14 July 2021
മാസങ്ങളോളമായി പ്രവാസികൾ ഗൾഫ് രാഷ്ട്രങ്ങളിൽ എത്തിച്ചേരാൻ കാത്തിരിക്കുകയാണ്. പ്രത്യേകിച്ച് സൗദിയിലേക്ക്. മാസങ്ങളോളമായുള്ള കാത്തിരിപ്പ് പ്രവാസികൾക്ക് നൽകുന്നത് കടുത്ത മാനസിക പ്രതിസന്ധിയാണ്. ജോലിനഷ്ടപ്പെട...
യാത്രക്കാർക്കായി പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചു; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ, പൂര്‍ണമായും വാക്സിനെടുത്തവര്‍ക്ക് ഖത്തറില്‍ ക്വാറന്റൈന്‍ ഇല്ലാതെ പ്രവേശിക്കാമെന്ന തീരുമാനത്തോടെ ടൂറിസം മേഖല പുതുജീവന്‍ ആര്‍ജിച്ചു
14 July 2021
ഗൾഫ് രാഷ്ട്രങ്ങൾക്ക് പ്രതീക്ഷ പകർന്ന് ഖത്തർ. രാജ്യത്ത് കൊവിഡ് വ്യാപനം ഏറെക്കുറെ നിയന്ത്രണ വിധേയമായതോടെ വിനോദ സഞ്ചാര മേഖല തുറക്കാനുള്ള നീക്കവുമായി ഖത്തര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. യാത്രക്കാർക്കായി ക...
മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..
കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..
യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..
കക്ക വാരാൻ ഇറങ്ങിയ പത്ത് പേർ മുങ്ങി മരിച്ചു.. കാണാതായ ഒരാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.. കക്ക വാരാനായി പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ചാണ് ഇവര്‍ നദിയിലേക്ക് ഇറങ്ങിയത്..
സുഗതന്റെയും ഭാര്യയുടെയും ശരീരം കത്തിച്ചില്ല, മണ്ണിൽ അടക്കി ! ഞെട്ടലോടെ പ്രവാസി ലോകം..എപ്പോഴും സന്തോഷത്തോടെ കണ്ടിരുന്ന ദമ്പതികൾക്ക് എന്ത് സംഭവിച്ചു..
സ്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ..സംസ്ഥാനത്ത് നാളെ കാലവർഷം എത്തിയേക്കും.. സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 5.8 കിലോമീറ്റർ വരെ ഉയരത്തിൽ രണ്ട് ചക്രവാതച്ചുഴികൾ..




















