Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

പ്രവാസികളെ പുറത്താക്കാൻ സൗദി അറേബ്യ; സ്വകാര്യ മേഖലയിൽ ഐ.ടി-ടെലി കമ്മ്യൂണിക്കേഷൻസ് ജോലികളിലെ സൗദിവൽക്കരണം ഇന്ന് മുതൽ, പദ്ധതി നടപ്പിലാക്കുന്നതോടെ മലയാളികളുൾപ്പെടെ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്ന് സുചന

28 JUNE 2021 12:38 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന് പിന്നാലെ നിരവധി പ്രവാസികൾക്കാണ് തൊഴിൽ നഷ്ടമായത്. പലരും ശമ്പളം ലഭിക്കാതെ കഴിച്ചുകൂട്ടിയത് മാസങ്ങളോളം. നാളെ ഈ ദുരിതമൊക്കെയും മാറുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ ജീവിതം തള്ളിനീക്കുന്നത്. എന്നാൽ പ്രവാസികളെ കാത്തിരിക്കുന്നത് മറ്റൊന്നായിരുന്നു.....

സ്വാദേശിവത്കരണത്തിന്റെ പേരിൽ ഇനി പ്രവാസികൾ നേരിടാൻ ഇരിക്കുന്നത് കടുത്ത പ്രതിസന്ധിയാണ്. യുഎഇ ഒഴികെയുള്ള ഒട്ടുമിക്ക രാഷ്ട്രങ്ങളും ഇതിനായുള്ള നടപടികൾ തുടങ്ങിയതായി പരസ്യപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഒമാനിൽ ജോലി വേണമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിരവധി സ്വദേശികൾ തെരുവിൽ ഇറങ്ങി. ഇതിനുപിന്നാലെ നിരവധി പ്രവാസികളെ തൽസ്ഥാനത്ത് നിന്ന് പിരിച്ചുവിടാൻ അധികൃതർ നിര്ബന്ധിതരായി. സൗദി ഓരോ മേഖലകളായി സ്വദേശിവത്കരണം ശക്തമാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ സൗദിയിൽ ഐ.ടി, ടെലി കമ്മ്യൂണിക്കേഷൻ ജോലികൾ സൗദിവൽക്കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് അധികൃതർ.

ഈ മേഖലയിൽ അഞ്ചിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് സ്വദേശിവത്കരണം ബാധകമാകുക. 25 ശതമാനമാണ് ഇപ്പോൾ നടപ്പാക്കുന്ന സൗദിവത്കരണം. പദ്ധതി നടപ്പിലാകുന്നതോടെ തന്നെ ഈ മേഖലയിൽ ജോലിചെയ്യുന്ന മലയാളികളുൾപ്പെടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്. സ്വകാര്യ മേഖലയിൽ ഐ.ടി-ടെലി കമ്മ്യൂണിക്കേഷൻസ് ജോലികളിലെ സൗദിവൽക്കരണം ജൂൺ 27 മുതൽ നടപ്പിലാക്കുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെ മാനവവിഭവ ശേഷി സാമൂഹിക വികസനമന്ത്രി എന്‍ജിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽ രാജിഹി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇതനുസരിച്ച് ഇന്ന് മുതൽ ഈ മേഖലകളിലെ ജോലികളിൽ സ്വദേശിവൽക്കരണ നടപടികൾക്ക് തുടക്കം കുറിച്ച്. അഞ്ചോ അതിൽ കൂടുതലോ ജീവനക്കാരുളള സ്ഥാപനങ്ങളിലാണ് ഇപ്പോൾ പദ്ധതി നടപ്പിലാക്കുന്നത് തന്നെ. ഓരോ വിഭാഗം ജോലികളിലും 25 ശതമാനം സൗദിവൽക്കരിക്കും. ഇതിലൂടെ സ്വദേശികൾക്ക് 9,000 ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഐ.ടി ആന്‍ഡ് കമ്മ്യൂണിക്കേഷൻസ് മേഖലയിലെ വിവിധ എഞ്ചിനീയറിംഗ് ജോലികൾ, ആപ്ലിക്കേഷൻ ഡെവലപ്പ്‌മെന്റ്, പ്രോഗ്രാമിംഗ് ആന്റ് അനാലിസിസ് ജോലികൾ, ടെക്‌നിക്കൽ സപ്പോർട്ട് ജോലികൾ, ടെലികോം മേഖലയിലെ ടെക്‌നിക്കൽ ജോലികൾ എന്നീ തസ്തികകളിലാണ് ഇപ്പോൾ 25 ശതമാനം സ്വദേശിവൽക്കരിക്കുക.

അതോടൊപ്പം തന്നെ ഇത്തരം ജോലികളിലെ 60 ശതമാനവും വൻകിട കമ്പനികളിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേക പ്രൊഫഷനലുകൾക്ക് ഏഴായിരം റിയാലും, ടെക്‌നീഷ്യൻമാർക്ക് 5,000 റിയാലുമാണ് അടിസ്ഥാന വേതനം നിശ്ചയിച്ചിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ മലയാളികളുൾപ്പെടെ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് സുചന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (2 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (2 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (2 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (2 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (2 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (2 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (2 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (2 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (2 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (3 hours ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (3 hours ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (3 hours ago)

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (5 hours ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (5 hours ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (5 hours ago)

Malayali Vartha Recommends