Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

തായ്‌ലാന്‍ഡിലെ താം ലുവാങ് ഗുഹയിലെ സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ട രക്ഷാപ്രവര്‍ത്തനം സിനിമയാകുന്നു; രക്ഷാ പ്രവര്‍ത്തനം ലോകശ്രദ്ധ പിടിച്ചുപറ്റിയതോടെ സിനിമ നിര്‍മിക്കാന്‍ വന്‍കിട കമ്പനികളും രംഗത്ത്

13 JULY 2018 01:15 AM IST
മലയാളി വാര്‍ത്ത

തായ്‌ലാന്‍ഡിലെ താം ലുവാങ് ഗുഹ എന്ന കേള്‍ക്കുമ്പോള്‍ തന്നെ ആ കുട്ടികളുടെയും കോച്ചിന്റെയും നിസ്സഹായമായ മുഖമാണ് മനസ്സില്‍ തെളിയുക. 17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിനുമൊടുവിലാണ് 12 കുട്ടികളും കോച്ചും സുരക്ഷിതരാണെന്ന് തായ് നേവി സീല്‍ യൂണിറ്റ് സ്ഥിരീകരിച്ചത്. ഇപ്പോഴിതാ ലോകത്തെയാകെ നെഞ്ചിടിപ്പിലാക്കിയ ആ രക്ഷാ പ്രവര്‍ത്തനം സിനിമയാകുന്നു.

ലോക ജനതയെ മുഴുവന്‍ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി നടന്ന ഒരു അതി സാഹസീക രക്ഷാ പ്രവര്‍ത്തനമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് തായ്‌ലാന്‍ഡിലെ താം ലുവാങ് ഗുഹയില്‍ നടന്നത്. സംഭവം അറിഞ്ഞ് അയ്യോ ഇവരെ ഇനി എങ്ങനെ രക്ഷിക്കും എന്നു അശങ്കയോടെ പറയാത്തവരാരും കാണില്ല. എന്നാല്‍ ആ ദൗത്യം ലോക ജനത മുഴുവന്‍ ഏറ്റെടുക്കുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് പിന്തുണ അറിയിച്ചും സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചും പല പ്രമുഖരും രംഗത്തെത്തി. ഒപ്പം കഴിവുള്ള രക്ഷാ പ്രവര്‍ത്തകരും സ്വമനസോടെ ആ ദൗത്യത്തിനായി എത്തിച്ചേര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റും ഫിഫാ പ്രസിഡന്റുമെല്ലാം എല്ലാ പിന്തുണയും അറിയിച്ച് രംഗത്തെത്തി ഫിഫ പ്രസിഡന്റ് കുട്ടികളെ വേള്‍ഡ്കപ്പ് ഫൈനലിലേക്ക് ക്ഷണിക്കുകവരെ ചെയ്തു.

ഇതൊക്കെ നാം വാര്‍ത്തകളില്‍ കേട്ടറിഞ്ഞ കഥ എന്നാല്‍ ഇതിനേക്കാള്‍ വലിയ സംഭവങ്ങളാണ് അവിടെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ നടന്നത്. ഈ സാഹസീകതയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു അഡ്വഞ്ചര്‍ സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഗുഹയും രക്ഷാപ്രവര്‍ത്തനം ബിഗ് സ്‌ക്രീനിലാക്കാന്‍ രണ്ടു നിര്‍മാണ കമ്പനികളും ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. യുഎസിലെ പ്രമുഖ സിനിമാ കമ്പനിയായ പ്യുവര്‍ ഫഌക്‌സ് നിര്‍മാതാക്കളെ പ്രഖ്യാപിച്ചതിനൊപ്പം രക്ഷാപ്രവര്‍ത്തകരുടെ വിശദമായ അഭിമുഖങ്ങളും മറ്റും ഇതിനകം തന്നെ പകര്‍ത്തിക്കഴിഞ്ഞു. ലോസ്ആഞ്ചലിസ് ആസ്ഥാനമായ ഇവാനോ പിക്‌ചേഴ്‌സ് തായ് സര്‍ക്കാരിന്റെയും നാവികസേനയുടെയും സഹായത്തോടെ യാണ് സിനിമ ഒരുക്കുന്നത്.

തായ്‌ലാന്‍ഡിലെ ഗുഹകളില്‍ ഏറ്റവും വലുതാണ് താം ഗുവാങ്. ഉത്തര ചിയാങ് റായ് പ്രവിശ്യയിലെ മേ സായ് എന്ന ചെറിയ പട്ടണത്തെ ചുറ്റിക്കിടക്കുന്ന പര്‍വതത്തിനു കീഴെയാണ് ഈ ഗുഹ സ്ഥിതിചെയ്യുന്നത്.



അതേസമയം രക്ഷാപ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ജീവിക്കുന്ന ഒരു മ്യൂസിയമായി മാറും പ്രദേശമെന്ന് മുന്‍ ഗവര്‍ണറും രക്ഷാപ്രവര്‍ത്തന സംഘത്തിന്റെ തലവനുമായ നാരോങ്‌സാങ് ഒസോട്ടാനാകോണ്‍ പറഞ്ഞു. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ഗുഹയ്ക്കകത്തും പുറത്തും മുന്‍കരുതല്‍ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഒച്ചാ പറഞ്ഞു. 

മണ്‍സൂണ്‍ സീസണില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നീണ്ടുനില്‍ക്കുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തായ്‌ലന്റിന്റെ പലഭാഗങ്ങളും വെള്ളപ്പൊക്കഭീഷണി നേരിടാറുണ്ട്. ഈ സാഹചര്യത്തില്‍ ഏതൊക്ക സമയങ്ങളില്‍ മ്യൂസിയം അടച്ചിടണം എന്ന കാര്യത്തില്‍ ചര്‍ച്ച നടത്തുകയാണ് അധികൃതര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (17 minutes ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (37 minutes ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (1 hour ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (1 hour ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (1 hour ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (1 hour ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (1 hour ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (1 hour ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (1 hour ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (1 hour ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (2 hours ago)

Malayali Vartha Recommends